സഅദിയ്യ മീലാദ് കാമ്പയിന്‍: സ്വാഗതസംഘം രൂപീകരിച്ചു

ദേളി: സഅദിയ്യയില്‍ സെപ്തംബര്‍ 4ന് തുടക്കം കുറിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന്‍ പരിപാടി നടത്തിപ്പിനുള്ള 313 അംഗ സ്വാഗതസംഘം പ്രഖ്യാപിച്ചു. സഅദിയ്യ വൈസ് പ്രസിഡണ്ട് മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ സെക്രട്ടറി കെ.പി ഹുസൈന്‍ സഅദി ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു. സയ്യിദ് ജാഅ്ഫര്‍ തങ്ങള്‍ മാണിക്കോത്ത്, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, ഹമീദ് മാസ്റ്റര്‍, ബി.എ അലി മൊഗ്രാല്‍, താജുദ്ദീന്‍ ഉദുമ പ്രസംഗിച്ചു.സ്വാഗത സംഘം […]

ദേളി: സഅദിയ്യയില്‍ സെപ്തംബര്‍ 4ന് തുടക്കം കുറിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന്‍ പരിപാടി നടത്തിപ്പിനുള്ള 313 അംഗ സ്വാഗതസംഘം പ്രഖ്യാപിച്ചു. സഅദിയ്യ വൈസ് പ്രസിഡണ്ട് മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ സെക്രട്ടറി കെ.പി ഹുസൈന്‍ സഅദി ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു. സയ്യിദ് ജാഅ്ഫര്‍ തങ്ങള്‍ മാണിക്കോത്ത്, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, ഹമീദ് മാസ്റ്റര്‍, ബി.എ അലി മൊഗ്രാല്‍, താജുദ്ദീന്‍ ഉദുമ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍: അഹ്മദലി ബണ്ടിച്ചാല്‍ (ചെയ.), ഉസ്മാന്‍ റസാ സഅദി (ജന.കണ്‍.), അബ്ദുല്‍ ഖാദിര്‍ ഹാജി ചട്ടഞ്ചാല്‍ (ട്രഷ.), എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ഷാഫി ഹാജി കട്ടക്കാല്‍, റസാഖ് ഹാജി മേല്‍പ്പറമ്പ്, ഷരീഫ് സഅദി മാവിലാടം, സത്താര്‍ ഹാജി ചെമ്പരിക്ക, സി.എം.എ ചേരൂര്‍ (വൈ.ചെയ.), മുസ്തഫ തളിപ്പറമ്പ്, ഖലീല്‍ മാക്കോട്, ബഷീര്‍ മാസ്റ്റര്‍, റഹ്മത്തുല്ല ചട്ടഞ്ചാല്‍, അഷ്റഫ് ചെമ്മനാട് (ജോ.കണ്‍.). കാമ്പയിന്റെ ഭാഗമായി മഹല്ല് തല വിളംബരം, മൗലീദ് ജല്‍സ, ഉല്‍ബോധനം, വിളംബര റാലി, ഗ്രാന്റ് മൗലീദ്, മീലാദ് സെമിനാര്‍, കലാസാഹിത്യ മത്സരം, സാന്ത്വന സേവനം തുടങ്ങിയവ നടക്കും.

Related Articles
Next Story
Share it