Month: September 2024

കര്‍മ്മന്തോടിയില്‍ നിര്‍ത്തിയിട്ട കാറിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി

മുള്ളേരിയ: ചെര്‍ക്കള -ജാല്‍സൂര്‍ സംസ്ഥാന പാതയിലെ കര്‍മ്മന്തോടിയില്‍ നിര്‍ത്തിയിട്ട കാറിലുണ്ടായ തീ പിടുത്തം പരിഭ്രാന്തി സൃഷ്ടിച്ചു. കെ.എസ്.ഇ.ബി കുറ്റിക്കോല്‍ സെക്ഷന്‍ മീറ്റര്‍ റീഡറായ കുറ്റിക്കോല്‍ സ്വദേശി ബി. ...

Read more

റിപ്പര്‍ ചന്ദ്രന്‍, ഷഹനാസ് ഹംസ കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.വി രാമകൃഷ്ണന്‍ ഇനി ഓര്‍മ്മ

കാഞ്ഞങ്ങാട്: റിപ്പര്‍ ചന്ദ്രന്‍, ഷഹനാസ് ഹംസ കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ റിട്ട. ആര്‍മ്ഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പൈരടുക്കം ഉത്രാടം ഹൗസിലെ കെ.വി രാമകൃഷ്ണന്‍ (83) ഇനി ഓര്‍മ്മ. ...

Read more

തായലങ്ങാടി സ്വദേശി മുംബൈയില്‍ അന്തരിച്ചു

മുംബൈ: കാസര്‍കോട് തായലങ്ങാടി സ്വദേശിയും മുംബൈയില്‍ സ്ഥിരതാമസക്കാരനുമായ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. തായലങ്ങാടി ബെദിര ഹൗസില്‍ പരേതാനയ എ.എച്ച് അബ്ദുല്‍ റഹ്മാന്റെയും നാദിറ പര്‍വിണിന്റെയും മകന്‍ ...

Read more

പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജിയുടെ ഭാര്യ ആയിശാബി ഹജ്ജുമ്മ അന്തരിച്ചു

ചട്ടഞ്ചാല്‍: പ്രമുഖ കരാറുകാരനും കോണ്‍ഗ്രസ് നേതാവും ഡി.സി.സി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന ചട്ടഞ്ചാല്‍ പട്ടുവത്തില്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ ഭാര്യ ആയിശാബി ഹജ്ജുമ്മ (72) അന്തരിച്ചു. ബംഗളൂരുവിലെ ആസ്പത്രിയില്‍ ഇന്നലെയായിരുന്നു ...

Read more

മരം വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബേഡകം: മരം മുറിക്കുന്നതിനിടെ മറ്റൊരു മരം ദേഹത്ത് വീണ് ഗുരുതരമായ പരിക്കേറ്റ് ചികിത്സക്കിടെ യുവാവ് മരിച്ചു. ബേഡകം ചെമ്പക്കാട്ടെ കുഞ്ഞിരാമ (45)നാണ് മരിച്ചത്. പെരിയ കല്യോട്ട് ഒരാഴ്ച ...

Read more

കെജ്‌രിവാളിന്റെ രാജി വൈകിട്ട്; പകരം അതിഷിയടക്കം പരിഗണനയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് വൈകീട്ട് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുന്നതോടെ പകരക്കാരിയായി അതിഷി ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയേക്കുമെന്ന് സൂചന. അതിഷി, കൈലാഷ് ഗലോട്ട്, ...

Read more

നാടെങ്ങും ഓണാഘോഷ ലഹരിയില്‍; നാളെ ഉത്രാടപ്പാച്ചില്‍

കാസര്‍കോട്: നാടെങ്ങും ഓണാഘോഷലഹരിയില്‍. തിരുവോണത്തിന് ഇനി ബാക്കിയുള്ളത് ഒരു ദിവസം മാത്രം. നാളെ ഉത്രാടം. ഉത്രാട ആഘോഷത്തിന്റെ ഭാഗമായി ഇന്ന് നഗരങ്ങളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുള്ള വെീടുകളില്‍ ...

Read more

യെച്ചൂരിക്ക് വിട നല്‍കാന്‍ ആയിരങ്ങള്‍ ഡല്‍ഹിയില്‍; മൃതദേഹം പഠനത്തിന് എയിംസിന് കൈമാറും

ന്യൂഡല്‍ഹി: ഇന്നലെ അന്തരിച്ച സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഒരുനോക്ക് കാണാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ഡല്‍ഹിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്ന് സി.പി.എമ്മിന്റെ ...

Read more

ഉദ്ഘാടനം കഴിഞ്ഞ് 8 വര്‍ഷം പിന്നിട്ടിട്ടും രോഗികളെ പരിശോധിക്കാതെ ആരോഗ്യകേന്ദ്രം അനാഥാവസ്ഥയില്‍

കുമ്പള: ഉദ്ഘാടനം കഴിഞ്ഞ് 8 വര്‍ഷം പിന്നിട്ടിട്ടും ഒരു രോഗിയെയും പരിശോധിക്കാതെ ആരോഗ്യ കേന്ദ്രം അനാഥാവസ്ഥയില്‍. കുമ്പള കോയിപാടി കടപ്പുറം 20-ാം വാര്‍ഡില്‍പ്പെട്ട പെര്‍വാഡ് കടപ്പുറത്താണ് ആരോഗ്യ ...

Read more

ആയിഷ

കാസര്‍കോട്: സീമേനായിരുന്ന തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ പയ്യോളി അബ്ദുല്ലയുടെ ഭാര്യ ആയിഷ (83) അന്തരിച്ചു. ചെട്ടുംകുഴിയില്‍ കെ.എസ് അബ്ദുല്ല സ്‌കൂളിന് സമീപത്തെ മകന്‍ ഖലീലിന്റെ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.