പി.കെ. സുശീലാമ്മ

കുണ്ടംകുഴി: കുണ്ടംകുഴി കോളിക്കാലിലെ പി.കെ സുശീലാമ്മ (91) അന്തരിച്ചു. വെള്ളൂര്‍ പെരിയാടന്‍ കടഞ്ഞപ്പള്ളി തറവാട്ടിലെ മുതിര്‍ന്ന അംഗമാണ്. പരേതനായ ചേവിരി നാരായണന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍: പി.കെ. വനജ (മാങ്ങാട്), പി.കെ. മുരളീകൃഷ്ണന്‍ (മുന്‍ സബ്ട്രഷറി ഓഫീസര്‍, കാസര്‍കോട്), പി.കെ. നിര്‍മല (പെരിയത്ത്), പി.കെ. മണികണ്ഠന്‍ (കോളിക്കാല്‍). മരുമക്കള്‍: വിജയന്‍ മാങ്ങാട് (മുന്‍ ഉദ്യോഗസ്ഥന്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്), പുഷ്പവല്ലി (അധ്യാപിക, പാണക്കാട് തങ്ങള്‍ മുസ്ലിം എ.യു.പി. സ്‌കൂള്‍ ബെദിര), തമ്പാന്‍ പെരിയത്ത് (മുന്‍ അസിസ്റ്റന്റ് ട്രഷറി […]

കുണ്ടംകുഴി: കുണ്ടംകുഴി കോളിക്കാലിലെ പി.കെ സുശീലാമ്മ (91) അന്തരിച്ചു. വെള്ളൂര്‍ പെരിയാടന്‍ കടഞ്ഞപ്പള്ളി തറവാട്ടിലെ മുതിര്‍ന്ന അംഗമാണ്. പരേതനായ ചേവിരി നാരായണന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍: പി.കെ. വനജ (മാങ്ങാട്), പി.കെ. മുരളീകൃഷ്ണന്‍ (മുന്‍ സബ്ട്രഷറി ഓഫീസര്‍, കാസര്‍കോട്), പി.കെ. നിര്‍മല (പെരിയത്ത്), പി.കെ. മണികണ്ഠന്‍ (കോളിക്കാല്‍). മരുമക്കള്‍: വിജയന്‍ മാങ്ങാട് (മുന്‍ ഉദ്യോഗസ്ഥന്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്), പുഷ്പവല്ലി (അധ്യാപിക, പാണക്കാട് തങ്ങള്‍ മുസ്ലിം എ.യു.പി. സ്‌കൂള്‍ ബെദിര), തമ്പാന്‍ പെരിയത്ത് (മുന്‍ അസിസ്റ്റന്റ് ട്രഷറി ഓഫീസര്‍), ശ്യാമള (പെരുമ്പള). സഹോദരങ്ങള്‍ പി.കെ. അച്യുതന്‍ നമ്പ്യാര്‍ വെള്ളൂര്‍ (മുന്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പഞ്ചായത്ത്), പി.കെ. രാധ (പെരുമ്പള), പരേതരായ പി.കെ. ലക്ഷ്മിയമ്മ, പി.കെ. ഗോപാലകൃഷ്ണന്‍ നമ്പ്യാര്‍ (മുന്‍ പ്രഥമാധ്യാപകന്‍, മാനടുക്കം ഗവ. യു.പി. സ്‌കൂള്‍), പി.കെ. കല്യാണിയമ്മ (ബളാല്‍), പി.കെ. ശിവരാമന്‍ നമ്പ്യാര്‍ (പെരുമ്പള, മുന്‍ പോസ്റ്റ്മാസ്റ്റര്‍), പി.കെ. ഭാസ്‌കരന്‍ നമ്പ്യാര്‍ (വെള്ളൂര്‍, മുന്‍ വില്ലേജ് ഓഫീസര്‍), പി.കെ. രവീന്ദ്രന്‍ നമ്പ്യാര്‍ (രായിക്കൊച്ചി).

Related Articles
Next Story
Share it