Month: May 2024

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി, എ.എച്ച്.എല്‍.സി പരീക്ഷാ ഫലങ്ങളാണ് പ്രഖ്യാപിച്ചത്. വിജയശതമാനം ...

Read more

എന്‍.എസ്.കെ ട്രോഫി: ജില്ലാ ക്രിക്കറ്റ് ടീമിനെ അന്‍ഫല്‍ പി.എം നയിക്കും

കാസര്‍കോട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ 25 വരെ തിരുവനന്തപുരം സെന്റസേവിയര്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന എന്‍.എസ്.കെ ട്രോഫിക്ക് വേണ്ടിയുള്ള ടി 20 ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലാ ...

Read more
ചൂരി പ്രവാസി സംഗമം ആവേശകരമായി; ക്രിക്കറ്റില്‍ മലീബ് ടൈഗേര്‍സ് ജേതാക്കള്‍

ചൂരി പ്രവാസി സംഗമം ആവേശകരമായി; ക്രിക്കറ്റില്‍ മലീബ് ടൈഗേര്‍സ് ജേതാക്കള്‍

അജ്മാന്‍: ചൂരി നിവാസികളുടെ യു.എ.ഇ പ്രവാസി സംഗമവും ക്രിക്കറ്റ് പ്രീമിയര്‍ ലീഗും അജ്മാനിലെ എം.സി.സി ഗ്രൗണ്ടില്‍ നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര ഉദ്ഘാടനം ...

Read more
മുസ്ലിംലീഗ് ആസ്ഥാന മന്ദിരം പ്രചാരണ ക്യാമ്പയിന്‍ ശക്തമാക്കാനൊരുങ്ങി കെ.എം.സി.സി

മുസ്ലിംലീഗ് ആസ്ഥാന മന്ദിരം പ്രചാരണ ക്യാമ്പയിന്‍ ശക്തമാക്കാനൊരുങ്ങി കെ.എം.സി.സി

ദുബായ്: ജില്ലാ മുസ്ലിംലീഗ് ആസ്ഥാന മന്ദിരത്തിന്റെ പ്രചാരണാര്‍ഥം യു.എ.ഇയില്‍ നടക്കുന്ന മെയ് മാസ പ്രചാരണ ക്യാമ്പയിന്‍ താഴെ തട്ടില്‍ വ്യാപിപ്പിച്ച് പ്രചാരണം ശക്തമാക്കാന്‍ ദുബായ് കെ.എം.സി.സി ജില്ലാ ...

Read more

തളങ്കര പടിഞ്ഞാര്‍-പള്ളം തീരദേശ റോഡ് ഉടന്‍ പൂര്‍ത്തിയാവുമെന്ന പ്രതീക്ഷയില്‍ പ്രദേശവാസികള്‍

കാസര്‍കോട്: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ 2016 -17 വര്‍ഷ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച തളങ്കര പടിഞ്ഞാര്‍-പള്ളം തീരദേശ റോഡ് പ്രവൃത്തി ചില കടമ്പകള്‍ കടന്നാല്‍ യാഥാര്‍ത്ഥ്യമാവുമെന്ന ...

Read more

ചൂരി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: ചൂരി സ്വദേശിയും ആനബാഗിലുവില്‍ താമസക്കാരനുമായ അഹമ്മദ് (46) ഹൃദായാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ ബന്ധുവിനോട് സംസാരിച്ച് കൊണ്ടിരിക്കെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഹമ്മദിനെ ...

Read more

നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ പള്ളിക്കര സ്വദേശിയെ അറസ്റ്റ് ചെയ്തു

ബേക്കല്‍: കേരളത്തിലും കര്‍ണ്ണാടകയിലുമായി നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ യുവാവ് കണ്ണൂരില്‍ പിടിയിലായി. പള്ളിക്കര പാക്കം ചെര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ(26)യാണ് പിടിയിലായത്. ഇബ്രാഹിം ബാദുഷയെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ...

Read more

റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിച്ച് വയോധികന്‍ മരിച്ചു

നീര്‍ച്ചാല്‍: റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിച്ച് വയോധികന്‍ മരിച്ചു. പയോട്ട കടമ്പട്ടയിലെ ചിത്താരി മുഹമ്മദ്(80) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 മണിയോടെ ദേവര്‍ക്കരയിലാണ് അപകടം ...

Read more

ലീലാമ്മ

നീലേശ്വരം: പേരോല്‍ കിഴക്കേമറ്റത്തില്‍ ലീലാമ്മ (74) അന്തരിച്ചു.ഭര്‍ത്താവ്: പരേതനായ തോമസ്. മക്കള്‍: മാത്യു, ഷൈനി. മരുമക്കള്‍: കെ.പി. ഷാജി (ഷീരാടി, കര്‍ണാടക), സുനി മാത്യു.

Read more
Page 18 of 24 1 17 18 19 24

Recent Comments

No comments to show.