വ്യാപാരി നേതാവിന്റെയും ഭാര്യയുടെയും അപകട മരണം; നടുക്കം മാറാതെ ബന്തടുക്ക

കുറ്റിക്കോല്‍: ബന്തടുക്കയെ ദു:ഖത്തിലാഴ്ത്തി വ്യാപാരിയുടെയും ഭാര്യയുടെയും മരണം. ഇന്നലെ രാവിലെ ബേത്തൂര്‍പ്പാറ കുന്നുമ്മലില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ബന്തടുക്ക ടൗണിലെ മണവാട്ടി തുണിക്കട വ്യാപാരിയും കേരള വ്യാപാരി വ്യവസായി...

Read more

മഞ്ചേശ്വരത്ത് വീട്ടില്‍ നിന്ന് 9 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും സൂക്ഷിച്ച ലോക്കര്‍ കടത്തിക്കൊണ്ടുപോയി

മഞ്ചേശ്വരം: പൊലീസിനെയും നാട്ടുകാരെയും വിറപ്പിച്ച് വീണ്ടും കവര്‍ച്ച. മഞ്ചേശ്വരം പാവൂര്‍ മച്ചമ്പാടിയില്‍ വീട്ടില്‍ നിന്ന് 9 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 9 ലക്ഷം രൂപയും സൂക്ഷിച്ച ലോക്കര്‍ സ്‌കൂട്ടറില്‍...

Read more

മൊഗ്രാല്‍പുത്തൂരില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാ മസ്ജിദിന് പിറകുവശം മുണ്ടേക്കാലിലെ ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്....

Read more

മുത്തലിബ് കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്ന പ്രതി അറസ്റ്റില്‍

ഉപ്പള: മുത്തലിബ് കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ഭദ്രാവതി ദേവനഹള്ളിയിലെ സയ്ദ് ആഷിഫി(42)നെയാണ് അറസ്റ്റ് ചെയ്തത്. 2013 ഒക്ടോബര്‍...

Read more

ഹോസ്റ്റല്‍ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: ഹോസ്റ്റല്‍ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കാറഡുക്ക ബോയ്‌സ് പ്രി-മെട്രിക് ഹോസ്റ്റല്‍ വാര്‍ഡന്‍ ബദിയടുക്ക ബൈക്കുഞ്ചയിലെ പരേതരായ മഹാലിംഗ പാട്ടാളി-ദേവകി ദമ്പതികളുടെ മകന്‍ പി. ചന്ദ്രന്‍(57) ആണ്...

Read more

കള്ളക്കടല്‍ പ്രതിഭാസം: നെല്ലിക്കുന്ന് കടപ്പുറത്ത് മത്സ്യബന്ധന ബോട്ട് കരക്കടിഞ്ഞു

കാസര്‍കോട്: കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് നെല്ലിക്കുന്ന് കടപ്പുറം ലൈറ്റ് ഹൗസ് ഭാഗത്ത് ഒരു മത്സ്യബന്ധന ബോട്ട് കരക്കടിഞ്ഞു. ബോട്ടില്‍ നിറയെ മത്സ്യവുമുണ്ടായിരുന്നു. വിവരമറിഞ്ഞ് കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി....

Read more

4.76 കോടിയുടെ തട്ടിപ്പ്: പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ റിമാണ്ടില്‍

മുള്ളേരിയ: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. പളളിക്കര...

Read more

കാറഡുക്ക സൊസൈറ്റിയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി; പ്രതിയെ കണ്ടെത്താനായില്ല, കീഴടങ്ങിയേക്കുമെന്ന് സൂചന

മുള്ളേരിയ: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം. സുനില്‍ കുമാറിന്റെ...

Read more

ബസില്‍ കടത്തിയ കര്‍ണാടക മദ്യവുമായി ഉദുമ സ്വദേശി അറസ്റ്റില്‍

ഹൊസങ്കടി: ബസില്‍ കടത്തിയ ആറര ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി ഉദുമ സ്വദേശി മഞ്ചേശ്വരത്ത് അറസ്റ്റില്‍. ഉദുമ ബാരയിലെ രതീഷി(41)നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ...

Read more

ഹൊസങ്കടിയില്‍ ലോറി തട്ടി മംഗളൂരു സ്വദേശി മരിച്ചു

മഞ്ചേശ്വരം: ഹൊസങ്കടിയില്‍ ലോറി തട്ടി മംഗളൂരു സ്വദേശി മരിച്ചു. മംഗളൂരു കൊടിയാല്‍ ഗുത്തുവിലെ പരേതനായ ശിവബസപ്പയുടെ മകന്‍ ബിബിന്‍ എസ് ഹടപാകി (58) ആണ് മരിച്ചത്. വര്‍ഷങ്ങള്‍ക്ക്...

Read more
Page 29 of 528 1 28 29 30 528

Recent Comments

No comments to show.