പി.ബി അഹമദ് തന്റേടവും കാരുണ്യവും ഒരു പോലെ കൊണ്ടു നടന്നൊരാള്‍…

അസാമാന്യമായ ധൈര്യത്തിന്റെയും ആരേയും കൂസാത്ത തന്റേടത്തിന്റെയും അതിരറ്റ കാരുണ്യത്തിന്റെയും നിറഞ്ഞ സമൂഹ സേവനത്തിന്റെയും പേരാണ് പി.ബി അഹമദ് എന്നത്. നേതാക്കളുടെ പ്രിയങ്കരനുമാണ് നാട്ടുകാരുടെ പ്രിയപ്പെട്ട ആമൂച്ച.പി.ബി അഹമദിനെ...

Read more

നാഷണല്‍ @50

കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് 50 വയസ്. ദേശീയ-സംസ്ഥാന തലങ്ങളില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട എണ്ണമറ്റ താരങ്ങള്‍ക്ക് ജന്മം നല്‍കിയ, കാസര്‍കോട്ടെ തന്നെ പഴക്കം ചെന്ന ക്ലബ്ബുകളിലൊന്നായ കാസര്‍കോട്...

Read more

പുസ്തക പ്രകാശന ചടങ്ങില്‍ ഒരു അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ പറഞ്ഞ് ജില്ലാ ജഡ്ജി

2004ല്‍, ജില്ലാ കോടതിയിലെ ആമീനും കവിയുമായ എം.പി ജില്‍ജിലിന്റെ 'ഖേദകുറിപ്പുകള്‍' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തത് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.എസ് സതീഷ് ചന്ദ്രനായിരുന്നു....

Read more

‘അസ്സലാമു അലൈക്കും യാ ശഹറു റമദാന്‍…’

ഇന്ന് റമദാന്‍ 30. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയും ഇന്ന്. അനുഗ്രഹം പോലെ മുന്നിലെത്തിയ വിശുദ്ധ റമദാന്‍ വിടപറയുന്നതിന്റെ വേദന ഓരോ വിശ്വാസിയുടെയും മനസില്‍ പൊടിയുന്നുണ്ട്. ഇത്തവണ കൊടിയ...

Read more

ശവ്വാല്‍ പിറയുടെ സന്തോഷം

നാളെയോ മറ്റന്നാളോ ചെറിയ പെരുന്നാള്‍. ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിന്റെ സന്തോഷത്തിലേക്ക് കൂട്ടുചേരാനെത്തുന്ന ആഹ്ലാദ സുദിനം. മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്കാണ് പെരുന്നാളിനെ വരവേല്‍ക്കാനുള്ള തിടുക്കം. റമദാന്‍ ഒന്നുമുതല്‍ക്കെ അവര്‍ എണ്ണിത്തുടങ്ങുന്നു; പെരുന്നാളിലേക്കുള്ള...

Read more

നോമ്പും ബദറും

ഇന്ന് റമദാന്‍ 17. ബദറില്‍ സത്യം അസത്യത്തോട് പോരാടി നേടിയ വിരോചിത വിജയത്തിന്റെ ഓര്‍മ്മദിനം. റമദാനിലെ പോരിശ നിറഞ്ഞ ഒരു ദിനമാണ് റമദാന്‍ 17-ബദര്‍ ദിനം. കുട്ടിക്കാലത്തെ...

Read more

എസ്.കെ അബ്ദുല്ല ഗദ്ഗദത്തോടെ ഓര്‍ക്കുന്നു, ലേക്‌ഷോറില്‍ ഇന്നസെന്റിന്റെ അവസാന നാളുകള്‍

കൊച്ചി: നിറചിരി ബാക്കിയാക്കി, മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി നടന്‍ ഇന്നസെന്റ് യാത്രയായപ്പോള്‍ അദ്ദേഹത്തിന്റെ ആസ്പത്രിവാസകാലം ഗദ്ഗദത്തോടെ ഓര്‍ത്തെടുക്കുകയാണ് കൊച്ചിയിലെ വി.പി.എസ് ലേക്‌ഷോര്‍ ആസ്പത്രി എം.ഡിയായ കാസര്‍കോട് സ്വദേശി അഡ്വ....

Read more

ഒരു സാക്ഷിയുടെ തുറന്നുപറച്ചില്‍…

വികസനത്തിന്റെ പാകമെത്താത്ത, ഇന്നും അവഗണനയുടെ ആട്ടുകല്ലിലരയുന്ന അത്യുത്തര കേരളത്തില്‍ നിന്നുള്ള പ്രതിനിധിയാണ് പ്രൊഫ. കെ.കെ അബ്ദുല്‍ ഗഫാര്‍. ഉന്നതിയിലേക്ക് ഓടിക്കയറാന്‍ പടവുകള്‍ പോലുമില്ലാതിരുന്ന ഒരു കാലത്ത് നിന്ന്...

Read more

കവിതയോടായിരുന്നോ, വരയോടായിരുന്നോ ബിജുവിന് കൂടുതല്‍ പ്രണയം…

കവിയും ചിത്രകാരനുമായിരുന്ന ബിജു കാഞ്ഞങ്ങാടിന്റെ പെട്ടെന്നുള്ള വേര്‍പാടിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും മോചിതമായിട്ടില്ല ആരും. അത്രമേല്‍ പ്രിയങ്കരനായിരുന്നു അറിയുന്നവര്‍ക്കെല്ലാം ബിജു. കവി എന്നും ചിത്രകാരനെന്നും വിളിക്കുമ്പോഴും ഏതിനോടായിരുന്നു...

Read more

അബ്ദുല്ല ഹാജിയും അര്‍ഷദും വേദനിപ്പിക്കുന്ന രണ്ട് വേര്‍പാടുകള്‍…

ഇന്നലെ രാത്രി മഗ്‌രിബ് നിസ്‌കാര ശേഷം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ മദീന അന്തായിച്ചയുടെ (പി.എച്ച് അബ്ദുല്ല ഹാജി) ഖബറടക്കം നടക്കുന്നതിനിടയില്‍ മുജീബ് തളങ്കരയാണ് 'കെ.എസ്...

Read more
Page 4 of 12 1 3 4 5 12

Recent Comments

No comments to show.