Month: October 2022

പിതാവിനും സഹോദരനുമൊപ്പം
കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ 16കാരന്‍ കടലില്‍ മുങ്ങി മരിച്ചു

കാഞ്ഞങ്ങാട്: പിതാവിനും സഹോദരനുമൊപ്പം കല്ലുമ്മക്കായ ശേഖരിക്കാന്‍ പോയ 16കാരന്‍ കടലില്‍ മുങ്ങി മരിച്ചു. പള്ളിക്കര ശക്തി നഗറിലെ സുബൈറിന്റെ മകന്‍ ഷുഹൈബ് ആണ് മരിച്ചത്. ബേക്കല്‍ കോട്ടയ്ക്ക് ...

Read more

ആണ്‍ സുഹൃത്തിന് കഷായത്തില്‍ വിഷം കലര്‍ത്തി കൊന്ന കേസിലെ പ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: പാറശ്ശാലയില്‍ ആണ്‍ സുഹൃത്ത് ഷാരോണ്‍ രാജിന് കഷായത്തിലും ജ്യൂസിലും കീടനാശിനി കലര്‍ത്തി നല്‍കി കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ...

Read more

ആര്‍.എസ്.പി മുന്‍ ദേശീയജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ ചന്ദ്രചൂഡന്‍ അന്തരിച്ചു

കൊല്ലം: ആര്‍.എസ്.പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ ചന്ദ്രചൂഡന്‍ അന്തരിച്ചു. 82 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറേനാളുകളായി രാഷ്ട്രീയത്തില്‍ ...

Read more

ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 140 കടന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 140 കടന്നു. മാച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നു വീണത്. നദിയില്‍ വീണ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ...

Read more

സുദൃഢം ക്യാമ്പയിന്‍; 500 അയല്‍ക്കൂട്ടങ്ങളുമായി ചെമ്മനാട് സി.ഡി.എസ്

പൊയിനാച്ചി: പുതിയ കുടുംബശ്രീ രുപീകരിക്കുന്നതിനും വിട്ടുപോയ അയല്‍ കൂട്ടാംഗങ്ങളെ ഉള്‍ചേര്‍ക്കുന്നതിനുമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ സുദൃഢം ക്യാമ്പയിന്റെ ഭാഗമായി ചെമ്മനാട് പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ...

Read more

കേന്ദ്ര സര്‍വ്വകലാശാലയില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലെ പ്ലാന്റ് സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്ലാന്റ് ജനറ്റിക് എഞ്ചിനീയറിങ്ങും ജീനോം എഡിറ്റിങ്ങും എന്ന വിഷയത്തില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങി. വൈസ് ചാന്‍സലര്‍ ...

Read more

അടിപ്പാത നിര്‍മാണത്തിനിടെ അപകടം: സമഗ്ര അന്വേഷണം വേണം

ദേശീയപാത വികസനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അടിപ്പാതകളും മേല്‍പ്പാതകളും നിര്‍മിച്ചു വരികയാണ്. പാതയുടെ വികസനത്തിന്റെ പേരില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന യാത്രാസംബന്ധമായ ക്ലേശങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ...

Read more

പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതി രണ്ടുവര്‍ഷത്തിന് ശേഷം അറസ്റ്റില്‍

പെര്‍ള: വിട്‌ളയില്‍ പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതി രണ്ടുവര്‍ഷത്തിന് ശേഷം അറസ്റ്റില്‍. കന്യാന വില്ലേജിലെ പൊയ്യഗഡ്ഡെ സ്വദേശി മുഹമ്മദ് ആസിഫിനെയാണ് വിട്ള സ്റ്റേഷന്‍ ...

Read more

നേത്രാവതി പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് വയോധികന്‍ മരിച്ചു

ഉള്ളാള്‍: ഹരേകളയ്ക്കടുത്ത് അഡയാര്‍കാട്ടെ നേത്രാവതി പുഴയില്‍ മീന്‍പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് വയോധികന്‍ മരിച്ചു. അഡയാര്‍ സ്വദേശി റോബര്‍ട്ട് ഫെറാവോ (77) ആണ് മരിച്ചത്. റോബര്‍ട്ട് തന്റെ ഉടമസ്ഥതയിലുള്ള ...

Read more

തളങ്കര നെച്ചിപ്പടുപ്പിലെ റുഖിയ അന്തരിച്ചു

തളങ്കര: മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് സമീപം നെച്ചിപ്പടുപ്പ് ഫ്രണ്ട്‌ലി ഹൗസില്‍ പരേതനായ അബ്ദുല്‍ഖാദറിന്റെ ഭാര്യ റുഖിയ (77) അന്തരിച്ചു. മക്കള്‍: ഷരീഫ്, അബ്ദുല്‍സമദ്, അബ്ദുല്‍സത്താര്‍, ...

Read more
Page 3 of 53 1 2 3 4 53

Recent Comments

No comments to show.