മുഹമ്മദ് കുഞ്ഞി

കാസര്‍കോട്: അണങ്കൂരില്‍ തട്ടുകട നടത്തിയിരുന്ന കൊല്ലമ്പാടി ടിപ്പുനഗറിലെ കെ.എം. മുഹമ്മദ് കുഞ്ഞി (62) അന്തരിച്ചു. ഭാര്യ: ഉമ്മു ഹലീമ. മക്കള്‍: അബ്ദുല്‍ സത്താര്‍, ഉബൈദ്, സിദ്ദിഖ്, സുഹ്‌റ, നസീമ, ഹബീബ, കുബ്‌റ, ബുഷ്‌റ, ഷംസാദ്. മരുമക്കള്‍: ആഷിഫ്, അമീര്‍, കബീര്‍, മുസ്തഫ, മന്‍സൂര്‍, ഹസൈനാര്‍, നെജുമുന്നിസ. സഹോദരങ്ങള്‍: അബ്ദുല്ല, അബൂബക്കര്‍, ഹസൈനാര്‍, ഫാറൂഖ്, അസ്മ, ബദറുന്നിസ, മറിയംബി, മിസിരിയ, ഖമറുന്നിസ, റാബിയ.

Related Articles
Next Story
Share it