Month: July 2024

മൊഗ്രാല്‍പുത്തൂര്‍ സ്വദേശികസബില്‍ അന്തരിച്ചു

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഒമാന്‍ കസബില്‍ അന്തരിച്ചു. കുന്നില്‍ സ്വദേശിയും മധൂരില്‍ താമസക്കാരനുമായ അമീര്‍ ഹംസ (50) ആണ് മരിച്ചത്. പരേതരായ പി.എച്ച് അബൂബക്കറി(പോക്കര്‍)ന്റെയും ബീഫാത്തിമയുടെയും ...

Read more

ബൈക്കില്‍ കടത്തിയഎം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തൊടി വില്ലേജില്‍ തൈവളപ്പിലെ അബൂബക്കര്‍ സിദ്ദീഖാ(27)ണ് അറസ്റ്റിലായത്. 3.75 ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്.ബൈക്ക് ...

Read more

പ്രവാസി നേതാവ്കുഴഞ്ഞുവീണ് മരിച്ചു

കുണ്ടംകുഴി: കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി നേതാവ് മരിച്ചു. കൊളത്തൂരിലെ വി.കെ. രാഘവ(55)നാണ് ഇന്ന് പുലര്‍ച്ചെ മംഗളൂരുവിലെ ആസ്പത്രിയില്‍ മരിച്ചത്.ഇന്നലെ രാത്രി വീട്ടില്‍ ഭക്ഷണം കഴിച്ചു ...

Read more

അവശനിലയില്‍ കണ്ടയാള്‍ക്ക് സ്‌നേഹ സാന്ത്വനം പകര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അവശനിലയില്‍ കണ്ട തലശ്ശേരി സ്വദേശി മോഹനെ (65) ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് തലപ്പാടിയിലെ സ്‌നേഹാലയത്തിലേക്ക് മാറ്റി. ഏതാനും ആഴ്ച്ചകളായി കുമ്പളയില്‍ ...

Read more

പനി പടരുമ്പോഴും ബദിയടുക്ക സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ക്ക് ദുരിതം

ബദിയടുക്ക: ബദിയടുക്കയിലും പരിസരങ്ങളിലും പനിയും മഴകാല രോഗങ്ങളും പടര്‍ന്ന് പിടിക്കുമ്പോഴും രോഗികളുടെ എണ്ണം വര്‍ധിച്ചുവരുമ്പോഴും ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ നട്ടം തിരിയുകയാണ്. അതിനിടെ ...

Read more

ബി.എം അബൂബക്കര്‍ ഖാദിരി

തളങ്കര: ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ സജീവപ്രവര്‍ത്തകനായിരുന്ന തളങ്കര ബാങ്കോട്ടെ ബി.എം അബൂബക്കര്‍ ഖാദിരി (82) അന്തരിച്ചു. ഐ.എന്‍.എല്‍ തളങ്കര മേഖല മുന്‍ പ്രസിഡണ്ടും മുനിസിപ്പല്‍ കമ്മിറ്റി മുന്‍ ...

Read more

രണ്ടാം തവണയും ഉപയോഗത്തിനിടെവാഷിങ്ങ് മെഷീന്‍ പൊട്ടിത്തെറിച്ചു

കാഞ്ഞങ്ങാട്: രണ്ടുമാസം മുമ്പ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പുറംചട്ട മാത്രം മാറ്റി നല്‍കിയ വാഷിങ്ങ് മെഷീന്‍ ഉപയോഗത്തിനിടെ വീണ്ടും പൊട്ടിത്തെറിച്ചു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സംഭവം. ...

Read more

ചെട്ടുംകുഴി സ്വദേശി ഖത്തറില്‍അന്തരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ഖത്തറിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ചെട്ടുംകുഴി സ്വദേശി അന്തരിച്ചു. ചെട്ടുംകുഴിയിലെ അഷ്‌റഫ് (45) ആണ് മരിച്ചത്. ഭാര്യ: റിഷാന. മക്കള്‍: സല്‍മാന്‍ ഫാരിസ്, ഫാത്തിമ ...

Read more

റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട്ചെയ്ത ഇന്ത്യക്കാരെ വിട്ടയക്കും

മോസ്‌കോ: റഷ്യന്‍ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയക്കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമിര്‍ പുട്ടിനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയ ...

Read more

ഗമല്‍ റിയാസ് അന്തരിച്ചു

ഉദുമ: പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ റിട്ട. ചിത്രകലാ അധ്യാപകനുമായിരുന്ന മുല്ലച്ചേരിയിലെ കെ.എ ഗഫൂറിന്റെ മകന്‍ ഗമല്‍ റിയാസ് (53) അന്തരിച്ചു. മൂന്ന് ...

Read more
Page 12 of 18 1 11 12 13 18

Recent Comments

No comments to show.