Utharadesam

Utharadesam

തീവണ്ടി തട്ടി മരിച്ചു

തീവണ്ടി തട്ടി മരിച്ചു

ഉദുമ: ബാര അടുക്കത്ത്‌വയല്‍ കാനത്തിന്‍തിട്ടയിലെ രാഘവനെ(50) തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന് സമീപം ഇന്നലെ മംഗലാപുരം-ചെന്നൈ മെയില്‍ കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് പാളത്തില്‍...

അമ്പലത്തറ സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

അമ്പലത്തറ സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരം സ്വദേശി സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. ബാത്തൂര്‍ കുണ്ടുംകുഴിയിലെ മണികണ്ഠന്‍ (35)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി റിയാദിലാണ് അപകടം. സ്വകാര്യ സ്ഥാപനത്തിലെ...

ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്: സമ്മാന കൂപ്പണ്‍ പ്രകാശനം ചെയ്തു

ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്: സമ്മാന കൂപ്പണ്‍ പ്രകാശനം ചെയ്തു

കാസര്‍കോട്: ജില്ലയിലെ ട്രാവല്‍ ഏജന്റ്‌സ് കൂട്ടായ്മ നടത്തുന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗിനോടനുബന്ധിച്ച് സമ്മാന പെരുമഴ ഒരുക്കുന്നു. സൗജന്യ മണാലി ടൂര്‍, ദുബായ് വിസ, ടിക്കറ്റ്, അമ്യൂസ്‌മെന്റ് പാര്‍ക്ക്...

ജാമിയ നൂരിയ്യ ജൂനിയര്‍ കോളേജ് ഫെസ്റ്റ് സമാപിച്ചു

ജാമിയ നൂരിയ്യ ജൂനിയര്‍ കോളേജ് ഫെസ്റ്റ് സമാപിച്ചു

എരിയാല്‍: ജാമിഅ നൂരിയ്യയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട അറുപതില്‍ പരം ജൂനിയര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ജാമിഅ ജൂനിയര്‍ ഫെസ്റ്റിന്റെ എഫ് സോണ്‍ മത്സരം എരിയാലില്‍ സമാപിച്ചു. കണ്ണൂര്‍,...

നാടക പ്രവര്‍ത്തകന്‍ റഫീഖ് മണിയങ്ങാനത്തിന് ആദരം 5ന്

നാടക പ്രവര്‍ത്തകന്‍ റഫീഖ് മണിയങ്ങാനത്തിന് ആദരം 5ന്

പരവനടുക്കം: ഒരായുഷ്‌ക്കാലം നാടകത്തിനായി പ്രവര്‍ത്തിച്ച സംവിധായകനും നടനുമായ റഫീഖ് മണിയങ്ങാനത്തിനെ നാടകപ്രവര്‍ത്തകര്‍ ആദരിക്കുന്നു. ഫെബ്രുവരി 5ന് വൈകിട്ട് ജന്മനാടായ പരവനടുക്കത്തു നടക്കുന്ന ആദര സമ്മേളനം സംഘാടക സമിതി...

എസ്.ഡി.പി.ഐ പ്രതിഷേധസംഗമം നടത്തി

എസ്.ഡി.പി.ഐ പ്രതിഷേധസംഗമം നടത്തി

കാസര്‍കോട്: സംസ്ഥാനത്ത് ഹര്‍ത്താലിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ തിടുക്കത്തില്‍ അന്യായമായി ജപ്തി നടപടികള്‍ സ്വീകരിച്ചത് സംഘപരിവാറിനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ ആരോപിച്ചു.അന്യായമായ...

അബ്ദുല്‍ ഖാദര്‍ ഹാജി

അബ്ദുല്‍ ഖാദര്‍ എന്ന തണല്‍ മരം

മംഗളുരു ഒമേഗ ആസ്പത്രിയില്‍ വെച്ച് ജ്യേഷ്ഠ സഹോദരന്‍ അബ്ദുല്‍ ഖാദര്‍ എന്ന അന്ത്കായിച്ചയുടെ മരണം നേരില്‍ കാണേണ്ടി വന്ന ഞെട്ടലിലാണ് ഞാനിപ്പോഴും. അതെന്നെ തളര്‍ത്തിയിരിക്കുകയാണ്. നാടിനും നാട്ടാര്‍ക്കും...

പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് അറുതിവേണം

കെ.എസ്.ആര്‍.ടി.സിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന നൂറുകണക്കിന് താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയോടെ വഴിയാധാരമായത് നിരവധി കുടുംബങ്ങളാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് മുഴുവന്‍ താല്‍ക്കാലിക തൊഴിലാളികളെയും പിരിച്ചുവിട്ടിരുന്നത്....

ഇന്ത്യന്‍ ഭരണ ഘടന അതിരൂക്ഷമായി അക്രമിക്കപ്പെടുന്നു- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ഇന്ത്യന്‍ ഭരണ ഘടന അതിരൂക്ഷമായി അക്രമിക്കപ്പെടുന്നു- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട്: നാമേവരും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഭാരതത്തിന്റെ ഭരണഘടന അതിരൂക്ഷമായി അക്രമിക്കപ്പെടുകയാണെന്നും ഭരണഘടനക്ക് ഏല്‍ക്കുന്ന ചെറിയ പരിക്കുപോലും രാജ്യത്തിന്റെ ഹൃദയത്തിനേല്‍ക്കുന്ന അപരിഹാര്യമായ ക്ഷതമായിരിക്കുമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍...

കിരീടം കൈവിട്ടു; സാനിയ-ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി

കിരീടം കൈവിട്ടു; സാനിയ-ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സിന്റെ ഫൈനലില്‍ സാനിയ മിര്‍സ-ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. ബ്രസീലിന്റെ ലയൂസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യമാണ് ജേതാക്കളായത്. 6-7, 2-6 എന്ന സ്‌കോറിനാണ്...

Page 646 of 921 1 645 646 647 921

Recent Comments

No comments to show.