ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന്; സ്വന്തമാക്കിയത് 44 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച്
അമേരിക്ക: സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന് സ്വന്തം. കോടതി നിര്‍ദേശിച്ചതനുസരിച്ച് കരാര്‍ നടപ്പിലാക്കാനുള്ള കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി ഉള്ളപ്പോഴാണ് 44 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്.ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ സി.ഇ.ഒ പരാഗ് അഗര്‍വാളിനെയും സി.എഫ്.ഒ നെഡ് സെഗാലിനെയും പോളിസി മേധാവി വിജയ ഗഡ്ഡെയേയും പുറത്താക്കിയതും വലിയ വാര്‍ത്തയായി.

അമേരിക്ക: സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന് സ്വന്തം. കോടതി നിര്‍ദേശിച്ചതനുസരിച്ച് കരാര്‍ നടപ്പിലാക്കാനുള്ള കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി ഉള്ളപ്പോഴാണ് 44 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്.
ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ സി.ഇ.ഒ പരാഗ് അഗര്‍വാളിനെയും സി.എഫ്.ഒ നെഡ് സെഗാലിനെയും പോളിസി മേധാവി വിജയ ഗഡ്ഡെയേയും പുറത്താക്കിയതും വലിയ വാര്‍ത്തയായി.