ജെസി കുര്യന് അവാര്‍ഡ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മിഡ് ഡൗണ്‍ റോട്ടറിയുടെ നേഷന്‍ ബില്‍ഡര്‍ അവാര്‍ഡിന് ഹൊസ്ദുര്‍ഗ് യു.ബി.എം.സി.എ.എല്‍.പി. സ്‌കൂളിലെ അധ്യാപിക ജെസ്സി കുര്യന്‍ അര്‍ഹയായി. 29 വര്‍ഷത്തെ അധ്യാപനരംഗത്തെ സേവനം കണക്കിലെടുത്താണ് പുരസ്‌ക്കാരം നല്‍കുന്നത്. പത്തനംതിട്ട സ്വദേശിനിയായ ജെസ്സി കുര്യന്‍ കാഞ്ഞങ്ങാട് കുശാല്‍ ശാല്‍നഗറിലാണ് താമസം. കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍ സാജന്‍ ചെറിയാനാണ് ഭര്‍ത്താവ്.12ന് രാത്രി 7.30ന് കാഞ്ഞങ്ങാട് ഐ.എം.എ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഹൊസ്ദുര്‍ഗ് സബ് ജഡ്ജ് എം.സി. ആന്റണി പുരസ്‌കാരം നല്‍കും. പത്രസമ്മേളനത്തില്‍ പ്രസിഡണ്ട് സി. ഈപ്പന്‍, സുമാരായ […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മിഡ് ഡൗണ്‍ റോട്ടറിയുടെ നേഷന്‍ ബില്‍ഡര്‍ അവാര്‍ഡിന് ഹൊസ്ദുര്‍ഗ് യു.ബി.എം.സി.എ.എല്‍.പി. സ്‌കൂളിലെ അധ്യാപിക ജെസ്സി കുര്യന്‍ അര്‍ഹയായി. 29 വര്‍ഷത്തെ അധ്യാപനരംഗത്തെ സേവനം കണക്കിലെടുത്താണ് പുരസ്‌ക്കാരം നല്‍കുന്നത്. പത്തനംതിട്ട സ്വദേശിനിയായ ജെസ്സി കുര്യന്‍ കാഞ്ഞങ്ങാട് കുശാല്‍ ശാല്‍നഗറിലാണ് താമസം. കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍ സാജന്‍ ചെറിയാനാണ് ഭര്‍ത്താവ്.
12ന് രാത്രി 7.30ന് കാഞ്ഞങ്ങാട് ഐ.എം.എ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഹൊസ്ദുര്‍ഗ് സബ് ജഡ്ജ് എം.സി. ആന്റണി പുരസ്‌കാരം നല്‍കും. പത്രസമ്മേളനത്തില്‍ പ്രസിഡണ്ട് സി. ഈപ്പന്‍, സുമാരായ വില്ല്യംസ് ജോസഫ്, വി. ജയകൃഷ്ണന്‍, അഡ്വ.കെ.ജി. അനില്‍, കെ.വി. ശ്രീജിത്ത് രാജ് സംബന്ധിച്ചു