Month: May 2024

അബ്ദുറഹ്മാന്‍

ചെട്ടുംകുഴി: ചെട്ടുംകുഴിയിലെ നെല്ലിക്കുന്ന് അബ്ദുറഹ്മാന്‍ ഗടിവാള്‍ (75) അന്തരിച്ചു.ഭാര്യ: ആമിന. മക്കള്‍: നൗഫല്‍, നവാസ്, നബീല്, തസ്ലി. മരുമക്കള്‍: നിയാസ്, സറീന ഫറാന, ആഫിയ.

Read more

ഉളിയത്തടുക്കയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍

മധൂര്‍: ഉളിയത്തടുക്ക ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍.ഇതിന്റെ മുകള്‍ ഭാഗത്ത് വിള്ളല്‍ വന്ന് കമ്പികള്‍ പുറത്തേക്ക് തള്ളിയ നിലയിലാണ്.മധൂര്‍ ഭാഗത്തേക്കും കാസര്‍കോട് ഭാഗത്തേക്കും പോകേണ്ട നിരവധി ...

Read more

സ്‌കൂള്‍ വാഹന സുരക്ഷാ പരിശോധന: 22 വാഹനങ്ങള്‍ തിരിച്ചയച്ചു

കാഞ്ഞങ്ങാട്: സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന തുടങ്ങി. കാഞ്ഞങ്ങാട് സബ് ആര്‍.ടി ഓഫീസ് പരിധിയിലുള്ള വാഹനങ്ങളാണ് ഇന്നലെ പരിശോധനക്കെത്തിയത്. 56 വാഹനങ്ങള്‍ പരിശോധനയ്ക്ക് ഹാജരാക്കി. ...

Read more

മഴക്കെടുതിയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങള്‍; രണ്ട് മരണം

കാസര്‍കോട്: ഇന്നലെയുണ്ടായ മഴക്കെടുതിയില്‍ ജില്ലയില്‍ പൊലിഞ്ഞത് രണ്ട് മുനഷ്യജീവനുകള്‍. കര്‍ഷകനായ മടിക്കൈ പുതിയ കണ്ടത്തെ കീലത്ത് ബാലന്‍(70), ചെറുവത്തൂര്‍ അച്ചാം തുരുത്തിയിലെ പുതിയ പുരയില്‍ വളപ്പില്‍ വെള്ളച്ചി(81) ...

Read more

കുമ്പള പൊലീസ് സ്റ്റേഷനില്‍ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്ന് വീണു; പൊലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

കുമ്പള: കുമ്പള പൊലീസ് സ്റ്റേഷനിലെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്ന് വീണു. പൊലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സ്റ്റേഷന് ചുമതലയുണ്ടായിരുന്ന പൊലീസുകാരന്റെ മേശ പുറത്ത് സ്ലാബ് അടര്‍ന്നു ...

Read more

ഉപ്പള ടൗണില്‍ അമ്പതോളം കടകളില്‍ മഴവെള്ളം കയറി

ഉപ്പള: ഉപ്പള ടൗണില്‍ പല ഭാഗങ്ങളിലായി അമ്പതോളം വ്യാപാര സ്ഥാപനങ്ങളിലേക്ക് മഴവെള്ളം കയറി. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഏഴോളം കടകളില്‍ വെള്ളം കയറി. ...

Read more

ചിത്താരിയില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ പാചകവാതക ചോര്‍ച്ച, പരിഭ്രാന്തി

കാഞ്ഞങ്ങാട്: ചിത്താരിയില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ പാചക വാതക ചോര്‍ച്ച.ഇന്ന് രാവിലെ 7.30നാണ് പരിഭ്രാന്തി പരത്തിയ സംഭവമുണ്ടായത്. ഹിമായത്തുല്‍ ഇസ്ലാം സ്‌കൂളിന് എതിര്‍വശം റോഡില്‍ നിര്‍ത്തിയിട്ട ടാങ്കറിലാണ് ...

Read more

അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍

കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും റോഡരികുകളില്‍ അപകടഭീഷണികള്‍ ഉയര്‍ത്തുന്ന മരങ്ങള്‍ സ്ഥിതിചെയ്യുന്നത് യാത്രാ സുരക്ഷിതത്വത്തിന് വലിയ ഭീഷണിയാണ്. കാലവര്‍ഷത്തിന് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂവെന്നിരിക്കെ ഉണങ്ങിയതും അപകടസാധ്യതയുള്ളതുമായ മരങ്ങള്‍ ...

Read more

‘മോണിക്ക’യോടെ നിര്‍ത്തും; ഇനി സിനിമാഭിനയമില്ല -മുതുകാട്

കാഞ്ഞങ്ങാട്: സിനിമാ അഭിനയ രംഗത്ത് തുടര്‍ന്ന് പോകാന്‍ താല്‍പര്യമില്ലെന്ന് മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്. മാധ്യമ പ്രവര്‍ത്തകന്‍ ഇ.എം അഷ്‌റഫ് സംവിധാനം ചെയ്യുന്ന മോണിക്ക ഒരു എ.ഐ സ്റ്റോറി ...

Read more

മരണം, അരികിലുണ്ട്…

ഏറ്റവും പ്രിയപ്പെട്ടവര്‍ പതുക്കെ പതുക്കെ മരണത്തിലേക്ക് വഴുതി വീഴുന്നത് കാണുമ്പോഴുള്ള നൊമ്പരവും സങ്കടവും പറഞ്ഞറിയിക്കാനാവാത്തതാണ്. നാലാംമൈല്‍ സ്വദേശിയും അണങ്കൂര്‍ പച്ചക്കാട്ട് താമസക്കാരനുമായ കെ. മുഹമ്മദ് ഷെരീഫിന് വലിയ ...

Read more
Page 6 of 24 1 5 6 7 24

Recent Comments

No comments to show.