Utharadesam

Utharadesam

ഖത്തര്‍ ടീമിന് പിന്തുണയുമായി കെ.എം.സി.സി ഐക്യദാര്‍ഢ്യ സംഗമം

ഖത്തര്‍ ടീമിന് പിന്തുണയുമായി കെ.എം.സി.സി ഐക്യദാര്‍ഢ്യ സംഗമം

ദോഹ: വൈവിധ്യങ്ങളായ പരിപാടികളിലൂടെ കെ.എം.സി.സി ഖത്തര്‍-കാസര്‍കോട് ജില്ലാ കമ്മിറ്റി വേള്‍ഡ് കപ്പില്‍ കളിക്കുന്ന ഖത്തര്‍ ടീമിന് പിന്തുണയുമായി ലുസെല്‍ ബൊളിവാര്‍ഡ് സ്ട്രീറ്റില്‍ ഐക്യ ദാര്‍ഢ്യം സംഘടിപ്പിച്ചു. റാലിയില്‍...

മേല്‍പറമ്പ് പ്രവാസി ലീഗ് സീസണ്‍-11: ജി.എഫ്.സി ഒറവങ്കര ചാമ്പ്യന്മാര്‍

മേല്‍പറമ്പ് പ്രവാസി ലീഗ് സീസണ്‍-11: ജി.എഫ്.സി ഒറവങ്കര ചാമ്പ്യന്മാര്‍

ദുബായ്: എറൗണ്ട് മേല്‍പ്പറമ്പ് ദുബായ് കന്‍സ് മരവല്‍ ഓഡിറ്റോറിയം സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ജികോം ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള പതിനൊന്നാമത് റയാ അബായ മേല്‍പ്പറമ്പ് പ്രവാസി ലീഗ്...

കെ.എം. അബ്ദുല്‍റഹ്‌മാന്‍ വീണ്ടും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍

കെ.എം. അബ്ദുല്‍റഹ്‌മാന്‍ വീണ്ടും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന ട്രഷററായി കാസര്‍കോട് തെരുവത്ത് സ്വദേശി കെ.എം അബ്ദുല്‍റഹ്‌മാന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.മറ്റുഭാരവാഹികളെല്ലാം മാറിയപ്പോള്‍ ഇത് തുടര്‍ച്ചയായ രണ്ടാംതവണയാണ് കെ.എം അബ്ദുല്‍റഹ്‌മാന്‍ കെ.സി.എയുടെ...

ലോകകപ്പ് ഫുട്‌ബോള്‍ ‘കാസര്‍കോട്ട്’; 432 സ്‌ക്വയര്‍ഫീറ്റ് സ്‌ക്രീനുമായി കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

ലോകകപ്പ് ഫുട്‌ബോള്‍ ‘കാസര്‍കോട്ട്’; 432 സ്‌ക്വയര്‍ഫീറ്റ് സ്‌ക്രീനുമായി കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: നാടെങ്ങും ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ആരവങ്ങള്‍ നിറയുമ്പോള്‍ ഫുട്‌ബോള്‍ മാമാങ്കം കാസര്‍കോട്ടെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുന്നില്‍ തല്‍സമയം കൂറ്റന്‍ എല്‍.ഇ.ഡി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി കാസര്‍കോട് മര്‍ച്ചന്റ്‌സ്...

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; കാസര്‍കോട്ട് കൈക്കൂലി പണം പിടിച്ചെടുത്തു

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; കാസര്‍കോട്ട് കൈക്കൂലി പണം പിടിച്ചെടുത്തു

കാഞ്ഞങ്ങാട്: ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. കാസര്‍കോട്ട് നിന്നും പണം പിടിച്ചെടുത്തു. കാസര്‍കോട്, രാജപുരം സബ് രജിസ്ട്രാര്‍ ഓഫീസുകളിലാണ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാല്‍,...

ദേശീയ കബഡി: കേരള ടീമില്‍ കാസര്‍കോട് സ്വദേശികളായ സഹോദരങ്ങളും

ദേശീയ കബഡി: കേരള ടീമില്‍ കാസര്‍കോട് സ്വദേശികളായ സഹോദരങ്ങളും

കാസര്‍കോട്: ഉത്തരാഖണ്ഡില്‍ നടത്തക്കുന്ന 48-ാമത് ജൂനിയര്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് കാസര്‍കോട് സ്വദേശികള്‍ക്ക് സെലക്ഷന്‍ ലഭിച്ചു. കൗശിക് ചെന്നിക്കര,...

യുവതി പുഴയില്‍ മരിച്ച നിലയില്‍

യുവതി പുഴയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദേവി ബസ് ഉടമ അണങ്കൂര്‍ കൊല്ലമ്പാടിയിലെ കെ. ശങ്കര്‍ നായ്കിന്റെയും ബേബിയുടെയും മകള്‍ കെ. അരുണ (41)യെയാണ് മരിച്ച...

830 ഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

830 ഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: സംശയസാഹചര്യത്തില്‍ കണ്ട രണ്ട് പേരെ പിടികൂടി പരിശോധന നടത്തിയപ്പോള്‍ 830 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഇന്നലെ രാത്രി വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് പരിസരത്ത് കാസര്‍കോട്...

ഹനീഫ് ചൂരി

ഹനീഫ് ചൂരി

മധൂര്‍: മുസ്ലിം ലീഗ്, എസ്.ടി.യു നേതാവ് മധൂര്‍ മീപ്പുഗുരിയിലെ ഹനീഫ് ചൂരി (55) അന്തരിച്ചു. പരേതനായ സ്രാങ്ക് അബ്ബാ സിന്റെയും ആയിഷയുടെയും മകനാണ്. മുസ്ലിം ലീഗ് മധൂര്‍...

എരിയാലിലെ രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ത്ഥികളും

എരിയാലിലെ രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ത്ഥികളും

എരിയാല്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറു വരിപ്പാത വരുമ്പോള്‍ എരിയാലിനെ രണ്ടായി പിളര്‍ത്തി മതിലുകള്‍ കെട്ടുമ്പോള്‍ തങ്ങള്‍ക്ക് സ്‌കൂളിലെത്താനും തിരിച്ച് വീട്ടിലേക്കുമുള്ള വഴിയടയുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും സമര...

Page 752 of 914 1 751 752 753 914

Recent Comments

No comments to show.