കെ. പാര്‍വതി അമ്മ

കളനാട്: കൊക്കാല്‍ പരേതനായ തെയ്യം കലാകാരന്‍ കുഞ്ഞിരാമന്റെ ഭാര്യ കെ. പാര്‍വതി അമ്മ (85) അന്തരിച്ചു. മക്കള്‍: ഭാര്‍ഗവി, ഭാസ്‌കരന്‍, നാരായണന്‍ കൊക്കല്‍, ചന്ദ്രന്‍ (ചെമ്മനാട് സി.പി.എം കമ്മിറ്റി അംഗം), ശ്യാമള. മരുമക്കള്‍: പരേതനായ ഭാസ്‌കരന്‍ ബങ്ങാട്, രവീന്ദ്രന്‍ ചിറമല്‍, സുനിത നാരായണന്‍, പുഷ്പ ഭാസ്‌കരന്‍, ദീപ ചന്ദ്രന്‍.

Related Articles
Next Story
Share it