Month: August 2024

ചെര്‍ക്കളയിലെ വാഹനാപകടത്തില്‍ മരിച്ചത് കുമ്പളയിലെ യുവവ്യാപാരി

മൊഗ്രാല്‍: യുവ വ്യാപാരിയുടെ അപകട മരണം നാടിന്റെ നോവായി. കുമ്പള മീപ്പിരി സെന്ററിലെ ഫിദ മാജിക് കിഡ്‌സ്‌ഷോപ്പ് ഉടമയും മൊഗ്രാല്‍ ഖുത്ബി നഗറിലെ പരേതനായ മമ്മുവിന്റെയും മറിയമ്മയുടെയും ...

Read more

രാഷ്ട്രീയ സമ്മര്‍ദ്ദ ശക്തിയാവാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; മണ്ഡലം കമ്മിറ്റികള്‍ രൂപീകരിച്ചു

കാസര്‍കോട്: വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ സര്‍ക്കാരുകള്‍ നിരന്തരം കണ്ണടക്കുന്ന സാഹചര്യത്തില്‍ ശക്തമായ വോട്ട് ബാങ്കിന്റെ പിന്‍ബലമുള്ള വ്യാപാരി സമൂഹം രാഷ്ട്രീയ സമ്മര്‍ദ്ദ ശക്തിയാവാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ കേരള ...

Read more

മെയ്ഡ് ഇന്‍ കേരള: കല്ലട്രാസ് ക്രിസ്റ്റല്‍ വെളിച്ചെണ്ണക്ക് ബ്രാന്റ് സര്‍ട്ടിഫിക്കറ്റ്

കാസര്‍കോട്: കേരള ബ്രാന്റിന്റെ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട്ടെ കല്ലട്രാസ് ക്രിസ്റ്റല്‍ ബ്രാന്റ് വെളിച്ചെണ്ണ ഉള്‍പ്പെടെ 6 വെളിച്ചെണ്ണ ഉല്‍പാദകര്‍ക്ക് മെയ്ഡ് ഇന്‍ കേരള ബ്രാന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കി. ...

Read more

സ്‌കോഡയുടെ പുതിയ വണ്ടിക്ക് ‘കൈലാക്’ എന്ന പേരിട്ട് കാസര്‍കോട് സ്വദേശി; ആദ്യ വാഹനവും പ്രാഗ് സന്ദര്‍ശനവും സമ്മാനം

കാസര്‍കോട്: സ്‌കോഡയുടെ കോംപാക്ട് എസ്.യു.വിക്ക് 'കൈലാക്' എന്ന പേര് നിര്‍ദ്ദേശിച്ച് വിജയിയായത് കാസര്‍കോട് സ്വദേശി. നായന്മാര്‍മൂല പാണലം കോളിക്കടവ് സ്വദേശിയും തെരുവത്ത് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അധ്യാപകനുമായ ...

Read more

പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

ബന്തിയോട്: പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ഷിറിയ ബത്തേരിയിലെ ഖലീല്‍-അഫ്സ ദമ്പതികളുടെ മകള്‍ ഫാത്തിമ(ആറ്)യാണ് മരിച്ചത്. ഉപ്പള നയാബസാറിലെ എ.ജെ.ഐ. ഇംഗ്ലീഷ് ...

Read more

സഅദിയ്യ മീലാദ് കാമ്പയിന്‍: സ്വാഗതസംഘം രൂപീകരിച്ചു

ദേളി: സഅദിയ്യയില്‍ സെപ്തംബര്‍ 4ന് തുടക്കം കുറിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന്‍ പരിപാടി നടത്തിപ്പിനുള്ള 313 അംഗ സ്വാഗതസംഘം പ്രഖ്യാപിച്ചു. സഅദിയ്യ വൈസ് പ്രസിഡണ്ട് ...

Read more

ഉപ്പളയിലെ ഗതാഗത സ്തംഭനം; കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്

ഉപ്പള: ഗതാഗത സ്തംഭനത്തില്‍ വീര്‍പ്പുമുട്ടി ഉപ്പള. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും തടസ്സപ്പെടുത്തിയുമാണ് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെയുള്ള ദേശീയപാത നിര്‍മ്മാണമെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ബന്തിയോട് നിന്ന് തുടങ്ങുന്ന ഗതാഗത ...

Read more

വയനാടിനെ സഹായിക്കാന്‍ സ്വകാര്യ ബസുടമകളുടെ കാരുണ്യയാത്രക്ക് തുടക്കം

കുമ്പള: വയനാട്ടിലെ ദുരിതബാധിതര്‍ക്കായി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമുള്ള സ്വകാര്യ ബസുടമകളുടെ കാരുണ്യ യാത്രക്ക് ജില്ലയിലും തുടക്കമായി. ഒരു ദിവസത്തെ വരുമാനവും ജീവനക്കാരുടെ ശമ്പളവും വേണ്ടെന്ന് വെച്ചാണ് ബസുടമകള്‍ ...

Read more

ദേശീയ തായ്‌ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ഫാത്തിമക്ക് വെള്ളി മെഡല്‍

കാസര്‍കോട്: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ നടന്ന 41-ാമത് ദേശീയ തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി വെള്ളി മെഡല്‍ നേടി കാസര്‍കോട്ടുകാരി. വിദ്യാനഗര്‍ പടുവടുക്കത്തെ എ.എം ഫാത്തിമയാണ് നാടിന്റെ അഭിമാനമായത്. ...

Read more

സംസ്ഥാന വനിതാ ഫുട്‌ബോളില്‍ കാസര്‍കോട് ജേതാക്കള്‍

കാസര്‍കോട്: പത്തനംതിട്ടയിലെ തിരുവല്ലയില്‍ നടന്ന സംസ്ഥാന സീനിയര്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലാ ടീം ജേതാക്കള്‍. ചരിത്രത്തിലാദ്യമായാണ് സംസ്ഥാന വനിതാ സീനിയര്‍ ഫുട്‌ബോളില്‍ കാസര്‍കോട് ജേതാക്കളാവുന്നത്. ഫൈനലില്‍ ...

Read more
Page 5 of 14 1 4 5 6 14

Recent Comments

No comments to show.