Month: August 2022

ഫുട്‌ബോള്‍ ക്യാമ്പും അനുമോദനവും സംഘടിപ്പിച്ചു

കാസര്‍കോട്: മുസ്ലിംലീഗ് മുന്‍സിപ്പല്‍ ഇരുപത്തിമൂന്നാം വാര്‍ഡ് പള്ളിക്കാല്‍ കമ്മിറ്റി റഹ്മാ സഹായ പദ്ധതിയുമായി സഹകരിച്ചു നടത്തപ്പെടുന്ന കുട്ടികള്‍ക്കായുള്ള സൗജന്യ ഫുട്‌ബോള്‍ ക്യാമ്പ് കെ.എം ഹസ്സന്‍ നഗറില്‍ നഗരസഭ ...

Read more

തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ 1998
മേറ്റ്‌സ് ഔസെഫ് മാസ്റ്ററെ അനുമോദിച്ചു

തളങ്കര: തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ 1998 മേറ്റ്‌സ് 10 ഇ ക്ലാസ് മാഷായിരുന്ന ഔസെഫിനെ കൂട്ടായ്മ അനുമോദിച്ചു. 24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരിക്കല്‍ കൂടി ...

Read more

എഴുത്തുകാര്‍ സമൂഹത്തെ
ചലിപ്പിക്കുന്നവര്‍-ഡോ.എ.എം.ശ്രീധരന്‍

കാസര്‍കോട്: സമൂഹത്തെ നിശ്ചലമാകാന്‍ അനുവദിക്കാതെ സദാ ചലിപ്പിക്കുന്നവരാണ് എഴുത്തുകാരെന്ന് പ്രശസ്ത ഭാഷാ ഗവേഷകനും കണ്ണൂര്‍ സര്‍വകലാശാലാ മലയാള വിഭാഗം മുന്‍ മേധാവിയുമായ ഡോ.എ.എം. ശ്രീധരന്‍ അഭിപ്രായപ്പെട്ടു.പുരോഗമന കലാ ...

Read more

കര്‍ഷകസംഘം ബേഡകം ഏരിയാ സമ്മേളനം സമാപിച്ചു

കുറ്റിക്കോല്‍: കര്‍ഷക സംഘം ബേഡകം ഏരിയാ സമ്മേളനം പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും കുറ്റിക്കോലില്‍ സമാപിച്ചു. കാഞ്ഞനടുക്കം പി.കുഞ്ഞിരാമന്‍ നായര്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം കര്‍ഷക സംഘം സംസ്ഥാന ...

Read more

ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് യൂത്ത് എന്റര്‍പ്രണറര്‍ അവാര്‍ഡ് ജാഫര്‍ മുല്ലച്ചേരിക്ക്‌

കാസര്‍കോട്: ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ രണ്ടാമത് യൂത്ത് എന്റര്‍പ്രണറര്‍ അവാര്‍ഡ് പ്രവാസി വ്യവസായി ജാഫര്‍ മുല്ലച്ചേരിക്ക്. ഖത്തറിലും, ദുബായിലും, നാട്ടിലുമായി വ്യവസായ ശൃംഘലകളുള്ള ജാഫര്‍ ഉദുമ മുല്ലച്ചേരി ...

Read more

വേണം എല്ലായിടങ്ങളിലും
ജാഗ്രത

വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലഹരിയുടെ വലയിലകപ്പെടുത്താന്‍ ഇറങ്ങിയ മാഫിയാസംഘങ്ങള്‍ എല്ലാ ഭാഗങ്ങളിലും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുകയാണ്. ബസ് സ്റ്റാന്റുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, സ്‌കൂള്‍, കോളേജ് പരിസരങ്ങള്‍, ഇടവഴികള്‍, കെട്ടിടമറവുകള്‍ ...

Read more

വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് അറിയാന്‍ കര്‍ണാടകയിലെ മദ്രസകളില്‍ പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി; 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

ബംഗളൂരു: സംസ്ഥാനത്തെ മദ്രസകള്‍ സന്ദര്‍ശിച്ച് വിദ്യാഭ്യാസ നിലവാരവും മറ്റും പരിശോധിക്കുമെന്നും ഇത് സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ...

Read more

ലൈഫ് ഗാര്‍ഡിന്റെ മുന്നറിയിപ്പ് അവഗണിച്ച് നദിയില്‍ ചാടിയതിനെ തുടര്‍ന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സുള്ള്യ: ലൈഫ് ഗാര്‍ഡിന്റെ മുന്നറിയിപ്പ് അവഗണിച്ച് നദിയിലെ അപകടമുള്ള ഭാഗത്ത് ചാടിയതിനെ തുടര്‍ന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സുള്ള്യക്കടുത്ത് കുക്കെ സുബ്രഹ്‌മണ്യ ക്ഷേത്രത്തിനടുത്ത കുമാരധാര നദിയില്‍ ...

Read more

ഹേമന്ത് സോറന് തിരിച്ചടി; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി പദം രാജിവെക്കും

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് കനത്ത തിരിച്ചടി. സോറനെ എം.എല്‍.എ പദത്തില്‍ നിന്ന് അയോഗ്യനാക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഈ ശുപാര്‍ശ കമ്മീഷന്‍ സംസ്ഥാന ...

Read more

ബില്‍ക്കിസ് ബാനു കേസ്: ഗുജറാത്ത് സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്. പ്രതികളെ വിട്ടയച്ചത് വ്യക്തമായ ആലോചന നടത്തിയാണോ എന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.ഗുജറാത്തില്‍ നിലനില്‍ക്കുന്ന ചട്ടത്തിന്റെ ലംഘനമുണ്ടോഎന്നും ...

Read more
Page 12 of 37 1 11 12 13 37

Recent Comments

No comments to show.