എസ്.ഐ വിജയന് നാടിന്റെ ആദരാഞ്ജലി; അസ്വാഭാവിക മരണത്തിന് കേസ്

മുന്നാട്: എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ മരിച്ച ബേഡകം പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ വിജയന്റെ മൃതദേഹം ഇന്ന് രാവിലെ ബേഡകം പൊലീസ് സ്റ്റേഷനില്‍...

Read more

കാറില്‍ കടത്തിയ ലഹരി മരുന്നുമായി 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 1.95 ഗ്രാം മെത്താഫിറ്റാമിനുമായി മൂന്നു യുവാക്കളെ ബദിയടുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുബിന്‍രാജും സംഘവും അറസ്റ്റ് ചെയ്തു. ബേളയിലെ ഇബ്രാഹിം ഇഷ്ഫാക്ക്, ബാഡൂരിലെ മുഹമ്മദ്...

Read more

കളിച്ചു കൊണ്ടിരിക്കെ ഏഴ് വയസുകാരി തളര്‍ന്ന് വീണ് മരിച്ചു

മഞ്ചേശ്വരം: കളിച്ചു കൊണ്ടിരിക്കെ ഏഴ് വയസുകാരി തളര്‍ന്ന് വീണ് മരിച്ചു. മജിവയല്‍ കരിബയിലെ ഡാനിയേല്‍ ഡിസൂസയുടെയും പ്രമീള ഡിസൂസയുടെയും മകള്‍ പ്രിന്‍സിലു ഡിസൂസയാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചക്ക്...

Read more

മയക്കുമരുന്ന് കേസിലെ പ്രതി ആസ്പത്രിയില്‍ ആത്മഹത്യചെയ്ത നിലയില്‍

ബന്തിയോട്: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബന്തിയോട് ആദിവാസി കോളനിയിലെ മുഹമ്മദ് നൗഫലിനെ(24)യാണ് മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍...

Read more

പയസ്വിനി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ആദൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആദൂര്‍ മഞ്ഞംപാറയിലെ ഇല്യാസ്(31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 മണിയോടെയാണ് ഇല്യാസ് പയസ്വിനിപ്പുഴയിലെ മേത്തുങ്കാല്‍ കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു. പയസ്വിനി...

Read more

രാഷ്ട്രീയത്തിലേക്കില്ല, എഴുത്തും സേവനവും തുടരും; ടി.പി.രഞ്ജിത്തിന്റെ നിലപാടിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

കുമ്പള: കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടായി വിരമിച്ച ടി.പി. രഞ്ജിത്ത് വിരമിക്കല്‍ സംബന്ധിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായി. താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും ഇനി എഴുത്തും സേവനവുമായി...

Read more

ജീവിതശൈലി രോഗങ്ങള്‍ അധികരിച്ചതോടെ അടുക്കളയില്‍ മണ്‍പാത്രങ്ങള്‍ വീണ്ടും സ്ഥാനം പിടിക്കുന്നു

ബദിയടുക്ക: ജീവിത ശൈലി രോഗങ്ങള്‍ വ്യാപകമായതോടെ അടുക്കളകളില്‍ മണ്‍പാത്രങ്ങള്‍ വീണ്ടും സ്ഥാനം പിടിക്കുന്നു. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് അടുത്ത കാലത്തായി മണ്‍പാത്രങ്ങളുടെ വില്‍പ്പനയില്‍ വലിയ വര്‍ധനവ് ഉണ്ടായതായി...

Read more

യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: വീട്ടില്‍ കുഴഞ്ഞുവീണ യുവാവ് ആസ്പത്രിയിലെത്തും മുമ്പെ മരിച്ചു. കുമ്പഡാജെ ഏത്തടുക്കയിലെ രാധാകൃഷ്ണഭട്ടിന്റെയും പ്രേമലതയുടെയും മകന്‍ പ്രജ്വല്‍(26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പ്രജ്വല്‍ വീട്ടില്‍ കുഴഞ്ഞുവീണത്....

Read more

ജില്ലയില്‍ അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചകള്‍ പെരുകുന്നു; കൂടുതല്‍ കവര്‍ച്ചകളും പ്രവാസികളുടെ വീടുകളില്‍

കാസര്‍കോട്: ജില്ലയില്‍ അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചകള്‍ വ്യാപകമാകുന്നു. കുടുതല്‍ മോഷണങ്ങളും നടക്കുന്നത് പ്രവാസികളുടെ വീടുകളിലാണ്. കഴിഞ്ഞ മാസം മാത്രം അടച്ചിട്ട വീടുകളില്‍ മാത്രമായി നടന്ന കവര്‍ച്ചകളുമായി...

Read more

എലിവിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി മരിച്ചു

പെര്‍ള: എലിവിഷം അകത്തുചെന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി മരിച്ചു. പെര്‍ള നെല്‍ക്ക ചീക്കാട് വീട്ടില്‍ സാബുജോസഫ്(45) ആണ് മരിച്ചത്. കണ്ണൂര്‍ മണക്കടവിലെ ജോസഫിന്റെയും അന്നക്കുട്ടിയുടെയും മകനാണ്. വീട്ടില്‍...

Read more
Page 33 of 528 1 32 33 34 528

Recent Comments

No comments to show.