മകളുടെ വിവാഹം നടക്കാനിരിക്കെ പിതാവ് തൂങ്ങിമരിച്ചനിലയില്‍

മുള്ളേരിയ: മകളുടെ വിവാഹം നടക്കാനിരിക്കെ പിതാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ കാര്‍ളയിലെ രാജനാ(52)ണ് മരിച്ചത്. രാജന്റെ മകള്‍ ദീപ്തിയുടെ വിവാഹം ഇന്ന് നടക്കേണ്ടതായിരുന്നു. പുണ്ടൂരിലെ...

Read more

അനധികൃത മത്സ്യബന്ധന ബോട്ടുകള്‍ക്കെതിരെ നടപടി തുടരുമ്പോഴും കടലില്‍ മത്സ്യലഭ്യതയില്ല

മൊഗ്രാല്‍: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വറുതിക്ക് പരിഹാരമാവുന്നില്ല. കടലില്‍ മത്സ്യസമ്പത്ത് തീരെ ഇല്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം ഇതിന് കാരണമാകാമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അനധികൃത മത്സ്യ ബന്ധനത്തില്‍...

Read more

ഉഷ്ണതരംഗം കൂടുതല്‍ മേഖലകളിലേക്ക്; നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍

കാസര്‍കോട്: സംസ്ഥാനത്ത് ഉഷ്ണതരംഗം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം,...

Read more

കോഴിവ്യാപാരിയെ കടയില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി സ്റ്റേഷനില്‍ കീഴടങ്ങി

കുമ്പള: കടയില്‍ കയറി കോഴി വ്യാപാരിയെയും മറ്റെരാളയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ ഹോട്ടലുടമ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കുമ്പള- ബദിയടുക്ക റോഡിലെ ഹോട്ടലുടമയും ശാന്തിപ്പള്ളത്തെ വാടക വീട്ടില്‍...

Read more

മിയാപ്പദവ് ചികുര്‍പാതയില്‍ ഡ്രോണ്‍ ക്യാമറ തകര്‍ന്നുവീണു; അന്വേഷണവുമായി പൊലീസും രഹസ്യാന്വേഷണ വിഭാഗവും

മഞ്ചേശ്വരം: മിയാപ്പദവ് ചികുര്‍പാതയില്‍ ഡ്രോണ്‍ ക്യാമറ തകര്‍ന്നുവീണു. ഇന്നുച്ചയ്ക്ക് 12 മണിയോടെ ചികുര്‍പാത- ബേരിക്ക റോഡിന് സമീപം വീടിനടുത്താണ് ഡ്രോണ്‍ ക്യാമറ തകര്‍ന്നുവീണത്. എങ്ങനെയാണ് ഇവിടെയെത്തിയതെന്ന് വ്യക്തമല്ല....

Read more

ബാപ്പാലിപ്പൊനത്ത് കുടിവെള്ള വിതരണത്തിന് എത്തിയ ടെമ്പോ നിയന്ത്രണം വിട്ട് മറിഞ്ഞു

നീര്‍ച്ചാല്‍: ബാപ്പാലിപ്പൊനത്ത് കുടിവെള്ളവിതരണത്തിനെത്തിയ ടെമ്പോ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്നലെ രാത്രിക്കും ഇന്ന് പുലര്‍ച്ചെക്കും ഇടയിലുളള സമയത്ത് ബാപ്പാലിപ്പൊനത്തിന് സമീപം ബി.പി റോഡിലാണ് അപകടമുണ്ടായത്. ടെമ്പോയുടെ മുന്‍വശം...

Read more

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; 10 പേര്‍ക്കെതിരെ കേസ്

ചെര്‍ക്കള: ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസിലെ പോളിംഗ് ബൂത്തിന് സമീപം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനവുമായി ബന്ധപ്പെട്ട് 10 പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.ഇന്നലെ വോട്ടെടുപ്പിനിടെ കള്ളവോട്ട് ആരോപണം...

Read more

കോളേജിലേക്ക് പോകവെ വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

കുമ്പള: ടാങ്കര്‍ ലോറിയും ബൈക്കും കുട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ബംബ്രാണ അണ്ടിത്തടുക്കയിലെ നമ്പിടി വീട്ടില്‍ ഖാലിദിന്റെയും ഫമീദയുടെയും മകന്‍ യൂസഫ് കൈഫ് (19)...

Read more

വീട്ടില്‍ വെച്ച് വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ അന്തരിച്ചു

ബേര്‍ക്ക: വീട്ടില്‍ വെച്ച് വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ ബേര്‍ക്കയിലെ കുളിര്‍ മുഹമ്മദ് എന്ന മുഹമ്മദ്കുഞ്ഞി (69) അന്തരിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വോട്ട് അറ്റ് ഹോം പദ്ധതി പ്രകാരം...

Read more

അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

ബന്തിയോട്: അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കാസര്‍കോട് അടുക്കത്തുബയല്‍ ഗുഡ്ഡെ ക്ഷേത്രത്തിന് സമീപത്തെ രവിയുടെയും സുജാതയുടെയും മകന്‍ രജേഷ് (36) ആണ് മരിച്ചത്. ഇന്നലെ...

Read more
Page 34 of 528 1 33 34 35 528

Recent Comments

No comments to show.