Utharadesam

Utharadesam

മുഹമ്മദ് കുഞ്ഞി

മുഹമ്മദ് കുഞ്ഞി

കാസര്‍കോട്: അണങ്കൂരില്‍ തട്ടുകട നടത്തിയിരുന്ന കൊല്ലമ്പാടി ടിപ്പുനഗറിലെ കെ.എം. മുഹമ്മദ് കുഞ്ഞി (62) അന്തരിച്ചു. ഭാര്യ: ഉമ്മു ഹലീമ. മക്കള്‍: അബ്ദുല്‍ സത്താര്‍, ഉബൈദ്, സിദ്ദിഖ്, സുഹ്‌റ,...

കെ. പാര്‍വതി അമ്മ

കെ. പാര്‍വതി അമ്മ

കളനാട്: കൊക്കാല്‍ പരേതനായ തെയ്യം കലാകാരന്‍ കുഞ്ഞിരാമന്റെ ഭാര്യ കെ. പാര്‍വതി അമ്മ (85) അന്തരിച്ചു. മക്കള്‍: ഭാര്‍ഗവി, ഭാസ്‌കരന്‍, നാരായണന്‍ കൊക്കല്‍, ചന്ദ്രന്‍ (ചെമ്മനാട് സി.പി.എം...

പി.കെ. സുശീലാമ്മ

പി.കെ. സുശീലാമ്മ

കുണ്ടംകുഴി: കുണ്ടംകുഴി കോളിക്കാലിലെ പി.കെ സുശീലാമ്മ (91) അന്തരിച്ചു. വെള്ളൂര്‍ പെരിയാടന്‍ കടഞ്ഞപ്പള്ളി തറവാട്ടിലെ മുതിര്‍ന്ന അംഗമാണ്. പരേതനായ ചേവിരി നാരായണന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍: പി.കെ....

മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നവംബര്‍ ഒന്നിന് ആരംഭിക്കും

മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നവംബര്‍ ഒന്നിന് ആരംഭിക്കും

കാസര്‍കോട്: മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കാനും ജില്ലയില്‍ അരലക്ഷം പുതിയ അംഗങ്ങളെ ചേര്‍ക്കാനും മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം...

സുല്‍ത്താന്‍ ഗോള്‍ഡ്: വീക്കിലി വിന്നര്‍ക്ക് ടെലിവിഷന്‍ സമ്മാനിച്ചു

സുല്‍ത്താന്‍ ഗോള്‍ഡ്: വീക്കിലി വിന്നര്‍ക്ക് ടെലിവിഷന്‍ സമ്മാനിച്ചു

കാസര്‍കോട്: സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡ് കാസര്‍കോട് ഷോറൂമിന്റെ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ദിലാന്‍ ആന്റിക് ബ്രൈഡല്‍ ഫെസ്റ്റിന്റെ ആറാമത് വീക്കിലി വിന്നര്‍ക്കുള്ള സ്മാര്‍ട്ട് ടെലിവിഷന്‍ മുര്‍ഷിദ്...

നീതി മെഡിക്കല്‍ സ്റ്റോര്‍ കുത്തിത്തുറന്ന് കവര്‍ച്ച; ഒരാള്‍ അറസ്റ്റില്‍

നീതി മെഡിക്കല്‍ സ്റ്റോര്‍ കുത്തിത്തുറന്ന് കവര്‍ച്ച; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: എം.ജി റോഡിലെ നീതി മെഡിക്കല്‍ സ്റ്റോര്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തളങ്കര ബാങ്കോട് ബി.എ. മന്‍സിലിലെ സച്ചു എന്ന ശംസുദ്ദീന്‍ ആണ്...

ഉപ്പളയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു

ഉപ്പളയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു

ഉപ്പള: ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 9 മണിയോടെ ദേശീയപാതയില്‍ ഉപ്പള ഭഗവതിയിലാണ് അപകടം. കാസര്‍കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന...

ജുഡീഷ്യറി ഇല്ലാതെ ജനാധിപത്യമില്ല-ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

ജുഡീഷ്യറി ഇല്ലാതെ ജനാധിപത്യമില്ല-ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കാസര്‍കോട്: ജുഡീഷ്യറി ഇല്ലാതെ ജനാധിപത്യം ഉണ്ടാകില്ലെന്നും ജുഡീഷ്യറി എന്ന് ഇല്ലാതാകുന്നോ അന്ന് ജനാധിപത്യം ഇല്ലാതാകുമെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് കോടതി കോംപ്ലക്‌സ്...

ബസ് യാത്രക്കാരനില്‍ നിന്ന് എം.ഡി.എം.എ പിടിച്ചു

ബസ് യാത്രക്കാരനില്‍ നിന്ന് എം.ഡി.എം.എ പിടിച്ചു

ഹൊസങ്കടി: കേരള ട്രാന്‍സ്‌പോര്‍ട്ട് ബസ് യാത്രക്കാരനില്‍ നിന്ന് 54 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് എക്‌സൈസ് സംഘം പിടിച്ചു. ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശി മുഹമ്മദ് ആഷിഖി(26)നെ അറസ്റ്റ് ചെയ്തു....

യുവതി കൈഞരമ്പ് മുറിച്ചതിന് ശേഷം തൂങ്ങി മരിച്ച നിലയില്‍

യുവതി കൈഞരമ്പ് മുറിച്ചതിന് ശേഷം തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവതിയെ കൈഞരമ്പ് മുറിച്ചതിനുശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബളാല്‍ അരിങ്കല്ലിലെ രാഘവന്‍-ശാന്ത ദമ്പതികളുടെ മകള്‍ അനശ്വര(19)യാണ് മരിച്ചത്. ഇന്ന് രാവിലെ അമ്മ തൊഴിലുറപ്പ് ജോലിക്ക് പോയ...

Page 795 of 914 1 794 795 796 914

Recent Comments

No comments to show.