Uncategorized

‘പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യ തന്നെ നേടും’

മുംബൈ: പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യ തന്നെ നേടുമെന്ന് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേല്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കെയ്ന്‍ വില്യംസണ്‍...

Read more

ശ്രീലങ്കന്‍ പര്യടനത്തിന് പോകുന്ന യുവനിരയെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും; ക്യാപ്റ്റന്‍ സ്ഥാനത്ത് ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, പൃഥ്വി ഷാ എന്നിവരുടെ പേരുകള്‍ പരിഗണനയില്‍

മുംബൈ: സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി ശ്രീലങ്കയിലേക്കയക്കുന്ന യുവ നിരയെ മുന്‍ താരം രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും. ക്യാപ്റ്റന്‍ സ്ഥാനത്ത് ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, പൃഥ്വി...

Read more

ഇനി ഇന്ത്യയില്‍ ഐ.പി.എല്‍ തുടരാനാകില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി

ന്യൂഡല്‍ഹി: ഇനി ഇന്ത്യയില്‍ ഐ.പി.എല്‍ തുടരാനാകില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. രാജ്യത്ത് കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തവണ കോവിഡ് മാനദണ്ഡങ്ങളെല്ലാം...

Read more

137 കോടി ജനങ്ങളില്‍ നിന്ന് 11 പേരാകണമെങ്കില്‍ അവര്‍ മികച്ചര്‍ തന്നെ; ഇന്ത്യന്‍ താരങ്ങളെ രണ്ടാംകിട, മൂന്നാംകിട എന്ന് വേര്‍ത്തിരിക്കാനാവില്ല; ഓസീസ് ജയിച്ചത് ഇന്ത്യയുടെ മൂന്നാംകിട ടീമിനോടെന്ന് പറഞ്ഞ മൈക്കല്‍ വോണിനോട് ഓസീസ് കോച്ച്

സിഡ്‌നി: സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയ തോറ്റത് ഇന്ത്യയുടെ മൂന്നാംകിട ടീമിനോടെന്ന് പരിഹസിച്ച ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന് മറുപടിയുമായി ഓസീസ് കോച്ച്. 137 കോടി ജനങ്ങളില്‍...

Read more

എ.ബി.ഡി ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു; സൂചന നല്‍കി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

കേപ്ടൗണ്‍: വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എ.ബി.ഡിവില്ലിയേഴ്‌സ് ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നുവെന്ന സൂചന നല്‍കി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. വെസ്റ്റിന്‍ഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി 20...

Read more

കായികരംഗത്തെ ഓസ്‌കര്‍ പ്രഖ്യാപിച്ചു; ബയേണ്‍ മ്യൂണിക്ക് ലോകത്തിലെ മികച്ച ടീം, മുഹമ്മദ് സ്വലാഹ് സ്‌പോര്‍ട്ടിംഗ് ഇന്‍സ്പിരേഷനല്‍ പ്ലയര്‍

മാഡ്രിഡ്: കായികരംഗത്തെ ഓസ്‌കര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ടീമിനുള്ള പുരസ്‌കാരം ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കി. വനിതാ ടെന്നീസ് താരം...

Read more

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ജഡേജയും ഷമ്മിയും തിരിച്ചെത്തി, ഹര്‍ദികും കുല്‍ദീപും ഇല്ല

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നാല് സ്റ്റാന്‍ഡ് ബൈ താരങ്ങളടക്കം 24 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി ടീമിനെ നയിക്കും....

Read more

സ്‌പെയിനിനെ ലോകകിരീടത്തിലെത്തിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് വിയ്യ ഇനി ഐ.എസ്.എല്ലില്‍; ഒഡീഷ എഫ്.സിയുമായി കരാറിലെത്തി

ന്യുഡെല്‍ഹി: സ്‌പെയിനിനെ ലോകകിരീടത്തിലെത്തിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് വിയ്യയുടെ സേവനം ഇനി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ലഭിക്കും. ഒഡീഷ എഫ്.സിയാണ് താരത്തെ ഐ.എസ്.എല്ലിലെത്തിക്കുന്നത്. ഒഡിഷ എഫ്.സി ആഗോള...

Read more

ഐസിസിയുടെ കഴിഞ്ഞ മാസത്തെ മികച്ച ക്രിക്കറ്റര്‍ ആരായിരിക്കും? പട്ടികയില്‍ രണ്ട് പാക് താരങ്ങളും ഒരു നേപ്പാളി താരവും

ഷാര്‍ജ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ കഴിഞ്ഞ മാസത്തെ മികച്ച പുരുഷ താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നാമനിര്‍ദേശം പട്ടിക പുറത്തുവിട്ടു. പാക് താരങ്ങളായ ബാബര്‍ അസം, ഫഖര്‍ സമാന്‍, നേപ്പാള്‍...

Read more

ഐപിഎല്‍ യുഎഇയിലേക്ക് മാറ്റണമെന്ന ഗവേണിംഗ് കൗണ്‍സില്‍ തീരുമാനം ബിസിസിഐ അവഗണിച്ചു; ഒടുവില്‍ അനിവാര്യമായ തീരുമാനം.. ടൂര്‍ണമെന്റ് ഉപേക്ഷിക്കല്‍!

ന്യൂഡെല്‍ഹി: രാജ്യത്ത് ഐപിഎല്‍ ബാാക്കിയുള്ള മത്സരങ്ങള്‍ റദ്ദാക്കി. താരങ്ങള്‍ക്ക് വ്യാപകമായി കോവിഡ് പകരുന്ന പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നടക്കുന്ന...

Read more
Page 22 of 44 1 21 22 23 44

Recent Comments

No comments to show.