Utharadesam

Utharadesam

കഞ്ചുഗല്‍ ബന്ദേമഠത്തിലെ ബസവലിംഗ സ്വാമിജി മഠത്തിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

ലിംഗായത്ത് സന്യാസി ബസവലിംഗയുടെ ആത്മഹത്യക്ക് കാരണം ഹണിട്രാപ്പില്‍ കുടുങ്ങിയതിലെ മാനസികവിഷമം; വീഡിയോ ചാറ്റ് പുറത്തുവന്നു, മൂന്ന് സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്തു

മംഗളൂരു: രാമനഗര്‍ കഞ്ചുഗല്‍ മഠത്തിലെ ലിംഗായത്ത് സന്യാസി സ്വാമി ബസവലിംഗയുടെ ആത്മഹത്യക്ക് കാരണം ഹണിട്രാപ്പില്‍ അകപ്പെട്ടതിലുള്ള മനോവിഷമം മൂലമാണെന്ന് പൊലീസ് അന്വേഷണത്തില്‍ പുറത്തുവന്നു. മരണം നടന്ന് ദിവസങ്ങള്‍ക്ക്...

കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി അനുസ്മരണം: സംഘാടക സമിതി രൂപീകരിച്ചു

കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി അനുസ്മരണം: സംഘാടക സമിതി രൂപീകരിച്ചു

നീലേശ്വരം: സംഗീത സംവിധായകനും നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സംഗീതാധ്യാപകനുമായിരുന്ന കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നീലേശ്വരത്ത് അനുസ്മരണവും സംഗീതാര്‍ച്ചനയും നടത്തും. ഡിസംബര്‍ 17ന് പാലസ്...

പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ സമ്മേളനം നടത്തി

പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ സമ്മേളനം നടത്തി

കാസര്‍കോട്: ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ബേക്കല്‍ ക്ലബ്ബില്‍ നടന്നു. ജില്ലാ പ്രസിഡണ്ട് പി.എ. ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന...

മലയോരത്തിന് അഭിമാനമായി, സഹോദരന് പിന്നാലെ വൈശാലിയും ഡോക്ടറാകും

മലയോരത്തിന് അഭിമാനമായി, സഹോദരന് പിന്നാലെ വൈശാലിയും ഡോക്ടറാകും

കുറ്റിക്കോല്‍: കുറ്റിക്കോല്‍ കുളിയന്‍പാറയിലെ നിര്‍ധന കുടുംബത്തിലേക്ക് ഒരു ഡോക്ടര്‍ കൂടി വരും. മൂന്ന് വര്‍ഷം മുമ്പ് മെഡിക്കല്‍ പ്രവേശനം കിട്ടിയ സഹോദരന്റെ പാത പിന്തുടര്‍ന്നാണ് എസ്.എല്‍. വൈശാലിയും...

ചികിത്സയുമായി ബന്ധപ്പെട്ട് മകളുടെ വീട്ടിലെത്തിയയാള്‍ തൂങ്ങി മരിച്ച നിലയില്‍

ചികിത്സയുമായി ബന്ധപ്പെട്ട് മകളുടെ വീട്ടിലെത്തിയയാള്‍ തൂങ്ങി മരിച്ച നിലയില്‍

കുമ്പള: ചികിത്സയുമായി ബന്ധപ്പെട്ട് മകളുടെ വീട്ടിലെത്തിയ കര്‍ണാടക സുള്ള്യ സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സുള്ള്യയിലെ എം. സദാശിവ(65)ആണ് മരിച്ചത്. ഇരുകാലുകള്‍ക്കും രോഗം ബാധിച്ചതിനെ തുടര്‍ന്ന്...

ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാന യു.എ.ഇ കമ്മിറ്റി

ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാന യു.എ.ഇ കമ്മിറ്റി

ദുബായ്: ഉത്തരമലബാറിലെ ഏറ്റവും പഴക്കമുള്ളതും നിരവധിയാളുകള്‍ക്ക് അഭയകേന്ദ്രവുമായ ആലംപാടി നൂറുല്‍ഇസ്ലാം യതീംഖാനക്ക് യു.എ.ഇ കമ്മിറ്റി നിലവില്‍വന്നു. ദേര ബനിയാസ് ലാന്റ് മാര്‍ക്ക് ഹോട്ടലില്‍ നടന്ന യോഗം ഹ്യസ്വ...

മുഹിമ്മാത്ത് മൗലിദുല്‍ മുഖ്താര്‍ സംഘടിപ്പിച്ചു

മുഹിമ്മാത്ത് മൗലിദുല്‍ മുഖ്താര്‍ സംഘടിപ്പിച്ചു

പുത്തിഗെ: മുഹിമ്മാത്തിന് കീഴില്‍ പുതുതായി ആരംഭിക്കുന്ന കളത്തൂര്‍ രിഫാഇ നഗറിലെ മദീനത്തു സയ്യിദ് ത്വാഹിറുല്‍ അഹ്ദലില്‍ അല്‍ മൗലിദുല്‍ മുഖ്താര്‍ സംഘടിപ്പിച്ചു. മുഹിമ്മാത്ത് മദ്ഹു റസൂല്‍ ഫൗണ്ടേഷന്...

ഈ വര്‍ഷത്തെ മികച്ച ചിത്രമായി റോഷാക്ക്

ഈ വര്‍ഷത്തെ മികച്ച ചിത്രമായി റോഷാക്ക്

മമ്മൂട്ടി ചിത്രമായ 'റോഷാക്ക്' മികച്ച പ്രതികരണം നേടി തീയറ്ററുകളില്‍ തുടരുകയാണ്. ഒക്ടോബര്‍ 7നായിരുന്നു നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് തീയറ്ററുകളിലെത്തിയത്. ആദ്യ ദിവസം തന്നെ മികച്ച...

നികുതി സ്വീകരിക്കാന്‍ കൈക്കൂലി വാങ്ങിയ മുളിയാര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് റിമാണ്ടില്‍; വില്ലേജ് ഓഫീസര്‍ക്കെതിരെയും കേസ്

നികുതി സ്വീകരിക്കാന്‍ കൈക്കൂലി വാങ്ങിയ മുളിയാര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് റിമാണ്ടില്‍; വില്ലേജ് ഓഫീസര്‍ക്കെതിരെയും കേസ്

മുളിയാര്‍: സ്ഥലത്തിന്റെ നികുതി സ്വീകരിക്കാന്‍ കൈക്കൂലി വാങ്ങിയ മുളിയാര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ചട്ടഞ്ചാല്‍ സ്വദേശി ടി. രാഘവനെ കോഴിക്കോട് വിജിലന്‍സ് കോടതി റിമാണ്ട് ചെയ്ത് തലശ്ശേരി...

ജെ.പി.എല്‍ ആവേശകരമായി; മജസ്റ്റിക് ജേതാക്കള്‍

ജെ.പി.എല്‍ ആവേശകരമായി; മജസ്റ്റിക് ജേതാക്കള്‍

ദുബായ്: ഇല്ല്യാസ് എ. റഹ്‌മാന്‍ ട്രോഫിക്ക് വേണ്ടി ദുബായിലെ വുഡ്‌ലേം പാര്‍ക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ആവേശകരമായ ജദീദ് റോഡ് പ്രീമിയര്‍ ലീഗില്‍ (ജെ.പി.എല്‍) ടീം മജസ്റ്റിക്...

Page 788 of 914 1 787 788 789 914

Recent Comments

No comments to show.