Uncategorized

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ യുവനിരയെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ യുവനിരയെ മുന്‍ ഇന്ത്യന്‍ നായകനും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും. പ്രധാന താരങ്ങളോടൊപ്പം മുഖ്യപരിശീകലന്‍ രവി ശാസ്ത്രി...

Read more

ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സ്‌ക്വാഡില്‍ രണ്ട് മലയാളി താരങ്ങള്‍

മുംബൈ: 2022ലെ ഖത്തര്‍ ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 28 അംഗ ടീമിനെയാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് പ്രഖ്യാപിച്ചത്. 2022ല്‍ ഖത്തറില്‍ വെച്ചു നടക്കാനിരിക്കുന്ന...

Read more

കോവിഡ്: ട്വന്റി 20 ലോകകപ്പ് നഷ്ടപ്പെടുമോ? പൊതുയോഗം വിളിച്ച് ബി.സി.സി.ഐ

മുംബൈ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം തുടരുന്ന സാഹചര്യത്തില്‍ പൊതുയോഗം വിളിച്ച് ബിസിസിഐ. കോവിഡ് പശ്ചാത്തലത്തില്‍ വരുന്ന ക്രിക്കറ്റ് സീസണ്‍ സംബന്ധിച്ച് ചര്‍ച്ച നടത്താനാണ് പൊതുയോഗം വിളിച്ചത്....

Read more

2011ലെ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായതിന് പിന്നാലെ തനിക്കും ഭാര്യയ്ക്കും വധ ഭീഷണിയുണ്ടായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസി

ജൊഹന്നാസ്ബര്‍ഗ്: 2011ലെ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായതിന് പിന്നാലെ തനിക്കും ഭാര്യയ്ക്കും വധ ഭീഷണിയുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസി. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക്...

Read more

ഇതിഹാസ താരങ്ങളായ ജാക്വസ് കാല്ലിസിനെയും ഷെയിന്‍ വാട്‌സണെയും പോലെ തനിക്കും ബാറ്റ് ചെയ്യാനാകും; താന്‍ ഒരു ഓള്‍റൗണ്ടര്‍ ആണെങ്കിലും അറിയപ്പെടുന്നത് ബാറ്റ്‌സ്മാന്‍ ആയാണ്: ഇന്ത്യന്‍ താരം വിജയ് ശങ്കര്‍

മുംബൈ: ഇതിഹാസ താരങ്ങളായ ജാക്വസ് കാല്ലിസിനെയും ഷെയിന്‍ വാട്‌സണെയും പോലെ തനിക്കും ബാറ്റ് ചെയ്യാനാകുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍. ദക്ഷിണാഫ്രിക്കന്‍ താരം ജാക്വസ് കാല്ലിസിനെയും...

Read more

മുന്‍ ക്രിക്കറ്റ് താരവും ബി.സി.സിഐ മാച്ച് റഫറിയുമായിരുന്ന രാജേന്ദ്രസിങ് ജഡേജ കോവിഡ് ബാധിച്ച് മരിച്ചു

അഹമ്മദാബാദ്: മുന്‍ സൗരാഷ്ട്ര ക്രിക്കറ്റ് താരവും ബി.സി.സിഐ മുന്‍ മാച്ച് റഫറിയുമായിരുന്ന രാജേന്ദ്രസിങ് ജഡേജ കോവിഡ് ബാധിച്ച് മരിച്ചു. 66 വയസായിരുന്നു. ഞായറാഴ്ച സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനാണ്...

Read more

2022ലെ ഖത്തര്‍ ലോകകപ്പില്‍ നിന്ന് ഉത്തര കൊറിയ പിന്മാറി

പ്യോങ്ഗ്യാങ്: 2022ലെ ഖത്തര്‍ ലോകകപ്പില്‍ ഉത്തര കൊറിയ കളിക്കില്ല. ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളില്‍ നിന്ന് ഉത്തര കൊറിയ പിന്മാറി. കോവിഡ് സാഹചര്യം പരിഗണിച്ചാണ് പിന്മാറ്റം. ഏഷ്യന്‍ ഫുട്‌ബോള്‍...

Read more

ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു, നിരവധി താരങ്ങള്‍ പുറത്ത്

ബ്രസീലിയ: 2022ലെ ഖത്തര്‍ ലോകകപ്പിന്റെ യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ താരങ്ങളായ തിയാഗോ സില്‍വ, ഡാനി ആല്‍വേസ് എന്നിവര്‍ ടീമില്‍ തിരികെയെത്തി. ഇക്വഡോര്‍,...

Read more

ലോകകപ്പ് യോഗ്യതാ മത്സരം: ഖത്തറിനെ നേരിടാനൊരുങ്ങി ഇന്ത്യ; ടീം 19ന് ഖത്തറിലേക്ക് പുറപ്പെടും

ന്യൂഡെല്‍ഹി: 2022ലെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തറിനെ നേരിടാനൊരുങ്ങി ഇന്ത്യ. ടീം 19ന് ഖത്തറിലേക്ക് പുറപ്പെടും. കോവിഡ് പശ്ചാത്തലത്തിലും ഏഷ്യന്‍ യോഗ്യതാ മത്സരം തുടരാന്‍ ഫിഫ അനുവദിച്ചതോടെയാണ്...

Read more

ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി പോര്‍ച്ചുഗലിലേക്ക് മാറ്റി

നിയോണ്‍: ഈ മാസം 29ന് നടക്കേണ്ട യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി പോര്‍ച്ചുഗലിലേക്ക് മാറ്റി. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കേണ്ടിയിരുന്ന ഫൈനല്‍ മത്സരം പോര്‍ച്ചുഗലിലെ പോര്‍ട്ടോയിലേക്കാണ് മാറ്റിയത്....

Read more
Page 21 of 44 1 20 21 22 44

Recent Comments

No comments to show.