ഖത്തര്‍ ടീമിന് പിന്തുണയുമായി കെ.എം.സി.സി ഐക്യദാര്‍ഢ്യ സംഗമം

ദോഹ: വൈവിധ്യങ്ങളായ പരിപാടികളിലൂടെ കെ.എം.സി.സി ഖത്തര്‍-കാസര്‍കോട് ജില്ലാ കമ്മിറ്റി വേള്‍ഡ് കപ്പില്‍ കളിക്കുന്ന ഖത്തര്‍ ടീമിന് പിന്തുണയുമായി ലുസെല്‍ ബൊളിവാര്‍ഡ് സ്ട്രീറ്റില്‍ ഐക്യ ദാര്‍ഢ്യം സംഘടിപ്പിച്ചു. റാലിയില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.സീനിയര്‍ നേതാക്കളായ എം.പി ഷാഫി ഹാജി, എം.വി ബഷീര്‍, ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹകീം, ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല, ജില്ലാ ട്രഷറര്‍ സിദീഖ് മണിയന്‍പാറ, സഹ ഭാരവാഹികളായ ആദം കുഞ്ഞി, നാസര്‍ കൈതക്കാട്, ഷാനിഫ് പൈക, സാദിഖ് കെ.സി, സഗീര്‍ ഇരിയ, മുഹമ്മദ് […]

ദോഹ: വൈവിധ്യങ്ങളായ പരിപാടികളിലൂടെ കെ.എം.സി.സി ഖത്തര്‍-കാസര്‍കോട് ജില്ലാ കമ്മിറ്റി വേള്‍ഡ് കപ്പില്‍ കളിക്കുന്ന ഖത്തര്‍ ടീമിന് പിന്തുണയുമായി ലുസെല്‍ ബൊളിവാര്‍ഡ് സ്ട്രീറ്റില്‍ ഐക്യ ദാര്‍ഢ്യം സംഘടിപ്പിച്ചു. റാലിയില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.
സീനിയര്‍ നേതാക്കളായ എം.പി ഷാഫി ഹാജി, എം.വി ബഷീര്‍, ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹകീം, ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല, ജില്ലാ ട്രഷറര്‍ സിദീഖ് മണിയന്‍പാറ, സഹ ഭാരവാഹികളായ ആദം കുഞ്ഞി, നാസര്‍ കൈതക്കാട്, ഷാനിഫ് പൈക, സാദിഖ് കെ.സി, സഗീര്‍ ഇരിയ, മുഹമ്മദ് ബായാര്‍, അഷ്റഫ് ആവിയില്‍, സ്‌പോര്‍ട്‌സ് വിങ്, മീഡിയ വിങ്, ആര്‍ട് ആന്റ് കള്‍ച്ചറല്‍ വിങ് ഭാരവാഹികളായ ഹാരിസ് ചൂരി, അബ്ദുല്‍ റഹിമന്‍ എരിയല്‍, മന്‍സൂര്‍ തൃകരിപ്പൂര്‍, ഷഹദാഫ് ചളിയങ്കോട്, ബഷീര്‍ കെ എഫ് സി, ആബിദ് ഉദിനൂര്‍, റഹീം ഗ്രീന്‍ലാന്‍ഡ്, അഷ്റഫ് പടന്ന, റിയാസ് ഉദുമ, നിസ്താര്‍ പട്ടേല്‍, മണ്ഡലം ഭാരവാഹികളായ റസാഖ് കല്ലട്ടി, നാസര്‍ ഗ്രീന്‍ ലാന്‍ഡ്, അഷ്റഫ് ആനക്കല്‍, ഹാരിസ് ഏരിയാല്‍, ഷഫീഖ് ചെങ്കള, അബ്ദുല്‍ റഷീദ് ചെങ്കള, റഫീഖ് മാങ്ങാട്, മാക് അടൂര്‍, മന്‍സൂര്‍ കെ.സി, അന്‍വര്‍ തായന്നൂര്‍, അഷ്റഫ് എം.വി ആവിയില്‍, അന്‍വര്‍ കാടങ്കോട്, മുസ്തഫ തെക്കെകാട്, മുന്‍ ജില്ലാ ഭാരവാഹികളായ ശംസുദ്ദീന്‍ ഉദിനൂര്‍, ബഷീര്‍ ചെര്‍ക്കള തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles
Next Story
Share it