തളങ്കര നെച്ചിപ്പടുപ്പിലെ റുഖിയ അന്തരിച്ചു

തളങ്കര: മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് സമീപം നെച്ചിപ്പടുപ്പ് ഫ്രണ്ട്‌ലി ഹൗസില്‍ പരേതനായ അബ്ദുല്‍ഖാദറിന്റെ ഭാര്യ റുഖിയ (77) അന്തരിച്ചു. മക്കള്‍: ഷരീഫ്, അബ്ദുല്‍സമദ്, അബ്ദുല്‍സത്താര്‍, ഹാഷിം (ഷാര്‍ജ), അബ്ദുല്‍ ബഷീര്‍ (ഷാര്‍ജ), ഗഫൂര്‍ എന്ന ഗപ്പു (ഫ്രണ്ട്‌ലി മൈക്ക്‌സ്), നൗഷാദ് എന്ന ചെച്ചി (ക്രിക്കറ്റ് കോച്ച്), ഷമീമ, സുമയ്യ. മരുമക്കള്‍: അമീര്‍ മേല്‍പറമ്പ്, ഖദീജ പടിഞ്ഞാര്‍ കുന്നില്‍, സഫിയ അണങ്കൂര്‍, സുഹ്‌റ മേല്‍പറമ്പ്, ഖമറുന്നിസ മേല്‍പറമ്പ്, സാബിറ ബങ്കരക്കുന്ന്, ഷംസിയ ഉളിയത്തടുക്ക, സൗജാന ബാങ്കോട്. […]

തളങ്കര: മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് സമീപം നെച്ചിപ്പടുപ്പ് ഫ്രണ്ട്‌ലി ഹൗസില്‍ പരേതനായ അബ്ദുല്‍ഖാദറിന്റെ ഭാര്യ റുഖിയ (77) അന്തരിച്ചു. മക്കള്‍: ഷരീഫ്, അബ്ദുല്‍സമദ്, അബ്ദുല്‍സത്താര്‍, ഹാഷിം (ഷാര്‍ജ), അബ്ദുല്‍ ബഷീര്‍ (ഷാര്‍ജ), ഗഫൂര്‍ എന്ന ഗപ്പു (ഫ്രണ്ട്‌ലി മൈക്ക്‌സ്), നൗഷാദ് എന്ന ചെച്ചി (ക്രിക്കറ്റ് കോച്ച്), ഷമീമ, സുമയ്യ. മരുമക്കള്‍: അമീര്‍ മേല്‍പറമ്പ്, ഖദീജ പടിഞ്ഞാര്‍ കുന്നില്‍, സഫിയ അണങ്കൂര്‍, സുഹ്‌റ മേല്‍പറമ്പ്, ഖമറുന്നിസ മേല്‍പറമ്പ്, സാബിറ ബങ്കരക്കുന്ന്, ഷംസിയ ഉളിയത്തടുക്ക, സൗജാന ബാങ്കോട്. സഹോദരങ്ങള്‍: പരേതരായ മഹമൂദ് നെച്ചിപ്പടുപ്പ്, ഖദീജ.

Related Articles
Next Story
Share it