Month: October 2022

ജില്ലയില്‍ മൊബൈല്‍ റേഷന്‍കടകള്‍ ആരംഭിക്കും-സംസ്ഥാനഭക്ഷ്യ കമ്മീഷന്‍ അംഗം

കാസര്‍കോട്: ജില്ലയുടെ മലയോര മേഖലകളില്‍ പ്രത്യേകിച്ച് പട്ടികവര്‍ഗ മേഖലയില്‍ റേഷന്‍ വിതരണം സുഗമമായി നടത്തുന്നതിനു സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ മുന്നു മാസത്തിനകം തുടങ്ങുമെന്ന് സംസ്ഥാനഭക്ഷ്യ കമ്മീഷന്‍ അംഗം ...

Read more

രാധാകൃഷ്ണന്‍ പെരുമ്പള, രാജശ്രീ എന്നിവരെ നവംബര്‍ ഒന്ന് മലയാള ദിനാഘോഷത്തില്‍ ജില്ലാ ഭരണകൂടം ആദരിക്കും

കാസര്‍കോട്: നവംബര്‍ ഒന്ന് മലയാള ദിനാഘോഷത്തില്‍ ജില്ലയിലെ രണ്ട് എഴുത്തുകാരെ ജില്ലാ ഭരണകൂടം ആദരിക്കുന്നു. പെരുമ്പളപ്പുഴയുടെ കാവ്യാഖ്യായിക രചിച്ച രാധാകൃഷ്ണന്‍ പെരുമ്പള, തുളു, കന്നഡ എഴുത്തുകാരി രാജശ്രീ ...

Read more

സുബൈദ വധക്കേസില്‍ അന്തിമവാദം നവംബര്‍ ഒന്നിന് തുടങ്ങും

കാഞ്ഞങ്ങാട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ(60) കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിന്റെ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നവംബര്‍ ഒന്നിന് ആരംഭിക്കും. സാക്ഷിവിസ്താരം പൂര്‍ത്തിയായതോടെയാണ് അന്തിമവാദത്തിന് ...

Read more

സ്‌കൂട്ടര്‍ കലുങ്കിലിടിച്ച് മറിഞ്ഞ് യുവാവിന്റെ മരണം; കണ്ണീരണിഞ്ഞ് നാട്

കുമ്പള: മൂന്ന് പേര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവം നാടിന്റെ കണ്ണീരായി. അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ ...

Read more

ഷാരോണിനെ കാമുകി വിഷം കൊടുത്ത് കൊന്നുവെന്ന പരാതിയില്‍ തെളിവ് കിട്ടിയില്ല; പരിശോധനാഫലം പുറത്തുവന്നപ്പോള്‍ വിഷാംശം കണ്ടെത്താനായില്ല

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിന്റെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല. ഷാരോണിനെ കാമുകി വിഷം കലര്‍ന്ന ജ്യൂസ് നല്‍കി കൊലപ്പെടുത്തിയെന്നാണ് യുവാവിന്റെ ബന്ധുക്കളുടെ ആരോപണം. എന്നാല്‍ പരിശോധനായില്‍ വിഷം കലര്‍ന്നതായി ...

Read more

പൊയക്കര ആസിയ

തളങ്കര: പൊയക്കര കുടുംബാംഗവും തളങ്കര തെരുവത്തെ പരേതനായ പി.എം അബ്ദുല്ല കുഞ്ഞിയുടെ ഭാര്യയുമായ ആസിയ (83) അന്തരിച്ചു. മക്കള്‍: ദൈനബി, മജീദ് തെരുവത്ത് (പ്രവാസി, സാമൂഹ്യ പ്രവര്‍ത്തകന്‍), ...

Read more

പി. നാരായണി അമ്മ

വെള്ളിക്കോത്ത്: വെള്ളൂര്‍ വയലിലെ പുറവങ്കര നാരായണി അമ്മ(82)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി.പി. കുഞ്ഞമ്പുനായര്‍. മക്കള്‍: പ്രേമലത, സുധാകരന്‍ നായര്‍(മാനേജര്‍ സ്വപ്ന എന്റര്‍പ്രൈസസ്, കാഞ്ഞങ്ങാട്), രാജലക്ഷ്മി( സംഗീത അധ്യാപിക, ...

Read more

അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍

കുംബഡാജെ: ബെളിഞ്ചയിലെ ബാവുട്ടി ഹാജി മുസ്ലിയരുടെയും ഖദീജയുടെയും മകന്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍(60)അന്തരിച്ചു. വിവിധ സ്ഥലങ്ങളില്‍ മുക്രിയായി ജോലി ചെയ്തിരുന്നു. കാനക്കോട് ജുമാ മസ്ജിദിലെ മുക്രിയായിരുന്നു. ഇന്നലെ ...

Read more

നാദാപുരത്ത് സി.പി.ഐ ഓഫീസിലെ കൊടി അഴിച്ചുമാറ്റി ഡി.വൈ.എഫ്.ഐയുടെ കൊടി കെട്ടി; സി.പി.ഐ പ്രവര്‍ത്തകരെത്തി അഴിച്ചുമാറ്റി

കോഴിക്കോട്: നാദാപുരം എടച്ചേരിയില്‍ സിപിഐ ഓഫീസിലെ കൊടി അഴിച്ചു മാറ്റി ഡിവൈഎഫ്ഐയുടെ കൊടി കെട്ടിയത് അസ്വാരസ്യങ്ങള്‍ക്കിടയാക്കി. എടച്ചേരിയില്‍ സിപിഐ വിട്ട അമ്പതോളം പേര്‍ സിപിഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ...

Read more

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മാര്‍ത്തോമ്മ വിദ്യാലയത്തിന് നേട്ടം

ചെര്‍ക്കള: കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന 23-ാമത് സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ചെര്‍ക്കള മാര്‍ത്തോമ്മാ ബധിര വിദ്യാലയത്തിന് അഭിമാനകരമായ നേട്ടം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ...

Read more
Page 4 of 53 1 3 4 5 53

Recent Comments

No comments to show.