'മൈത്രി'ചിത്രീകരണം തുടങ്ങി

കണ്ണൂര്‍: ചാലീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ സ്റ്റാര്‍ എയ്റ്റ് മൂവീസ് നിര്‍മ്മിക്കുന്ന മൈത്രി (My-3) എന്ന ചിത്രത്തിന്റെ പൂജ കണ്ണൂര്‍ കടലായിയില്‍ നടന്നു. ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപംഇന്ദുലേഖ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.വി.സുമേഷ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രമേയം ന്യൂ ജനറേഷനെ ബന്ധപ്പെടുത്തിയാണ്. നാം കാണാതെ പോകുന്നപുത്തന്‍ തലമുറയുടെ നന്മകളെ എടുത്തു കാട്ടുന്ന സാമൂഹിക പശ്ചാത്തലത്തിലൂടെ ഒരു സന്ദേശമൊരുക്കുകയാണ് മൈത്രി. കുടുവന്‍രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഗിരീഷ് മുടപ്പത്തിയാണ്. ഛായാഗ്രഹണം രാജേഷ് […]

കണ്ണൂര്‍: ചാലീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ സ്റ്റാര്‍ എയ്റ്റ് മൂവീസ് നിര്‍മ്മിക്കുന്ന മൈത്രി (My-3) എന്ന ചിത്രത്തിന്റെ പൂജ കണ്ണൂര്‍ കടലായിയില്‍ നടന്നു. ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപംഇന്ദുലേഖ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.വി.സുമേഷ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.
ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രമേയം ന്യൂ ജനറേഷനെ ബന്ധപ്പെടുത്തിയാണ്. നാം കാണാതെ പോകുന്നപുത്തന്‍ തലമുറയുടെ നന്മകളെ എടുത്തു കാട്ടുന്ന സാമൂഹിക പശ്ചാത്തലത്തിലൂടെ ഒരു സന്ദേശമൊരുക്കുകയാണ് മൈത്രി. കുടുവന്‍രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഗിരീഷ് മുടപ്പത്തിയാണ്. ഛായാഗ്രഹണം രാജേഷ് രാജു എഡിറ്റിങ്ങ് സതീഷ്. ബി, കോട്ടായി സംഘട്ടനം ജാക്കി ജോണ്‍സണ്‍, കലാസംവിധാനംനാരായണന്‍ പന്തിരിക്ക, മികസിങ്ങ് ബാലചെന്നൈ, സ്റ്റില്‍സ് സനോജ് പാറപ്പുറത്ത്, അസ്സോസിയേറ്റ് രാജീവന്‍ കൂത്തുപറമ്പ, തലൈവാസല്‍ വിജയ്, ഷോബി തിലകന്‍, രാജേഷ് ഹെബ്ബാര്‍, ഉണ്ണിരാജ്, മട്ടന്നൂര്‍, ശിവദാസ് സുബ്രഹ്മണ്യന്‍, തമ്പാന്‍ കൊടക്കാട്, സബിതാ ആനന്ദ്, അനുശ്രീ പോത്തന്‍, കലാഭവന്‍ നന്ദന, നിദിഷ, രേവതി വെങ്കിട്ട് തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം കാസര്‍കോട്ട്. ബിജു പുത്തൂരാണ് പി.ആര്‍.ഒ.

Related Articles
Next Story
Share it