പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ സമ്മേളനം നടത്തി

കാസര്‍കോട്: ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ബേക്കല്‍ ക്ലബ്ബില്‍ നടന്നു. ജില്ലാ പ്രസിഡണ്ട് പി.എ. ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ ഗോപു മുഖ്യ പ്രഭാഷണം നടത്തി.അരുണ്‍ദാസ്, ജയചന്ദ്രന്‍ മറ്റപ്പള്ളി, എ.പി കൃഷ്ണകുമാര്‍, പി.കെ സുനില്‍കുമാര്‍, സി. കെ വേണുഗോപാല്‍, ഡോ. ബിനീഷ് ജോസഫ്, സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ്, കെ. സുകുമാരന്‍, ജോണി മത്തായി എന്നിവര്‍ സംസാരിച്ചു. കെ.എസ് അനൂപ്രാജ് സ്വാഗതയും അരുണ്‍ദാസ് നന്ദിയും പറഞ്ഞു.

കാസര്‍കോട്: ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ബേക്കല്‍ ക്ലബ്ബില്‍ നടന്നു. ജില്ലാ പ്രസിഡണ്ട് പി.എ. ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ ഗോപു മുഖ്യ പ്രഭാഷണം നടത്തി.
അരുണ്‍ദാസ്, ജയചന്ദ്രന്‍ മറ്റപ്പള്ളി, എ.പി കൃഷ്ണകുമാര്‍, പി.കെ സുനില്‍കുമാര്‍, സി. കെ വേണുഗോപാല്‍, ഡോ. ബിനീഷ് ജോസഫ്, സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ്, കെ. സുകുമാരന്‍, ജോണി മത്തായി എന്നിവര്‍ സംസാരിച്ചു. കെ.എസ് അനൂപ്രാജ് സ്വാഗതയും അരുണ്‍ദാസ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it