മൊയ്തു ഹാജി
കാഞ്ഞങ്ങാട്: രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന കെ.എം. സി.സി നേതാവ് മദനിയ്യ മൊയ്തു ഹാജി(57) അന്തരിച്ചു. കെ.എം.സി.സി അബുദാബി ബനയാസ് വൈസ് പ്രസിഡണ്ടും മുന്‍ ട്രഷററുമാണ്. ...
Read moreകാഞ്ഞങ്ങാട്: രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന കെ.എം. സി.സി നേതാവ് മദനിയ്യ മൊയ്തു ഹാജി(57) അന്തരിച്ചു. കെ.എം.സി.സി അബുദാബി ബനയാസ് വൈസ് പ്രസിഡണ്ടും മുന്‍ ട്രഷററുമാണ്. ...
Read moreകാഞ്ഞങ്ങാട്: ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഒടയംചാലിലെ ജോസഫ് കൈതമറ്റം (69) അന്തരിച്ചു. ഒടയംചാല്‍ ടൗണിലെ ഹരിത കാവേരി ലോട്ടറി സ്റ്റാള്‍ ഉടമയാണ്. സ്വന്തം ചെലവില്‍ ഒന്നര ലക്ഷം രൂപ ...
Read moreപരവനടുക്കം: പുട്ടിനോട് ഒന്ന് മുട്ടിനോക്കാന്‍ അവര്‍ തീരുമാനിച്ചു. പാചകത്തിന്റെ ക്യാപ്പിട്ട് പാകം നോക്കി പൊടി കുഴച്ച് പൈനാപ്പിളും പഴവും പയറും കാരറ്റും ബീട്ട്‌റൂട്ടും ഇടകലര്‍ത്തി നിറച്ച് പുട്ടിനെ ...
Read moreഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടും യു.എ.ഇ കെ.എം. സി.സി കേന്ദ്ര കമ്മിറ്റി ട്രഷററുമായ നിസാര്‍ തളങ്കരയെ കേരള സംസ്ഥാന മലയാളം മിഷന്‍ ഷാര്‍ജ ചാപ്റ്റര്‍ ചെയര്‍മാനായി ...
Read moreകാസര്‍കോട്: കാസര്‍കോട് നഗരത്തിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ചയും രണ്ടിടങ്ങളില്‍ കവര്‍ച്ചാശ്രമവും നടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതിയെ കോടതി റിമാണ്ട് ചെയ്തു. ബംഗളൂരു ദൊഡ്ഡബല്ലാപുരം മുത്സാന്ദ്ര ഡി ...
Read moreകുമ്പള: പണമിടപാട് പ്രശ്നത്തെ തുടര്‍ന്ന് മുട്ടത്തൊടി സ്വദേശിയെ കാറില്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച കേസില്‍ ഒരാളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ തിരയുന്നു. ബംബ്രാണയിലെ മൂസയെ(33)യാണ് ...
Read moreവിലാപയാത്ര കടന്നുപോയത് കാസര്‍കോട് വഴി, കലക്ടറും എസ്.പിയും പുഷ്പചക്രം അര്‍പ്പിച്ചു;പുലര്‍ച്ചെ 2.30നും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍ എത്തി കാസര്‍കോട്/കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹവും ...
Read moreന്യൂഡല്‍ഹി: പി.വി. അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വര്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ചു വിശദമായി പറയേണ്ടെന്നും പിന്നീടൊരു ഘട്ടത്തില്‍ ആ ...
Read moreബന്തിയോട്: വിനോദയാത്ര കഴിഞ്ഞ് ഊട്ടിയില്‍ നിന്ന് മടങ്ങിയ മെര്‍ക്കള സ്വദേശികള്‍ സഞ്ചരിച്ച രണ്ട് കാറുകളില്‍ ഒരു കാര്‍ ഡിവൈഡറിലിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. ഒരുസ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. മെര്‍ക്കളയിലെ ...
Read moreഷിരൂര്‍: എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ തൊണ്ട ഇടറിയിരുന്നുവെങ്കിലും അര്‍ജുന്റെ മൃതദേഹമെങ്കിലും തിരികെ കിട്ടിയല്ലോ എന്ന ആശ്വാസമുണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍. ഇന്ന് രാവിലെ എട്ടര മണിയോടടുത്ത് കാര്‍വാറില്‍ സതീഷ് ...
Read more