Month: June 2024

ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കവര്‍ന്ന ആളുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചു

കാഞ്ഞങ്ങാട്: നീലേശ്വരത്ത് നിന്നും ആറുമാസം മുമ്പ് ബൈക്ക് മോഷ്ടിച്ചയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. പൊലീസിന് ലഭിച്ച സി.സി ടിവി ദൃശ്യം പുറത്തുവിട്ട് പ്രതിയെ കണ്ടെത്താനാണ് ശ്രമം. ...

Read more

സ്‌കൂളിലെത്താന്‍ രണ്ട് മതില്‍ക്കെട്ടുകള്‍ ചാടിക്കടക്കണം; ദുരിതത്തിന് നേരെ കണ്ണടച്ച് അധികൃതര്‍

ഉപ്പള: വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്തണമെങ്കില്‍ രണ്ട് മതില്‍ക്കെട്ടുകള്‍ ചാടിക്കടക്കണം. ഉപ്പള സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഈ ദുരിതം അനുഭവിക്കുന്നത്. ഉപ്പള ഭാഗത്ത് വരുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് സമീപത്തെ സര്‍വ്വീസ് റോഡില്‍ ...

Read more

സ്‌കൂട്ടറിന്റെ സീറ്റില്‍ പെരുമ്പാമ്പ്

കുമ്പള: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വ്യാപാരിയുടെ സ്‌കൂട്ടറില്‍ പെരുമ്പാമ്പ്. കുമ്പളയിലെ സൂപ്പര്‍ കളക്ഷന്‍സ് ഉടമ കുമ്പള കുണ്ടങ്കാറടുക്കയിലെ റഫീഖിന്റെ വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ സീറ്റിനടിയിലാണ് പെരുമ്പാമ്പിനെ കണ്ടത്. ...

Read more

പിതാവിനൊപ്പം ജോലിക്കുപോയ പത്തൊമ്പതുകാരന്‍ മരം ദേഹത്ത് വീണ് മരിച്ചു

ബദിയടുക്ക: പിതാവിനൊപ്പം ജോലിക്ക് പോയ പത്തൊമ്പതുകാരന്‍ മരം ദേഹത്ത് വീണ് മരിച്ചു. കുംബഡാജെ ബെളിഞ്ച നീര്‍മൂലയിലെ മുഹമ്മദിന്റെയും നഫീസയുടെയും മകന്‍ അസീസ്(19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ...

Read more

പുരുഷോത്തമന്‍ ആചാരി

പാലക്കുന്ന്: വെടിത്തറക്കാല്‍ ഹൗസില്‍ പുരുഷോത്തമന്‍ ആചാരി (69) അന്തരിച്ചു. പരേതരായ മുത്തു ആചാരിയുടെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: സുശീല. മക്കള്‍: സുരേഷ് കുമാര്‍ (ദുബായ്), ചന്ദ്രശേഖരന്‍ (ബംഗളൂരു), ...

Read more

പേറയില്‍ കുമാരന്‍ നായര്‍

ബോവിക്കാനം: മുണ്ടക്കൈയിലെ പേറയില്‍ കുമാരന്‍ നായര്‍ അന്തരിച്ചു. മക്കള്‍: ബാലാമണി, ശ്യാമള, ജയശ്രീ, ശോഭന (മുളിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം). മരുമക്കള്‍: കൃഷ്ണന്‍ നായര്‍ കുണ്ടൂച്ചി, കുഞ്ഞിക്കണ്ണന്‍ ...

Read more

എന്‍ഡോസള്‍ഫാന്‍; അമ്മമാരുടെ സങ്കടങ്ങള്‍ കേള്‍ക്കാതെ പോകരുത് – കാനായി കുഞ്ഞിരാമന്‍

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അമ്മമാരുടെ സങ്കടങ്ങള്‍ കാണാതെ തെരുവില്‍ ഇരുത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ശില്‍പി കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടക്കുന്ന ...

Read more

കുടുംബശ്രീ ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത സ്ത്രീശക്തി-സ്പീക്കര്‍ എ.എന്‍ ഷംസീര്‍

കാലിക്കടവ്: സ്ത്രീധന പീഡനത്തിനെതിരെയുള്ള ക്യാമ്പയിന്‍ കുടുംബശ്രീ ഏറ്റെടുക്കണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. കുടുംബശ്രീ അയല്‍ക്കൂട്ട ഓക്‌സിലറി അംഗങ്ങളുടെ സംസ്ഥാന സര്‍ഗോത്സവമായ അരങ്ങ്-2024 പിലിക്കോട് കാലിക്കടവ് ...

Read more

നീറ്റ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടി നജാത്ത് ഖുര്‍ആന്‍ അക്കാദമി വിദ്യാര്‍ത്ഥി ഹാഫിള് മുര്‍ഷിദ്

കാസര്‍കോട്: ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടി തളങ്കര തെരുവത്ത് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ഹാഫിള് മുര്‍ഷിദ് എം.ബി.ബി.എസ് പഠനത്തിന് ...

Read more

ഗാസയിലെ യുദ്ധഭൂമിയില്‍ ആശ്വാസമേകി ഒരു കാസര്‍കോട്ടുകാരന്‍

ഗാസയില്‍ നിന്നുള്ള പിഞ്ചുകുഞ്ഞുങ്ങളുടെ രോദനം നമ്മുടെ ഹൃദയം പിളര്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ബോംബ് വര്‍ഷത്തില്‍ ചിതറിത്തെറിച്ച പലസ്തീനികളുടെ മൃതദേഹങ്ങള്‍ കണ്ട് നമ്മുടെ കണ്ണ് കലങ്ങാന്‍ തുടങ്ങിയിട്ട് എത്രയോ ...

Read more
Page 13 of 19 1 12 13 14 19

Recent Comments

No comments to show.