Month: June 2024

ഉപാധികളുമായി ചന്ദ്രബാബു നായിഡു; നിതീഷിന്റെ മൗനത്തില്‍ ബി.ജെ.പിക്ക് ആശങ്ക

ന്യൂഡല്‍ഹി: മൂന്നാംതവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ജനങ്ങളോട് നന്ദി പറഞ്ഞുവെങ്കിലും സര്‍ക്കാര്‍ രൂപീകരണം എന്‍.ഡി.എക്ക് അത്ര എളുപ്പമാകില്ല. ഒരുകക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ...

Read more

തരംഗമായി ഇന്ത്യ, താരമായി ധ്രുവ്

ന്യൂഡല്‍ഹി: ഒരുപക്ഷെ, ഈ തിരഞ്ഞെടുപ്പ് ധ്രുവ് റാഠി എന്ന ചെറുപ്പക്കാരന് വേണ്ടി ദൈവം കരുതിവെച്ചതാവാം. വെറുപ്പിനെ പിളര്‍ന്ന് ഇന്ത്യാസഖ്യത്തെ കരുത്തുറ്റ ഒരു ശക്തിയായി ഉയര്‍ത്തി കൊണ്ടുവന്ന രാഹുല്‍ ...

Read more

ഡെങ്കിപ്പനി: യുവാവ് ആസ്പത്രിയിലേക്ക് കൊണ്ട് പോകും വഴി മരിച്ചു

മഞ്ചേശ്വരം: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് ആസ്പത്രിയിലേക്ക് കൊണ്ട് പോകും വഴി മരിച്ചു. തൂമീനാടു കുഞ്ചുത്തൂര്‍ മഹാലിങ്കേശ്വര ക്ഷേത്രത്തിന്റെ സമീപത്തെ സുകുമാരന്‍ ടൈലര്‍ - രാധ ദമ്പതികളുടെ ...

Read more

വര്‍ഗീസ്

ഭീമനടി: ചെന്നടുക്കത്തെ ചെറുതോട്ടില്‍ വര്‍ഗീസ് (82) അന്തരിച്ചു. ഭാര്യ: ഗ്രേസി. മക്കള്‍: ഷാജു ( ഓട്ടോ ടാക്‌സി തൊഴിലാളി യൂണിയന്‍ സി.ഐ.ടിയു എളേരി ഏരിയ പ്രസിഡണ്ട്), ഷൈല, ...

Read more

കുഞ്ഞബ്ദുല്ല

കാഞ്ഞങ്ങാട്: അരയി കാര്‍ത്തികയിലെ പാലക്കാല്‍ കുഞ്ഞബ്ദുല്ല (75) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: മൈമൂന, സുഹറ, ശരീഫ, സിദ്ദീഖ്, ഷാഫി. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, നൗഷാദ്, ശരീഫ്, ...

Read more

മുല്ലച്ചേരി രത്‌നാകരന്‍ നായര്‍

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് കാരക്കുഴി ഓമന നിലയത്തിലെ മുല്ലച്ചേരി രത്‌നാകരന്‍ നായര്‍ (78)അന്തരിച്ചു. ഭാര്യ: പരേതയായ ഓമന മുങ്ങത്ത്. മക്കള്‍: എം. ഗോപികൃഷ്ണന്‍ ( അധ്യാപകന്‍, നീലേശ്വരം രാജാസ് ...

Read more

അബൂബക്കര്‍ കോളോട്ട്

ചട്ടഞ്ചാല്‍: മാഹിനബാദിലെ അബൂബക്കര്‍ കോളോട്ട് (75) അന്തരിച്ചു. പരേതരായ കോളോട്ട് അന്തുക്കായുടെയും മറിയമിന്റെയും മകനാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: സൈബുന്നിസ, അബ്ദുല്‍ ഖാദര്‍, മറിയം, ഹസൈനാര്‍, ഖദീജ, ...

Read more

കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനം: സി.കെ. ആസിഫിന് അട്ടിമറി വിജയം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക വിഭാഗത്തിനെതിരെ മത്സരിച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.കെ ആസിഫിന് അട്ടിമറി വിജയം. നിലവിലുള്ള ...

Read more

ബി.ആര്‍.പി ഭാസ്‌കര്‍ അന്തരിച്ചു

തിരുവനന്തപുരം: രാജ്യമറിയുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍ അന്തരിച്ചു. 92 വയസായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏഷ്യാനെറ്റ് ന്യൂസിന്റെ അമരക്കാരില്‍ ഒരാളായ ഇദ്ദേഹം സ്വദേശാഭിമാനി പുരസ്‌കാരം ...

Read more

ചന്തേരയില്‍ ക്ഷേത്ര കവര്‍ച്ച; പണം കവര്‍ന്നു

കാഞ്ഞങ്ങാട്: ചന്തേരയില്‍ ക്ഷേത്രത്തില്‍ കവര്‍ച്ച. ചെമ്പകത്തറ മുത്തപ്പന്‍ ക്ഷേത്രത്തിലെ ശ്രീകോവില്‍ തകര്‍ത്ത് മൂലഭണ്ഡാരത്തിലെ പണമാണ് കവര്‍ന്നത്. ഓഫീസ് കൗണ്ടറും മടപ്പുരയുടെ പൂട്ടുകളും തകര്‍ത്തിട്ടുണ്ട്. പുറത്തുള്ള ഭണ്ഡാരത്തിലെ പണവും ...

Read more
Page 17 of 19 1 16 17 18 19

Recent Comments

No comments to show.