Utharadesam

Utharadesam

കുഞ്ഞിക്കണ്ണ മണിയാണി

കുഞ്ഞിക്കണ്ണ മണിയാണി

നീര്‍ച്ചാല്‍: മാന്യ കാര്‍മാറിലെ കര്‍ഷകന്‍ കുഞ്ഞിക്കണ്ണ മണിയാണി (88) അന്തരിച്ചു. ഭാര്യ: പരേതയായ ഗോപി. മക്കള്‍ സുധാമന്‍, നളിനി, രോഹിണി, ബേബി, രാമചന്ദ്രന്‍ (സി.പി.എം. ബ്രാഞ്ച് സെക്രട്ടറി),...

അലവി

അലവി

തളങ്കര: കാര്‍ ഡ്രൈവറായിരുന്ന തളങ്കര കടവത്തെ അലവി (68) അന്തരിച്ചു. ഒരുകാലത്ത് കാസര്‍കോട്ടെ അറിയപ്പെടുന്ന ഡ്രൈവര്‍മാരില്‍ രാളായിരുന്നു. പരേതനായ കുട്ട്യാലിയുടെ മകനാണ്. മകന്‍: ഹംസ. സഹോദരന്‍: മൊയ്തീന്‍കുട്ടി.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ മീലാദ് സെമിനാര്‍ 22ന് കാസര്‍കോട്ട്

കേരള മുസ്ലിം ജമാഅത്ത് ജില്ലാ മീലാദ് സെമിനാര്‍ 22ന് കാസര്‍കോട്ട്

കാസര്‍കോട്: തിരു നബി പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന സന്ദേശത്തില്‍ കേരള മുസ്ലിം ജമാഅത്ത് മീലാദ് കാമ്പയിന്‍ ഭാഗമായി 22ന് രാവിലെ 9.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍...

മകനെ സ്‌കൂളിലേക്കയച്ച് ആസ്പത്രിയിലേക്ക് പോയ വീട്ടമ്മ തിരിച്ചെത്തിയില്ല;  അന്വേഷണം ഊര്‍ജ്ജിതം

ഭര്‍തൃമതിയുടെ തിരോധാനം; ആസ്പത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരത്തെ ഫ്‌ളാറ്റില്‍ താമസിക്കാരിയായ സാഹിദയുടെ നിരോധാനം സംബന്ധിച്ച് മഞ്ചേശ്വരം പൊലീസ് മംഗളൂരു ആസ്പത്രിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു. മൊബൈല്‍ ഫോണ്‍ കോള്‍ലിസ്റ്റുകള്‍ പരിശോധിച്ചുവരുന്നു.മഞ്ചേശ്വരം പാവൂര്‍...

കളനാട്ട് യുവാവ് തീവണ്ടി തട്ടി മരിച്ചു

കളനാട്ട് യുവാവ് തീവണ്ടി തട്ടി മരിച്ചു

മേല്‍പ്പറമ്പ്: യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പൊയിനാച്ചി മൊട്ടയിലെ നാരായണന്റെ മകന്‍ വിനോദിനെ(36)യാണ് ഇന്നലെ രാത്രി കളനാട് ഓവര്‍ ബ്രിഡ്ജിന് താഴെ റെയില്‍ പാളത്തില്‍...

മഞ്ചേശ്വരം കോഴക്കേസ്; കെ. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ അടുത്തമാസം കുറ്റപത്രം സമര്‍പ്പിക്കും

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറുപ്രതികള്‍ക്കെതിരെ അടുത്ത മാസം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ. സതീഷ്‌കുമാര്‍ പറഞ്ഞു....

ഫേസ്ബുക്കില്‍ കുറിപ്പിട്ട് മുന്നാട്ടെ യുവാവ് കുണ്ടംകുഴിയിലെത്തി തൂങ്ങിമരിച്ചു

ഫേസ്ബുക്കില്‍ കുറിപ്പിട്ട് മുന്നാട്ടെ യുവാവ് കുണ്ടംകുഴിയിലെത്തി തൂങ്ങിമരിച്ചു

കുണ്ടംകുഴി: ഫേസ്ബുക്കില്‍ കുറിപ്പിട്ടശേഷം വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുന്നാട് ജയപുരത്തെ അനീഷിനെയാണ് (34) കുണ്ടംകുഴിയിലെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് പിറകില്‍ തൂങ്ങി...

നിര്‍മാണത്തൊഴിലാളിയെയും 17കാരിയെയും വെട്ടിക്കൊന്ന കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനടക്കം മൂന്നുപേര്‍ അറസ്റ്റില്‍

നിര്‍മാണത്തൊഴിലാളിയെയും 17കാരിയെയും വെട്ടിക്കൊന്ന കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനടക്കം മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: കെട്ടിടനിര്‍മാണതൊഴിലാളിയെയും പതിനേഴുകാരിയെയും വെട്ടിക്കൊന്ന കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനടക്കം മൂന്നുപേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ബേവിനമട്ടി സ്വദേശികളായ വിശ്വനാഥിനെയും കാമുകി രാജേശ്വരിയുമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.സംഭവത്തില്‍...

അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതി; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു, മൊഴിയെടുക്കുന്നതിനിടെ പരാതിക്കാരിയായ അധ്യാപിക കുഴഞ്ഞുവീണു

യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്....

കൂലിത്തൊഴിലാളികളായ ദമ്പതികള്‍ താമസിക്കുന്ന ക്വാര്‍ട്ടേര്‍സിന്റെ വാതില്‍ തകര്‍ത്ത് 14 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

കൂലിത്തൊഴിലാളികളായ ദമ്പതികള്‍ താമസിക്കുന്ന ക്വാര്‍ട്ടേര്‍സിന്റെ വാതില്‍ തകര്‍ത്ത് 14 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

കുമ്പള: കൂലിത്തൊഴിലാളികളായ ദമ്പതികള്‍ താമസിക്കുന്ന ക്വാര്‍ട്ടേര്‍സില്‍ പട്ടാപ്പകല്‍ കവര്‍ച്ച. ക്വാര്‍ട്ടേര്‍സിന്റെ വാതില്‍ തകര്‍ത്ത് 14 പവന്‍ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. നായിക്കാപ്പ് നാരായാണ മംഗലത്തെ വിനോദ് കുമാറും കുടുംബവും...

Page 799 of 914 1 798 799 800 914

Recent Comments

No comments to show.