നടന്നു പോകുന്നതിനിടെ ഓട്ടോയിടിച്ച് ചികിത്സയിലായിരുന്ന ഉപ്പളയിലെ പഴം വ്യാപാരി മരിച്ചു

മഞ്ചേശ്വരം: ഓട്ടോയിടിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഉപ്പളയിലെ വ്യാപാരി മരിച്ചു. ഉപ്പളയിലെ പഴം വ്യാപാരിയും കുഞ്ചത്തൂര്‍ സ്വദേശിയുമായ പള്ളിക്കുഞ്ഞി (62) ആണ് മരിച്ചത്.നാല് മാസം മുമ്പ് ഉപ്പള...

Read more

വീട്ടുവളപ്പിലെ കുളത്തില്‍ വീണ കാട്ടുപോത്ത് ചത്തു

മുള്ളേരിയ: വീട്ടുവളപ്പിലെ കുളത്തില്‍ വീണ കാട്ടുപോത്ത് ചത്തു. മുള്ളേരിയ താനൂര്‍ കൊച്ചിയിലെ ഗോപാലകൃഷ്ണന്റെ വീട്ടുവളപ്പിലെ കുളത്തിലാണ് കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. രണ്ടുവയസ് പ്രായമുള്ള ഇന്ത്യന്‍ ഗൗര്‍...

Read more

വ്യാപാരി കുഴഞ്ഞുവീണു മരിച്ചു

കന്യപ്പാടി: വ്യാപാരി കുഴഞ്ഞുവീണു മരിച്ചു. ബി.സി റോഡിന് സമീപം ഉര്‍ലിത്തടുക്കയിലെ അബദുല്ല(58)യാണ് മരിച്ചത്. കന്യപ്പാടിക്ക് സമീപം കച്ചവടം നടത്തി വരികയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ദേഹാസ്വസ്ഥ്യം...

Read more

ആരിക്കാടിയില്‍ ടോറസ് ലോറിയും സിലിണ്ടര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

കുമ്പള: ദേശീയപാതയില്‍ ആരിക്കാടി രണ്ടാം ഗേറ്റിന് സമീപം ടോറസ് ലോറിയും സിലിണ്ടര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം....

Read more

ജി.ബി.ജി നിക്ഷേപതട്ടിപ്പ് കേസില്‍ ഏഴുദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയ പ്രതികളെ പൊലീസ് ചോദ്യം ചെയ്യുന്നു; സ്ഥാപനത്തില്‍ തെളിവെടുപ്പ് നടത്തും

ബേഡകം: കുണ്ടംകുഴി ജി.ബി.ജി നിക്ഷേപതട്ടിപ്പ് കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ ഏഴുദിവസത്തേക്ക് കസ്റ്റഡിയില്‍ കിട്ടിയ പ്രതികളെ ബേഡകം പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ജി.ബി.ജി ചെയര്‍മാന്‍ കുണ്ടംകുഴി ചിന്നലാല്‍...

Read more

നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു

ബന്തിയോട്: നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു. കമ്പികള്‍ പൊട്ടി വീണു. യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നര മണിയോടെ മുട്ടത്താണ് അപകടം. കുമ്പള...

Read more

ലക്ഷം പേര്‍ക്കുള്ള അന്നദാനത്തോടെ കുമ്പോല്‍ തങ്ങള്‍ ഉറൂസിന് സമാപനം

കുമ്പള: കുമ്പോല്‍ സയ്യിദ് മുഹമ്മദ് പാപ്പംകോയ തങ്ങളുടെ 90-ാം ആണ്ടു നേര്‍ച്ചയും സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ ഉറൂസും ലക്ഷംപേര്‍ക്കുള്ള അന്നദാനത്തോടെ സമാപിച്ചു.ഇന്നലെ സുബ്ഹി നിസ്‌ക്കാരാനന്തരം നടന്ന...

Read more

അമ്മയും മകളും വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

കുണ്ടംകുഴി: കുണ്ടംകുഴിയില്‍ അമ്മയെയും മകളെയും ദുരൂഹ സാഹചര്യത്തില്‍ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കുണ്ടംകുഴി പെട്രോള്‍ പമ്പിന് സമീപം നീര്‍ക്കയത്തെ ഡ്രൈവര്‍...

Read more

യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍തൃസഹോദരിക്ക് നാല് വര്‍ഷം കഠിനതടവ്

കാസര്‍കോട്: യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഭര്‍തൃസഹോദരിയെ കോടതി നാല് വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചു.പുല്ലൂര്‍ പെരളത്ത് ഭര്‍ത്താവിനൊപ്പം...

Read more

ജില്ലാ ലീഗ് ക്രിക്കറ്റ് ഇ-ഡിവിഷന്‍; ബ്ലൈസ് തളങ്കര ചാമ്പ്യന്മാര്‍

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ ലീഗ് ക്രിക്കറ്റ് ഇ ഡിവിഷന്‍ ടൂര്‍ണ്ണമെന്റില്‍ ബ്ലൈസ് തളങ്കര ചാമ്പ്യന്മാരായി. ഐഎംസിസി കാഞ്ഞങ്ങാടിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ്...

Read more
Page 201 of 531 1 200 201 202 531

Recent Comments

No comments to show.