കര്‍ശന നടപടിയുമായി കുമ്പള പൊലീസ്; മാഫിയാ സംഘങ്ങള്‍ മുട്ടുമടക്കുന്നു

കുമ്പള: കുമ്പള എസ്.ഐ ടി.എം. വിപിന്റെ നേതൃത്വത്തിലുള്ള കര്‍ശന നടപടിയെ തുടര്‍ന്ന് മണല്‍ മാഫിയാ സംഘം മുട്ട് മടക്കുന്നു. ഒരു മാസം മുമ്പാണ് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ...

Read more

ഹോട്ടല്‍ വ്യാപാരി കോഴി വ്യാപാരിയെ വെട്ടി പരിക്കേല്‍പ്പിച്ചു; തടയാന്‍ ചെന്നയാള്‍ക്കും വെട്ടേറ്റു

കുമ്പള: ഹോട്ടല്‍ വ്യാപാരി കോഴിവ്യാപാരിയെ കടയില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തടയാന്‍ ചെന്നയാള്‍ക്കും വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കുമ്പള-ബദിയടുക്ക റോഡിനടുത്ത് പെട്രോള്‍ പമ്പിന് സമീപത്തെ ഹോട്ടല്‍ വ്യാപാരിയും ശാന്തിപ്പള്ളത്ത്...

Read more

എന്‍.ഡി.എക്ക് ഒരവസരം തരൂ; കാസര്‍കോടിന്റെ മുഖഛായ മാറ്റാം-എം.എല്‍. അശ്വിനി

കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇത്തവണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ തന്നെ വിജയിപ്പിച്ചാല്‍ കാസര്‍കോടിന്റെ മുഖഛായ മാറ്റാമെന്ന് എം.എല്‍. അശ്വിനി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാസര്‍കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച...

Read more

വ്യാപാരിയും പഴയകാല ഫുട്‌ബോള്‍ താരവുമായ അബ്ദുല്‍ ഹക്കീം അന്തരിച്ചു

കാസര്‍കോട്: നഗരത്തിലെ വ്യാപാരിയും പഴയകാല ഫുട്‌ബോള്‍ താരവുമായ അബ്ദുല്‍ ഹക്കീം (83) അന്തരിച്ചു. തായലങ്ങാടിയിലെ പരേതരായ ഹാജി അഹ്മദ് കുന്നിലിന്റെയും ഹലീമയുടെയും മകനാണ്. താലൂക്ക് ഓഫീസിന് പിറക്...

Read more

പ്രധാന പ്രതിയെയും സ്ത്രീയെയും കണ്ടെത്താന്‍ വലവിരിച്ച് കുമ്പള പൊലീസ്

കുമ്പള: കര്‍ണാടക സ്വദേശികളായ ആട് മോഷണസംഘത്തില്‍പ്പെട്ട ഒരാള്‍ അറസ്റ്റിലായതോടെ പ്രധാന പ്രതിയെയും സ്ത്രീയെയും കണ്ടെത്താന്‍ കുമ്പള പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ആടുകളെ കടത്താനുപയോഗിച്ച കാറിന്റെ ഡ്രൈവറും കര്‍ണാടക...

Read more

തെങ്ങില്‍ നിന്ന് വീണ് മരിച്ചു

മുള്ളേരിയ: തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ് ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന തൊഴിലാളി മരിച്ചു. മുള്ളേരിയ അടുക്കത്തെ സുന്ദരനായക്(59) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തെങ്ങുകയറുന്നതിനിടയിലാണ്...

Read more

മുഖത്ത് സ്‌പ്രേ അടിച്ചും കഴുത്ത് ഞെരിച്ചും സ്ത്രീയുടെ സ്വര്‍ണമാല തട്ടിപ്പറിച്ചു; 59കാരന്‍ അറസ്റ്റില്‍

പടുപ്പ്: മരുന്ന് വാങ്ങാന്നെന്ന പേരില്‍ ആയുര്‍വേദ കടയില്‍ എത്തിയ ആള്‍ കടയുടമയുടെ സ്വര്‍ണമാല തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. സ്ത്രീയുടെ മുഖത്ത് സ്‌പ്രേ അടിച്ച ശേഷം കഴുത്ത് ഞെരിച്ച് സ്വര്‍ണമാല...

Read more

ബീവറേജസ് ഗോഡൗണിലെ മോഷണം; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ഐ.സി. ഭണ്ഡാരി റോഡിലെ ബീവറേജസ് ഔട്ട്‌ലറ്റ് കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയ കേസില്‍ ഒരാളെ കാസര്‍കോട് പൊലീസ് അറസ്റ്റുചെയ്തു. തളങ്കര ഭാഗത്ത് താമസിക്കുന്ന മുഹമ്മദ് ഉമൈര്‍ (21)...

Read more

റമദാനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍

കാസര്‍കോട്: വിശുദ്ധ റമദാന്‍ വരവായി. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റമദാന്‍ വ്രതം ആരംഭിച്ചു. കേരളത്തില്‍ നാളെ റമദാന്‍ ഒന്നാവാന്‍ സാധ്യതയുണ്ടെന്നാണ് പ്രബല അഭിപ്രായം. റമദാന്‍...

Read more

നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ വനിതാദിനത്തില്‍ വനിതാസംരംഭകരെ ആദരിച്ചു

കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ഹോട്ടല്‍ ഹൈവേ കാസിലില്‍ ആചരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍...

Read more
Page 49 of 529 1 48 49 50 529

Recent Comments

No comments to show.