Utharadesam

Utharadesam

ബീഫാത്തിമ

ബീഫാത്തിമ

മുളിയാര്‍: ബോവിക്കാനം ബി.എ.ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജരും, ബാവിക്കര ജമാഅത്ത് പ്രസിഡണ്ടും, പഞ്ചായത്ത് അംഗവും, മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ ബി.എ. റഹിമാന്‍ ഹാജിയുടെ ഭാര്യ...

ആറാട്ടുകടവ് സ്വദേശി ഗള്‍ഫില്‍ മരിച്ചു

ആറാട്ടുകടവ് സ്വദേശി ഗള്‍ഫില്‍ മരിച്ചു

പാലക്കുന്ന്: ആറാട്ടുകടവ് കണ്ണംകുളം സ്വദേശി കെ.വി. രാജീവന്‍ (53) ഗള്‍ഫില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഭാര്യ: ഷീജ. മക്കള്‍: ശരണ്‍ രാജ്, കിരണ്‍ രാജ്, പാര്‍വ്വണ രാജീവന്‍...

കടന്നല്‍ കുത്തേറ്റ വയോധികന്‍ മരിച്ചു

കടന്നല്‍ കുത്തേറ്റ വയോധികന്‍ മരിച്ചു

കാഞ്ഞങ്ങാട്: കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പുല്ലൂര്‍ ഉദയനഗറിലെ എ.പി. ഗോവിന്ദന്‍ നായര്‍ (85) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പ് ഉദയനഗര്‍ കമ്മ്യൂണിറ്റി ഹാളിന് സമീപത്ത്...

പള്ളിക്കരയില്‍ തിരമാലയില്‍പ്പെട്ട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

പള്ളിക്കരയില്‍ തിരമാലയില്‍പ്പെട്ട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

പള്ളിക്കര: മത്സ്യബന്ധനത്തിന് പോകുന്നതിനായി കടലില്‍ തോണിയിറക്കുന്നതിനിടെ തിരമാലയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. ബേക്കല്‍ രാമഗുരു നഗറിലെ കുമാരി ഹൗസില്‍ ഗോപാലന്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ്...

കാസര്‍കോട് ജില്ലക്കാരുടെ യാത്രാദുരിതം പരിഹരിക്കണം-എസ്.ഡി.പി.ഐ

കാസര്‍കോട് ജില്ലക്കാരുടെ യാത്രാദുരിതം പരിഹരിക്കണം-എസ്.ഡി.പി.ഐ

കാസര്‍കോട്: ജില്ല കേരളത്തിന്റെ ഭാഗം തന്നെയാണെന്ന് ഭരണാധികാരികളെ ഓര്‍മപ്പെടുത്തേണ്ട ഗതികേടിലാണ് ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന ഒരോ പ്രശ്‌നങ്ങളിലും മനസിലാകുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുല്‍ ജബ്ബാര്‍...

ക്ഷാമബത്തയും ലീവ് സറണ്ടറും ഉടന്‍ അനുവദിക്കണം-എസ്.ഇ.യു

ക്ഷാമബത്തയും ലീവ് സറണ്ടറും ഉടന്‍ അനുവദിക്കണം-എസ്.ഇ.യു

കാഞ്ഞങ്ങാട്: അതിരൂക്ഷമായ വിലക്കയറ്റം മൂലം സാധാരണക്കാരായ സര്‍ക്കാര്‍ ജീവനക്കാരുടെ ജീവിതം ദു:സ്സഹമായ സാഹചര്യത്തില്‍ ജീവനക്കാരുടെ കുടിശ്ശികയായ 4 ഗഡു ക്ഷാമബത്തയും തടഞ്ഞുവെച്ച ലീവ് സറണ്ടറും ഉടന്‍ അനുവദിക്കണമെന്ന്...

അനുമോദനവും ജൂനിയര്‍ ഫുട്‌ബോള്‍ ടീം ക്യാമ്പിനുള്ള ഉപകരണങ്ങളുടെ വിതരണവും നടത്തി

അനുമോദനവും ജൂനിയര്‍ ഫുട്‌ബോള്‍ ടീം ക്യാമ്പിനുള്ള ഉപകരണങ്ങളുടെ വിതരണവും നടത്തി

തളങ്കര: ജദീദ് റോഡ് യുവജന വായനശാലയുടെയും ദുബായ് ജെ.പി.എല്‍ സീസണ്‍-1 സംഘാടകരുടേയും ഫ്രണ്ട്‌സ് ജദീദ് റോഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ നേട്ടം കൊയ്തവര്‍ക്കുള്ള അനുമോദനവും വായനശാലക്കുള്ള പ്രസംഗപീഠം...

ജെസി കുര്യന് അവാര്‍ഡ്

ജെസി കുര്യന് അവാര്‍ഡ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മിഡ് ഡൗണ്‍ റോട്ടറിയുടെ നേഷന്‍ ബില്‍ഡര്‍ അവാര്‍ഡിന് ഹൊസ്ദുര്‍ഗ് യു.ബി.എം.സി.എ.എല്‍.പി. സ്‌കൂളിലെ അധ്യാപിക ജെസ്സി കുര്യന്‍ അര്‍ഹയായി. 29 വര്‍ഷത്തെ അധ്യാപനരംഗത്തെ സേവനം കണക്കിലെടുത്താണ്...

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ഒരു എം.എല്‍.എ കൂടി പാര്‍ട്ടി വിട്ടു

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കിയിരിക്കെ കോണ്‍ഗ്രസിനെ ഞെട്ടിച്ച് വീണ്ടും രാജി. ദഹോദ് ജില്ലയിലെ ഛലോഡ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ഭവേശ് കത്താരയാണ് ഏറ്റവും...

‘മൈത്രി’ചിത്രീകരണം തുടങ്ങി

‘മൈത്രി’ചിത്രീകരണം തുടങ്ങി

കണ്ണൂര്‍: ചാലീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ സ്റ്റാര്‍ എയ്റ്റ് മൂവീസ് നിര്‍മ്മിക്കുന്ന മൈത്രി (My-3) എന്ന ചിത്രത്തിന്റെ പൂജ കണ്ണൂര്‍ കടലായിയില്‍ നടന്നു. ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപംഇന്ദുലേഖ ഓഡിറ്റോറിയത്തില്‍...

Page 762 of 913 1 761 762 763 913

Recent Comments

No comments to show.