റിയാസ് മൗലവി വധക്കേസില്‍ വിധി നാളെ

കാസര്‍കോട്: കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍...

Read more

പൗരത്വഭേദഗതി നിയമത്തെയോര്‍ത്ത് വിഷാദത്തിലായിരുന്ന വയോധികന്‍ കരിങ്കല്‍ ക്വാറിയില്‍ മരിച്ച നിലയില്‍

ബദിയടുക്ക: പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്നറിഞ്ഞതോടെ വിഷാദത്തിലായിരുന്ന വയോധികനെ കരിങ്കല്‍ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക ഉറുമിയിലെ ഇബ്രാഹിം എന്ന ഉമ്പായി(70)യെ ആണ് മരിച്ച നിലയില്‍ കണ്ടത്....

Read more

തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലില്‍

കാസര്‍കോട്: തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവി. മംഗളൂരു പി.എ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയും കണ്ണൂര്‍ കൂത്തുപറമ്പ് സര്‍ക്കാര്‍ ആസ്പത്രിക്ക്...

Read more

ഇന്ന് ദു:ഖവെള്ളി; ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേകം ചടങ്ങുകള്‍

കാസര്‍കോട്: യേശുദേവന്റെ കുരിശുമരണത്തിന്റെയും പീഡാനുഭവങ്ങളുടെയും ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളുമുണ്ട്. കാസര്‍കോട് ജില്ലയിലെ ദേവാലയങ്ങളിലും പ്രാര്‍ത്ഥനകളും...

Read more

ഒഡീഷ സ്വദേശി പ്ലാറ്റ്‌ഫോമിനടിയില്‍പെട്ട് മരിച്ചത് കുപ്പിവെള്ളം വാങ്ങി തീവണ്ടിയില്‍ ഓടിക്കയറുന്നതിനിടെ

കാസര്‍കോട്: കുപ്പിവെള്ളം വാങ്ങി, ഓടി തുടങ്ങിയ തീവണ്ടിയിലേക്ക് ചാടി കയറാനുള്ള ശ്രമത്തിനിടെ ട്രാക്കിനും പ്ലാറ്റ് ഫോമിനും ഇടയില്‍പെട്ട് ഒഡീഷ സ്വദേശി ദാരുണമായി മരിച്ചു. ജാസ്പൂറിലെ ദൊള ബവിദോയിയുടെ...

Read more

ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇടപാടുകാരെ കണ്ടെത്തി മയക്കുമരുന്ന് വില്‍പ്പന; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇടപാടുകാരെ കണ്ടെത്തി മയക്കുമരുന്ന് വില്‍പ്പന നടത്തിവരികയായിരുന്ന കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ കൊച്ചിയില്‍ എക്സൈസിന്റെ പിടിയിലായി.കാസര്‍കോട് ബംബ്രാണയിലെ സക്കറിയ(32), ഉടുമ്പുഞ്ചോല കുറ്റിയാത്ത് വീട്ടില്‍...

Read more

പട്ടാപ്പകല്‍ വാന്‍ തകര്‍ത്ത് 50 ലക്ഷം രൂപ കവര്‍ന്ന സംഭവം; പിന്നില്‍ ഒന്നിലേറെ പേരുണ്ടെന്ന് സംശയം

ഉപ്പള: എ.ടി.എം കൗണ്ടറില്‍ നിറക്കാനായി എത്തിച്ച് വാനില്‍ സൂക്ഷിച്ച 50 ലക്ഷം രൂപ ഉപ്പളയില്‍ പട്ടാപ്പകല്‍ കൊള്ളയടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കവര്‍ച്ചയ്ക്ക് പിന്നില്‍ ഇതര...

Read more

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനി പത്രിക സമര്‍പ്പിച്ചു

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനി ഇന്ന് ഉച്ചയോടെ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന് മുമ്പാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. മധൂര്‍ ശ്രീ സിദ്ധിവിനായക...

Read more

ഉത്സവ സീസണിലെ തെരുവു കച്ചവടം നിയന്ത്രിക്കണം- കേരള വ്യാപാരി വ്യവസായി ഏകോപനസമിതി

കാസര്‍കോട്: സര്‍ക്കാറും പഞ്ചായത്തും നിഷ്‌കര്‍ഷിക്കുന്ന ലൈസന്‍സും രജിസ്‌ട്രേഷനും എടുത്ത് വാടക, നികുതി, ഇലക്ട്രിസിറ്റി ചാര്‍ജ്ജ്, ശമ്പളം തുടങ്ങിയ ഭീമമായ ചെലവുകളും വഹിച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്...

Read more

നുള്ളിപ്പാടിയില്‍ നിന്ന് സ്‌കൂട്ടര്‍ കവര്‍ന്ന കേസില്‍ പ്രതികള്‍ റിമാണ്ടില്‍

കാസര്‍കോട്: നുള്ളിപ്പാടിയില്‍ നിന്ന് സ്‌കൂട്ടര്‍ കവര്‍ന്ന കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. മൊഗ്രാല്‍ ആസാദ് നഗറിലെ ഷുഹൈബ്(27), മിപ്പുഗിരി കാളിയങ്കോട്ടെ എ. ദാവൂദ്(25)...

Read more
Page 43 of 529 1 42 43 44 529

Recent Comments

No comments to show.