കാറില്‍ കടത്തുകയായിരുന്ന കഞ്ചാവും മെത്താഫിറ്റാമിനും എക്സൈസ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

ബദിയടുക്ക: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവും മെത്താഫിറ്റാമിനും എക്സൈസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. പുത്തൂര്‍ പാണാജെ അര്‍ളപ്പദവിലെ പ്രമോദ് കുടിന(28), എന്‍മകജെ ഇടിയടുക്കയിലെ മുഹമ്മദ് ഇര്‍ഷാദ്(30) എന്നിവരെയാണ്...

Read more

കാസര്‍കോട് സംയുക്ത ജമാഅത്ത്: എന്‍.എ. നെല്ലിക്കുന്ന് പ്രസി.; അബ്ദുല്‍റഹ്മാന്‍ ജന. സെക്ര.

കാസര്‍കോട്: കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു....

Read more

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

കുമ്പള: കഴിഞ്ഞ ദിവസം വികാസ് നഗറിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കുപറ്റി മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മുളിയടുക്ക സ്വദേശിയും പുത്തിഗെ രിഫായി നഗറില്‍ സ്ഥിരതാമസക്കാരനുമായ ബഡുവന്‍...

Read more

65 ലിറ്റര്‍ വാഷ് പിടികൂടി

കാസര്‍കോട്: നീലേശ്വരം റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അനീഷ് കുമാറും സംഘവും നടത്തിയ പരിശോധനയില്‍ 65 ലിറ്റര്‍ വാഷ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാലോം അടുക്കള കണ്ടത്തില്‍...

Read more

ഐ.എസ്.ആര്‍.ഒയുടെ ചരിത്രം വിളിച്ചോതി പൊവ്വല്‍ എല്‍.ബി.എസില്‍ മെക്കാത്തലോണ്‍ അരങ്ങേറി

കാസര്‍കോട്: പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം രണ്ട് ദിവസങ്ങളിലായി കോളേജില്‍ സംഘടിപ്പിച്ച ടെക്-ഫെസ്റ്റ് മെക്കാത്തലോന് ആവേശകരമായ കൊടിയിറക്കം.ഐ.എസ്.ആര്‍.ഒയുടെ ചരിത്രം വിളിച്ചോതിയ പ്രദര്‍ശനങ്ങളോടെ ആരംഭിച്ച...

Read more

‘വിമാനം റോഡില്‍’; മുട്ടത്ത് ഒന്നര മണിക്കൂറോളം ഗതാഗതം മുടങ്ങി

ബന്തിയോട്: വിമാനത്തിന്റെ ഒരു ഭാഗവുമായി കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറി നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സര്‍വീസ് റോഡില്‍ കുടുങ്ങി. ഒന്നര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ...

Read more

എക്‌സൈസ് പരിശോധന കര്‍ശനമാക്കി; പരക്കെ മദ്യവേട്ട

കാസര്‍കോട്: ജില്ലയില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കി. വിവിധ ഭാഗങ്ങളില്‍ നിന്ന് മദ്യം പിടികൂടി. എക്‌സൈസ് കാസര്‍കോട് റെയ്ഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ എ.വി രാജീവനും സംഘവും ചെര്‍ക്കളയില്‍ നടത്തിയ...

Read more

കണ്ണൂരില്‍ കള്ളനോട്ട് പിടികൂടിയ സംഭവം; അന്വേഷണം കാസര്‍കോട്ടേക്കും

കാസര്‍കോട്: കണ്ണൂരില്‍ കള്ളനോട്ട് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം കാസര്‍കോട്ടേക്കും വ്യാപിപ്പിച്ചു. കാസര്‍കോട്ടെ കള്ളനോട്ട് വിതരണക്കാരായ ചിലര്‍ക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. കണ്ണൂര്‍...

Read more

ബൈക്ക് മോഷണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

വിദ്യാനഗര്‍: ബൈക്ക് മോഷണക്കേസില്‍ രണ്ടുപേരെ വിദ്യാനഗര്‍ സി.ഐ. കെ.ജെ. വിനോയിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. മുഹമ്മദ് അല്‍ഫാസ്, മുസമ്മില്‍ ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. പാടി കോരിക്കാറിലെ മുഹമ്മദ് മുബഷിറിന്റെ...

Read more

വിദ്യാനഗറില്‍ വാട്ടര്‍ ടാങ്ക് നിറഞ്ഞ് വെള്ളം ഏറെനേരം റോഡിലേക്ക് ഒഴുകി; വാഹനഗതാഗതം ദുഷ്‌ക്കരമായി

വിദ്യാനഗര്‍: ശുദ്ധജലത്തിന് കനത്ത ക്ഷാമം നേരിടുമ്പോള്‍ വാട്ടര്‍ ടാങ്ക് നിറഞ്ഞുകവിഞ്ഞ് വെള്ളം ഏറെനേരം റോഡിലേക്കൊഴുകി. വിദ്യാനഗറില്‍ ദേശീയപാതക്ക് സമീപത്തുള്ള വാട്ടര്‍ ടാങ്കാണ് നിറഞ്ഞുകവിഞ്ഞത്. ഇന്ന് രാവിലെ മുതലാണ്...

Read more
Page 31 of 528 1 30 31 32 528

Recent Comments

No comments to show.