Utharadesam

Utharadesam

ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് യൂത്ത് എന്റര്‍പ്രണറര്‍ അവാര്‍ഡ് ജാഫര്‍ മുല്ലച്ചേരിക്ക്‌

ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് യൂത്ത് എന്റര്‍പ്രണറര്‍ അവാര്‍ഡ് ജാഫര്‍ മുല്ലച്ചേരിക്ക്‌

കാസര്‍കോട്: ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ രണ്ടാമത് യൂത്ത് എന്റര്‍പ്രണറര്‍ അവാര്‍ഡ് പ്രവാസി വ്യവസായി ജാഫര്‍ മുല്ലച്ചേരിക്ക്. ഖത്തറിലും, ദുബായിലും, നാട്ടിലുമായി വ്യവസായ ശൃംഘലകളുള്ള ജാഫര്‍ ഉദുമ മുല്ലച്ചേരി...

വേണം എല്ലായിടങ്ങളിലും
ജാഗ്രത

വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലഹരിയുടെ വലയിലകപ്പെടുത്താന്‍ ഇറങ്ങിയ മാഫിയാസംഘങ്ങള്‍ എല്ലാ ഭാഗങ്ങളിലും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുകയാണ്. ബസ് സ്റ്റാന്റുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, സ്‌കൂള്‍, കോളേജ് പരിസരങ്ങള്‍, ഇടവഴികള്‍, കെട്ടിടമറവുകള്‍...

വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് അറിയാന്‍ കര്‍ണാടകയിലെ മദ്രസകളില്‍ പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി; 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് അറിയാന്‍ കര്‍ണാടകയിലെ മദ്രസകളില്‍ പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി; 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

ബംഗളൂരു: സംസ്ഥാനത്തെ മദ്രസകള്‍ സന്ദര്‍ശിച്ച് വിദ്യാഭ്യാസ നിലവാരവും മറ്റും പരിശോധിക്കുമെന്നും ഇത് സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി...

ലൈഫ് ഗാര്‍ഡിന്റെ മുന്നറിയിപ്പ് അവഗണിച്ച് നദിയില്‍ ചാടിയതിനെ തുടര്‍ന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ലൈഫ് ഗാര്‍ഡിന്റെ മുന്നറിയിപ്പ് അവഗണിച്ച് നദിയില്‍ ചാടിയതിനെ തുടര്‍ന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സുള്ള്യ: ലൈഫ് ഗാര്‍ഡിന്റെ മുന്നറിയിപ്പ് അവഗണിച്ച് നദിയിലെ അപകടമുള്ള ഭാഗത്ത് ചാടിയതിനെ തുടര്‍ന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സുള്ള്യക്കടുത്ത് കുക്കെ സുബ്രഹ്‌മണ്യ ക്ഷേത്രത്തിനടുത്ത കുമാരധാര നദിയില്‍...

ഹേമന്ത് സോറന് തിരിച്ചടി; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി പദം രാജിവെക്കും

ഹേമന്ത് സോറന് തിരിച്ചടി; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി പദം രാജിവെക്കും

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് കനത്ത തിരിച്ചടി. സോറനെ എം.എല്‍.എ പദത്തില്‍ നിന്ന് അയോഗ്യനാക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഈ ശുപാര്‍ശ കമ്മീഷന്‍ സംസ്ഥാന...

ബില്‍ക്കിസ് ബാനു കേസ്: ഗുജറാത്ത് സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്. പ്രതികളെ വിട്ടയച്ചത് വ്യക്തമായ ആലോചന നടത്തിയാണോ എന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.ഗുജറാത്തില്‍ നിലനില്‍ക്കുന്ന ചട്ടത്തിന്റെ ലംഘനമുണ്ടോഎന്നും...

ലാവ്‌ലിന്‍: പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ 13ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച എസ്.എന്‍.സി ലാവലിന്‍ കേസ് സുപ്രീംകോടതി സെപ്റ്റംബര്‍ 13ന് പരിഗണിക്കും. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീലാണ് കോടതി...

ജീവിച്ചിരിക്കുന്ന വ്യക്തിക്ക് നല്‍കുന്ന അംഗീകാരം വിലപ്പെട്ടത്-മുനവ്വറലി തങ്ങള്‍

ജീവിച്ചിരിക്കുന്ന വ്യക്തിക്ക് നല്‍കുന്ന അംഗീകാരം വിലപ്പെട്ടത്-മുനവ്വറലി തങ്ങള്‍

മേല്‍പറമ്പ്: ജീവിച്ചിരിക്കുന്ന വ്യക്തിക്ക് പൊതുസമൂഹം നല്‍കുന്ന അംഗീകാരം ആ വ്യക്തിക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി...

ശാന്ത

ശാന്ത

കാഞ്ഞങ്ങാട്: ആവിക്കരയിലെ എ.കെ ശാന്ത (69) അന്തരിച്ചു. എസ്.ബി.ഐ മുന്‍ ജീവനക്കാരിയാണ്. ഭര്‍ത്താവ്: പരേതനായ ഉണ്ണികൃഷ്ണന്‍. മക്കള്‍: സനല്‍, സന്ദീപ്. മരുമകള്‍: ശ്രീജിന. സഹോദരങ്ങള്‍: ജയന്തിക്കുട്ടി, ശശികുമാര്‍,...

ഖദീജ

ഖദീജ

മൊഗ്രാല്‍: മൊഗ്രാല്‍ മൈമൂണ്‍ നഗറിലെ പരേതനായ റജബ് സാഹിബിന്റെ ഭാര്യ ഖദീജ (90) അന്തരിച്ചു.മക്കള്‍: മുഹമ്മദ്, സാലി, ഹമീദ്, ആയിഷ, സക്കീന, ഖൈറുന്നിസ. മരുമക്കള്‍: അബ്ദുല്‍ റഹ്‌മാന്‍...

Page 891 of 912 1 890 891 892 912

Recent Comments

No comments to show.