Utharadesam

Utharadesam

സി.പി.എം നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹ വീട്ടില്‍ ഇനി രാധക്ക് ഉറങ്ങാം

സി.പി.എം നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹ വീട്ടില്‍ ഇനി രാധക്ക് ഉറങ്ങാം

മുന്നാട്: മുന്നാട് പുലിന്തണ്ടയിലെ രാധക്കും മകള്‍ക്കും ഇനി സ്‌നേഹ വീട്ടില്‍ ഉറങ്ങാം. സി.പി.എം മുന്നാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു കൊടുത്ത വീടിന്റെ താക്കോല്‍ദാനം സി.പി.എം ജില്ലാ...

കുട്ടികള്‍ക്ക് ചെണ്ടമേള പരിശീലനവുമായി ഗുരുവാദ്യ സംഘം

കുട്ടികള്‍ക്ക് ചെണ്ടമേള പരിശീലനവുമായി ഗുരുവാദ്യ സംഘം

പാലക്കുന്ന്: ചെണ്ട-ശിങ്കാരി മേളങ്ങളില്‍ അരങ്ങേറ്റം കുറിച്ച് രണ്ടു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ പള്ളിക്കര തെക്കേക്കുന്നിലെ ഗുരുവാദ്യ സംഘം പുത്തന്‍ തലമുറയിലെ കുട്ടികളെ കണ്ടെത്തി ചെണ്ടമേള പരിശീലനത്തിന് തുടക്കമിട്ടു. ഗുരുവാദ്യ...

പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കര്‍ണാടകയിലെ മുരുഗ മഠാധിപതിയെ 14 ദിവസത്തേക്ക് കോടതി റിമാണ്ട് ചെയ്തു; ഹോസ്റ്റല്‍ വാര്‍ഡനേയും പ്രതി ചേര്‍ത്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ലിംഗായത്ത് സന്യാസി ശിവമൂര്‍ത്തി മുരുകയ്‌ക്കെതിരെ 694 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

ചിത്രദുര്‍ഗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ലിംഗായത്ത് സന്യാസി ശിവമൂര്‍ത്തി മുരുക ശരണരുവിനെതിരെ കര്‍ണാടക പൊലീസ് 694 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഇത്...

ലഹരിക്കെതിരെ ഒരുമിച്ച് പോരാടാം

ലഹരിക്കെതിരെ ഒരുമിച്ച് പോരാടാം

കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി മുക്ത മഹല്ലുകള്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കര പരിപാടി നാളെ 3.30ന് കൊല്ലമ്പാടി ബദറുല്‍ ഹുദാ ഓഡിറ്റോറിയത്തില്‍...

എന്റെയും അമ്മ…

എന്റെയും അമ്മ…

ഓര്‍മ്മകളില്‍ രണ്ടരപതിറ്റാണ്ടപ്പുറത്തെ ആ കോഫിയുടെ മധുരം ഇന്നുമുണ്ട്. അഹ്മദ് മാഷ് വാങ്ങിത്തന്ന കവാസാക്കി ബൈക്കില്‍ വാര്‍ത്തകള്‍ തേടിയുള്ള പാച്ചില്‍. ഷെട്ടീസ് സ്റ്റുഡിയോയില്‍ കണ്ട, കൊലുന്നനെയുള്ള ആ 'പയ്യനെ'...

കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി വേണം

കൈക്കൂലി വാങ്ങുന്നതിനിടെ മുളിയാര്‍ വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയിലായ സംഭവം ഒറ്റപ്പെട്ടതല്ല. വില്ലേജ് ഓഫീസുകള്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ഉള്ളതുപോലെ തന്നെ പണത്തോട് അടങ്ങാത്ത...

ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന്; സ്വന്തമാക്കിയത് 44 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച്

ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന്; സ്വന്തമാക്കിയത് 44 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച്

അമേരിക്ക: സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന് സ്വന്തം. കോടതി നിര്‍ദേശിച്ചതനുസരിച്ച് കരാര്‍ നടപ്പിലാക്കാനുള്ള കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി ഉള്ളപ്പോഴാണ് 44 ബില്യണ്‍...

സ്വര്‍ണ്ണകടത്തിലെ കള്ളപ്പണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇ.ഡി മാറ്റി

മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ഇ.ഡി; ശിവശങ്കറിന്റെ പങ്ക് വ്യക്തമായപ്പോള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു

ന്യൂഡല്‍ഹി: പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമായപ്പോള്‍ സ്വര്‍ണ്ണക്കടത്ത് അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രീംകോടതിയില്‍...

അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി

അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി

മംഗളൂരു: അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ബെല്‍ത്തങ്ങാടി ഗുണ്ടൂരി അശോക് നിവാസില്‍ താമസിക്കുന്ന അങ്കിത(17)യാണ് മരിച്ചത്. വേണൂര്‍ ഗവ. പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍...

ബംഗളൂരുവില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യയും കാമുകനും ചേര്‍ന്ന് മുറിച്ചെടുത്ത് ക്രൂരമായി കൊലപ്പെടുത്തി; കുറ്റം യുവതിയുടെ മറ്റൊരു കാമുകനില്‍ ചുമത്താനും ശ്രമം, പ്രതികള്‍ അറസ്റ്റില്‍

ബംഗളൂരു: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യയും കാമുകനും ചേര്‍ന്ന് മുറിച്ചെടുത്ത് ക്രൂരമായി കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ബംഗളൂരുവിലാണ് സംഭവം. ആന്ധ്രാപ്രദേശിലെ ഹിന്ദുപൂര്‍ സ്വദേശി ചന്ദ്രുവാണ് ബംഗളൂരു യെലഹങ്കയിലെ വീട്ടില്‍...

Page 786 of 914 1 785 786 787 914

Recent Comments

No comments to show.