Uncategorized

ഏകദിന റാങ്കിംഗില്‍ ഇന്ത്യ പിന്നോട്ടുപോയി; ഒന്നാം സ്ഥാനത്ത് ന്യൂസിലാന്‍ഡ്, ട്വന്റി 20യിലും കിവീസിന് നേട്ടം

ഷാര്‍ജ: ഐസിസി ഏറ്റവും പുതിയ വാര്‍ഷിക റാങ്കിംഗ് പുറത്തുവിട്ടു. ഇന്ത്യ ഏകദിനത്തില്‍ പിന്നോട്ടുപോയി. രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. ഒന്നാം സ്ഥാനത്ത് ന്യൂസിലാന്‍ഡും രണ്ടാം...

Read more

‘ശബ്ദിക്കുന്ന കലപ്പ’ മെയ് ഒന്ന് മുതല്‍ ഒ.ടി.ടിയില്‍

തിരുവനന്തപുരം: വിവിധ ചലചിത്രോത്വസവങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹ്രസ്വ ചിത്രം 'ശബ്ദിക്കുന്ന കലപ്പ' മെയ് ഒന്ന് മുതല്‍ ഒ.ടി.ടിയിലെത്തും. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ റൂട്ട്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൊന്‍കുന്നം വര്‍ക്കിയുടെ...

Read more

കോവിഡ് പ്രതിസന്ധി: ട്വന്റി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റാന്‍ ആലോചന

മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയേക്കുമെന്ന് സൂചന. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നീക്കം....

Read more

ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് നമ്മളെ രക്ഷിക്കുമോ? നടന്‍ ഉണ്ണി മുകുന്ദനെ പരിഹസിച്ച് സന്തോഷ് കീഴാറ്റൂര്‍; വിവാദം

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ പോരുമായി നടന്മാരായ ഉണ്ണി മുകുന്ദനും സന്തോഷ് കീഴാറ്റൂരും. നടന്‍ ഉണ്ണി മുകുന്ദന്‍ ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച പോസ്റ്റിന് നടന്‍ സന്തോഷ്...

Read more

ഹാര്‍ലി ഡേവിഡ്‌സണില്‍ പറപറന്ന് മലയാളികളുടെ പ്രിയ നടി; ഇന്റര്‍നെറ്റ് ഇളക്കിമറിച്ച് വീഡിയോ

കൊച്ചി: ഹാര്‍ലി ഡേവിഡ്‌സണില്‍ പറപറന്ന് മലയാളിയുടെ പ്രിയ നടി. റൈഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. മമ്താ മോഹന്‍ദാസ് ഹാര്‍ലി ഡേവിഡ്‌സണില്‍ സഞ്ചരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്....

Read more

കോവിഡ് ഭീതി: കളിക്കാര്‍ക്ക് പിന്നാലെ അംപയര്‍മാരും ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നു

ന്യൂഡെല്‍ഹി: കളിക്കാര്‍ക്ക് പിന്നാലെ അംപയര്‍മാരും ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നു. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. മുന്‍നിര അംപയര്‍മാരായ നിതിന്‍ മേനോനും പോള്‍ റീഫലും ആണ്...

Read more

ഐപിഎല്ലിലേത് ഏറ്റവും ദുര്‍ബലമായ ബയോ ബബിള്‍; ഇന്ത്യയിലെ ശുചിത്വമില്ലായ്മ വലിയ പ്രശ്‌നം; യുഎഇയില്‍ തന്നെയായിരുന്നെങ്കില്‍ പ്രശ്‌നമില്ലായിരുന്നു; ഐപിഎല്ലില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ പ്രതികരണവുമായി ആദം സാംപ

മുംബൈ: ഐപിഎല്ലിലെ ബയോ ബബിള്‍ സംവിധാനത്തെ കുറിച്ച് വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ താരം ആദം സാംപ. താന്‍ ഭാഗമായതില്‍ വെച്ച് ഏറ്റവും ദുര്‍ബലമായ ബയോ ബബിള്‍ സംവിധാനമാണ് ഐപിഎല്ലിലേതെന്നും...

Read more

താരങ്ങള്‍ക്ക് എത്താനാകില്ല; വനിതാ ട്വന്റി20 ചലഞ്ച് ബി.സി.സി.ഐ ഉപേക്ഷിക്കും

മുംബൈ: ഐപിഎല്ലിനൊപ്പം നടത്താനിരുന്ന വനിതാ ട്വന്റി20 ചലഞ്ച് ഉപേക്ഷിച്ചേക്കും. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നീക്കം. ബിസിസിഐ വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. അതേസമയം ഇക്കാര്യത്തില്‍...

Read more

ഐപിഎല്‍ കഴിഞ്ഞാലുടന്‍ പ്രത്യേക വിമാനം അയക്കണമെന്ന് ക്രിസ് ലിന്‍; താരങ്ങള്‍ പോയത് രാജ്യത്തിന് വേണ്ടി കളിക്കാനല്ലെന്നും തിരിച്ചുവരാനുള്ള വഴി സ്വയം കണ്ടെത്തണമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മുംബൈ: കോവിഡിനെ തുടര്‍ന്ന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഐപിഎല്ലില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ താരങ്ങള്‍ മടക്ക യാത്രക്ക് സ്വയം ക്രമീകരണങ്ങള്‍ കണ്ടെത്തണമെന്ന് ഓസ്ട്രേലിയന്‍ പ്രധാന മന്ത്രി സ്‌കോട്ട് മോറിസണ്‍....

Read more

താരങ്ങള്‍ പലരും മടങ്ങുന്നു; ക്രിക്കറ്റ് മാമാങ്കത്തിന് എന്തുസംഭവിക്കും? കോവിഡില്‍ ക്ലീന്‍ ബൗള്‍ഡാകുമോ ഐപിഎല്‍?

മുംബൈ: കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ പ്രയാസപ്പെടുന്ന ഇന്ത്യയുടെ പ്രധാന നഗരങ്ങളിലെല്ലാം ക്രിക്കറ്റ് മാമാങ്കം അരങ്ങേറുകയാണ്. പല മേഖലകളിലും സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പണക്കൊഴുപ്പില്‍ മുങ്ങിക്കുളിക്കുന്ന ഐപിഎല്ലിന്...

Read more
Page 23 of 44 1 22 23 24 44

Recent Comments

No comments to show.