കാറില്‍ കടത്തിയ 130 ലിറ്റര്‍ മദ്യം എക്‌സൈസ് പിടികൂടി; പ്രതി രക്ഷപ്പെട്ടു

ബന്തിയോട്: എക്‌സൈസ് സംഘത്തെ കണ്ടപ്പോള്‍ കാറും മദ്യവും ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കാറില്‍ നിന്ന് 130 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം എക്‌സൈസ് പിടികൂടി. കാര്‍...

Read more

അസുഖം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൊഗ്രാല്‍പുത്തൂര്‍: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ മൊഗറിലെ പരേതനായ പി.കെ സുലൈമാന്റെയും ഖദീജയുടെയും മകന്‍ പി.എസ്. അബ്ദുല്‍ അസീസ് (47) ആണ് മരിച്ചത്. നേരത്തെ...

Read more

വിളക്ക് എലി വലിച്ച് താഴെയിട്ടു; തീ പടര്‍ന്ന് കട കത്തി നശിച്ചു

മഞ്ചേശ്വരം: കത്തിച്ച് വെച്ച വിളക്ക് എലി വലിച്ച് താഴെയിട്ടു. വിളക്കില്‍ നിന്ന് തീ പടര്‍ന്ന് കട കത്തി നശിച്ചു. 8 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊയ്യത്ത്ബയലിലെ...

Read more

പട്ടാപ്പകല്‍ വീട്ടില്‍ കയറി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യു.പി സ്വദേശി അറസ്റ്റില്‍

ബേഡകം: കാട് വെട്ടാനെത്തിയ ഇതര സംസ്ഥാന തൊഴിലാളി പട്ടാപ്പകല്‍ വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. പ്രതിയെ മണിക്കൂറുകള്‍ക്കകം ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശി...

Read more

കുമ്പളയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണനാണയങ്ങളും ആഭരണങ്ങളും കവര്‍ന്നു

കുമ്പള: നോമ്പ് കുമ്പളയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണനാണയങ്ങളും ആഭരണങ്ങളും കവര്‍ന്നുകുമ്പള: നോമ്പ് തുറയില്‍ പങ്കെടുക്കുന്നതിനായി വീട് പൂട്ടി പോയ ഗള്‍ഫുകാരന്റെ വീടിന്റെ...

Read more

അവധി ദിവസം വില്ലേജ് ഓഫീസ് തുറന്നുകിടന്നു; ജീവനക്കാര്‍ക്കെതിരെ വിമര്‍ശനം

അഡൂര്‍: അഡൂര്‍ വില്ലേജ് ഓഫീസിന്റെ വാതില്‍ തുറന്നു കിടന്നതു വിവാദമായി. തലേന്ന് വൈകിട്ട് ജീവനക്കാര്‍ അടയ്ക്കാതെ പോയതാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇന്നലെ രാവിലെയാണ് വില്ലേജ് ഓഫീസിന്റെ വാതില്‍...

Read more

നിക്ഷേപതട്ടിപ്പ് കേസ്: പ്രതി റിമാണ്ടില്‍

കാസര്‍കോട്: നിക്ഷേപതട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. കാസര്‍കോട്ടെ കാനറാ ഫിഷ് ഫാര്‍മേഴ്സ് വെല്‍ഫയര്‍ പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ കണ്ണൂര്‍ സിറ്റി സ്വദേശി രാഹുല്‍...

Read more

സ്ത്രീയുടെ മാല തട്ടിപ്പറിച്ച കേസില്‍ പിടിയിലായത് സമാനമായ നിരവധി കേസുകളിലെ പ്രതി

കാസര്‍കോട്: സ്‌കൂട്ടറിലെത്തി സ്ത്രീയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ കഴിഞ്ഞ ദിവസം കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്ത കീഴൂരിലെ മുഹമ്മദ് ഷമ്മാസ് (31) റിമാണ്ടില്‍. ഷമ്മാസ്...

Read more

ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു

ബദിയടുക്ക: ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാന്യയിലെ രാമപ്പയുടെയും പ്രേമയുടെയും മകന്‍ ചരണ്‍(20) ആണ് മരിച്ചത്. ചരണ്‍ മംഗളൂരു...

Read more

മൂന്ന് മോട്ടോറുകള്‍ അറ്റകുറ്റപ്പണിയില്‍; കുടിവെള്ളം മുടങ്ങി കുമ്പള

കുമ്പള: മൂന്ന് മോട്ടോറുകള്‍ അറ്റകുറ്റപ്പണിയിലായതിനാല്‍ കുമ്പളയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ആറ് ദിവസം പിന്നിട്ടു. അധികൃതരുടെ അനാസ്ഥകാരണമാണ് കുടിവെള്ളം മുടങ്ങിയത്. കുമ്പള ഗ്രാമ പഞ്ചായത്തിലെ 23 വാര്‍ഡുകളിലെ കേരള...

Read more
Page 44 of 529 1 43 44 45 529

Recent Comments

No comments to show.