ഉമ്മര്‍ കളത്തില്‍

ചെമനാട്: പഴയകാല പ്രവാസിയും കല്ലുകെട്ട് മേസ്ത്രിയുമായ ചെമ്മനാട് കൊളമ്പക്കാല്‍-കോലാത്തൊട്ടി റോഡിലെ കളത്തില്‍ ഉമ്മര്‍ (71) അന്തരിച്ചു. പരേതരായ ഇസ്മായില്‍ കളത്തിലിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: നിസാര്‍, ഷാനവാസ്, സഫുവാന്‍ (മൂവരും ദുബായ്), സജ്‌ന, ഷഫീല. മരുമക്കള്‍: ശരീഫ് കോളിയടുക്കം, നൗഫല്‍ തളങ്കര, ഫര്‍സാന ആലംപാടി, ഖൈറുന്നിസ പള്ളിക്കര, റുസാന (റഷ്യ). സഹോദരങ്ങള്‍: നബീസ, പരേതരായ ആയിഷ, ബീഫാത്തിമ.

Related Articles
Next Story
Share it