Month: October 2022

കൊല്ലം സ്വദേശി ഉദുമയില്‍ കാറിടിച്ച് മരിച്ചു

ഉദുമ: കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാന പാതയില്‍ കാറിടിച്ച് ചികിത്സയിലായിരുന്ന കാല്‍നടയാത്രക്കാരന്‍ മരിച്ചു. കൊല്ലം പോരുവഴി കമ്പലാടി ചിറയില്‍ പുത്തന്‍ വീട്ടില്‍ സജീവ് റാവൂത്തര്‍ (43)ആണ് മരിച്ചത്. ഒന്‍പത് വര്‍ഷമായി ...

Read more

പിയാദ് ഡിസൂസ

മുളിയാര്‍: മല്ലം പുഞ്ചങ്കോട് സ്വദേശിനി പിയാദ് ഡിസൂസ (82) അന്തരിച്ചു. പരേതനായ പീറ്റര്‍ ഡിസൂസയുടെ ഭാര്യയാണ്. മക്കള്‍: സോബിന്‍ ഡിസൂസ, ലൂയിസ് ഡിസൂസ, അംബ്രോസ് ഡിസൂസ, വിക്ടോറിയ ...

Read more

‘ആരാക്’ ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു

കാസര്‍കോട്: ലഹരിക്കെതിരെ പുതുസന്ദേശം നല്‍കിയുള്ള ചെറുസിനിമ ആരാക് മുനിസിപ്പല്‍ വനിതാ ഭവനില്‍ നടന്ന ചടങ്ങില്‍ റിലീസ് ചെയ്തു. ലഹരി അടിമപ്പെടുത്തുന്ന ജീവിതങ്ങളുടെ മനസില്‍ നിറയുന്ന ഒരു നിമിഷത്തെ ...

Read more

റിട്ട. പോസ്റ്റല്‍ സൂപ്രണ്ട് എന്‍. കുമാരന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: റിട്ട. പോസ്റ്റല്‍ സൂപ്രണ്ട് എന്‍. കുമാരന്‍ നായര്‍ (72) അന്തരിച്ചു. മുളിയാര്‍ മുണ്ടക്കൈയില്‍ സ്വാതന്ത്ര്യ സമര സേനാനി പുല്ലാക്കൊടി മുത്തു നായരുടെയും പി. പാര്‍വതി അമ്മയുടെയും ...

Read more

കര്‍ണാടക സ്വദേശി റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍

കാസര്‍കോട്: കര്‍ണാടക സ്വദേശിയെ റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക മൂഡബദ്ര സ്വദേശി നാഗരാജ(35) ആണ് മരിച്ചത്. കാസര്‍കോട് ഗണേഷ് നഗറിലായിരുന്നു താമസം. ചൗക്കിക്ക് ...

Read more

അഡൂരില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് പതിനേഴുകാരന്‍ മരിച്ചു

ആദൂര്‍: അഡൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനേഴുകാരന്‍ മരിച്ചു. ആദൂര്‍ കൈത്തോട് കോളനി ചേടിക്കുണ്ട് വീട്ടില്‍ അശോകന്‍-വാസന്തി ദമ്പതികളുടെ മകന്‍ നിതീഷ് (17) ആണ് മരിച്ചത്. ...

Read more

മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍; കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ വിപുലമായ ഒരുക്കം

കാസര്‍കോട്: മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വിജയിപ്പിക്കാന്‍ കാസര്‍കോട് മുനിസിപ്പല്‍ പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും വാര്‍ഡ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരുടെയും പോഷക സംഘടന ഭാരവാഹികളുടെയും യോഗം തീരുമാനിച്ചു. ...

Read more

ലോക പക്ഷാഘാത ദിനം ആചരിച്ചു

കാസര്‍കോട്: ലോക പക്ഷാഘാത ദിനം ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.വി.രാംദാസ് ഉദ്ഘാടനം ചെയ്തു. പക്ഷാഘാത ...

Read more

മൊഗ്രാല്‍ പുത്തൂരില്‍ നിറഞ്ഞ സദസ്സില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം

മൊഗ്രാല്‍ പുത്തൂര്‍: നിറഞ്ഞ സദസ്സിന് മുന്നില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തും കാസര്‍കോട് ജനമൈത്രി പൊലീസും സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ്സ് ശ്രദ്ധേയമായി.കല്ലങ്കൈ സല്‍വ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറ്കണക്കിന് ...

Read more

നെല്ലിക്കുന്ന് സ്‌കൂളില്‍ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂളില്‍ ലഹരി വിരുദ്ധ കൂട്ടായ്മ യോദ്ധാവ് പരിപാടി സംഘടിപ്പിച്ചു. ജനമൈത്രി പൊലീസും നെല്ലിക്കുന്ന് ലഹരി വിരുദ്ധ കൂട്ടായ്മയുടെയും നേതൃത്വത്തില്‍ നടന്ന പരിപാടി എന്‍.എ. ...

Read more
Page 2 of 53 1 2 3 53

Recent Comments

No comments to show.