കിരീടം കൈവിട്ടു; സാനിയ-ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സിന്റെ ഫൈനലില്‍ സാനിയ മിര്‍സ-ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. ബ്രസീലിന്റെ ലയൂസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യമാണ് ജേതാക്കളായത്. 6-7, 2-6 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെട്ടത്. മത്സരം അവസാനിച്ച ശേഷം അവരെ ചേര്‍ത്തുപിടിച്ച് അഭിനന്ദിച്ച സാനിയ പക്ഷെ തുടര്‍ന്ന് കാണികളെ അഭിസംബോധന ചെയ്തപ്പോള്‍ കണ്ണീരടക്കാന്‍ പാടുപെട്ടു. സാനിയയുടെ ഗ്രാന്റ്സ്ലാമിനോടുള്ള വിടപറച്ചിലായിരുന്നു അവിടെ കണ്ടത്.

Related Articles
Next Story
Share it