Utharadesam

Utharadesam

ദഖീറത്തുല്‍ ഉഖ്‌റാ സംഘം: ടി.ഇ അബ്ദുല്ല പ്രസിഡണ്ട്, ഷാഫി ജന. സെക്രട്ടറി, ഹനീഫ് ട്രഷറര്‍

ദഖീറത്തുല്‍ ഉഖ്‌റാ സംഘം: ടി.ഇ അബ്ദുല്ല പ്രസിഡണ്ട്, ഷാഫി ജന. സെക്രട്ടറി, ഹനീഫ് ട്രഷറര്‍

തളങ്കര: മാലിക് ദീനാര്‍ യതീംഖാന, ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വനിതാ കോളേജ്, ബദ്‌രിയ മസ്ജിദ്, മാലിക് ദീനാര്‍ മദ്രസ എന്നിവയ്ക്കും അനാഥ...

പ്രവാസി മുന്നേറ്റ ജാഥ തുടങ്ങി

പ്രവാസി മുന്നേറ്റ ജാഥ തുടങ്ങി

കാസര്‍കോട്: രാജ് ഭവനിലേക്ക് 16ന് നടത്തുന്ന മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാസി മുന്നേറ്റ വാഹന ജാഥ തുടങ്ങി. കാസര്‍കോട് പുതിയ...

ഉമ്മര്‍ കളത്തില്‍

ഉമ്മര്‍ കളത്തില്‍

ചെമനാട്: പഴയകാല പ്രവാസിയും കല്ലുകെട്ട് മേസ്ത്രിയുമായ ചെമ്മനാട് കൊളമ്പക്കാല്‍-കോലാത്തൊട്ടി റോഡിലെ കളത്തില്‍ ഉമ്മര്‍ (71) അന്തരിച്ചു. പരേതരായ ഇസ്മായില്‍ കളത്തിലിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍:...

പൈവളിഗെ സ്വദേശിനിയുടെ 130 പവന്‍ സ്വര്‍ണം വാങ്ങി വഞ്ചിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

ഉപ്പള: പൈവളിഗെ സ്വദേശിനിയുടെ 130 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരനെ അന്വേഷിക്കുന്നു.കയ്യാര്‍ സ്വദേശിയും ഉപ്പള ഗേറ്റിന് സമീപത്തെ ഫ്‌ളാറ്റിലെ...

അബൂബക്കര്‍ സിദ്ദിഖ് വധക്കേസില്‍ കുറ്റപത്രം വൈകുന്നു; അഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

അബൂബക്കര്‍ സിദ്ധിഖ് വധക്കേസില്‍ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കാസര്‍കോട്: മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെ(32) കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഉപ്പള ബായാറിലെ ജെ അസ്ഫാന്റെ (26) ജാമ്യാപേക്ഷയാണ് കാസര്‍കോട് ജുഡീഷ്യല്‍...

ഷാഫി

ഷാഫി

തളങ്കര: കല്ലുകെട്ട് മേസ്ത്രി പടിഞ്ഞാര്‍ കുന്നിലെ ഷാഫി (64) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: റഫീഖ് (ബഹ്‌റൈന്‍), മൈമൂന. മരുമകന്‍: മുനവ്വര്‍. മയ്യത്ത് മാലിക് ദീനാര്‍ വലിയ...

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

അഡൂര്‍: അഡൂര്‍ വെള്ളച്ചേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ഇന്നലെ കാസര്‍കോട്-അഡൂര്‍-പാണ്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ അഡൂര്‍...

തീവണ്ടി കണ്ട് അടുത്ത ട്രാക്കില്‍ കയറിയ ഭിന്നശേഷിക്കാരന്‍ പിന്‍വശത്തു നിന്നു വന്ന തീവണ്ടി തട്ടി മരിച്ചു

തീവണ്ടി കണ്ട് അടുത്ത ട്രാക്കില്‍ കയറിയ ഭിന്നശേഷിക്കാരന്‍ പിന്‍വശത്തു നിന്നു വന്ന തീവണ്ടി തട്ടി മരിച്ചു

കാഞ്ഞങ്ങാട്: മുന്‍ ഭാഗത്തു നിന്നു വന്ന തീവണ്ടിയിടിക്കുന്നതൊഴിവാക്കാന്‍ അടുത്ത ട്രാക്കിലേക്ക് കയറിയ ഭിന്നശേഷിക്കാരന്‍ പിറകുവശത്തു നിന്ന് വന്ന തീവണ്ടി തട്ടി മരിച്ചു. ആലാമിപള്ളി കല്ലഞ്ചിറയില്‍ ഇന്നലെ വൈകിട്ടാണ്...

ബൈക്കില്‍ ഇന്നോവ കാറിടിച്ച് വീഴ്ത്തിയ ശേഷം അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

ബൈക്കില്‍ ഇന്നോവ കാറിടിച്ച് വീഴ്ത്തിയ ശേഷം അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

മേല്‍പ്പറമ്പ്: ബൈക്കില്‍ ഇന്നോവ കാറിടിച്ച് വീഴ്ത്തിയ ശേഷം അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി.അടുക്കത്ത്ബയല്‍ സ്വദേശിയായ മജീദിനെയാണ് തിങ്കളാഴ്ച രാവിലെ ചളിയങ്കോട് പാലത്തിന് സമീപത്തുനിന്ന് തട്ടിക്കൊണ്ട് പോയത്. തന്റെ...

ഉപ്പള സ്വദേശി ഖത്തറില്‍ കാറിടിച്ച് മരിച്ചു

ഉപ്പള സ്വദേശി ഖത്തറില്‍ കാറിടിച്ച് മരിച്ചു

ഉപ്പള: ഉപ്പള സ്വദേശി ഖത്തറില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു. ഉപ്പള പത്വാടി സ്വദേശിയും ബന്തിയോട് ആയുസാഗര്‍ ആസ്പത്രിക്ക് സമീപത്തെ താമസക്കാരനുമായ മുഹമ്മദ് ഹനീഫ്(52)ആണ് മരിച്ചത്....

Page 767 of 913 1 766 767 768 913

Recent Comments

No comments to show.