Uncategorized

കേരള ബ്ലാസ്റ്റേഴ്‌സിന് ഫിഫയുടെ ട്രാന്‍സ്ഫര്‍ വിലക്ക്; പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് മാനേജ്‌മെന്റ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് ഫിഫ ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. അവശേഷിക്കുന്ന നിയമ ബാധ്യതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ...

Read more

ട്വന്റി20 ലോകകപ്പ്: ചില മത്സരങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച തുടരുകയാണെന്ന് ഒമാന്‍ ക്രിക്കറ്റ് അസോസിയേഷന്‍

മസ്‌കത്ത്: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഈ വര്‍ഷം നടക്കേണ്ട ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നു. യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലായി...

Read more

ഐ.പി.എല്‍ സെപ്റ്റംബര്‍ 19ന് പുനരാരംഭിക്കും; മത്സരങ്ങള്‍ ദുബൈ, അബൂദബി, ഷാര്‍ജ വേദികളില്‍, ഒക്ടോബര്‍ 15ന് കലാശപ്പോരാട്ടം

മുംബൈ: രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പകുതിവെച്ച് നിര്‍ത്തിവെച്ച ഐ.പി.എല്‍ 14ാം സീസണ്‍ പുനരാരംഭിക്കുന്നു. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയിലാണ് ടൂര്‍ണമെന്റ് നടക്കുക....

Read more

ഐ.പി.എല്‍ പുനരാരംഭിക്കുമ്പോള്‍ കെ.കെ.ആറിന് തിരിച്ചടി; പാറ്റ് കമിന്‍സ് പിന്മാറി, മോര്‍ഗനും പിന്മാറിയേക്കും; കരീബിയന്‍ പ്രീമിയര്‍ ലീഗ് നടക്കുന്നതും തലവേദന

ന്യൂഡെല്‍ഹി: കോവിഡ് ഭീതിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐ.പി.എല്‍ പുനരാരംഭിക്കുമ്പോള്‍ കെ.കെ.ആറിന് തിരിച്ചടിയായി വിദേശ താരങ്ങളുടെ പിന്മാറ്റം. ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സ് ടൂര്‍ണമെന്റിന്റെ രണ്ടാം ഭാഗത്തില്‍ നിന്ന്...

Read more

ട്വന്റി 20 ലോകകപ്പില്‍ 20 ടീമുകള്‍, ചാമ്പ്യന്‍സ് ട്രോഫി തിരിച്ചുവരുന്നു; വമ്പന്‍ പരിഷ്‌കാരങ്ങളുമായി ഐ.സി.സി

ദുബൈ: ക്രിക്കറ്റില്‍ വമ്പന്‍ പരിഷ്‌കാരങ്ങളുമായി ഐ.സി.സി. ലോകകപ്പില്‍ 14 ഉം ട്വന്റി20 ലോകകപ്പില്‍ 20ഉം ടീമുകളെ പങ്കെടുപ്പിക്കാന്‍ ഐസിസി തീരുമാനിച്ചു. 2027ല്‍ നടക്കുന്ന ടൂര്‍ണമെന്റ് മുതലാകും പുതിയ...

Read more

ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യ വ്യാഴാഴ്ച ഖത്തറിനെ നേരിടും

ദോഹ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ വ്യാഴാഴ്ച ശക്തരായ ഖത്തറിനെ നേരിടും. രാത്രി ഇന്ത്യന്‍ സമയം 10.30 ന് ദോഹയിലെ ജെസിന്‍ ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം....

Read more

ഐ.സി.സിയുടെ പുതിയ റാങ്കിംഗ്: ഏകദിനത്തില്‍ കോഹ്ലി രണ്ടാമതും രോഹിത് മൂന്നാമതും; ബാബര്‍ അസം ഒന്നാം സ്ഥാനത്ത് തുടരുന്നു

ദുബൈ: ഐ.സി.സിയുടെ പുതിയ റാങ്കിംഗ് പുറത്തുവന്നു. ഏകദിനത്തില്‍ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രണ്ടാമതും ഉപനായകന്‍ രോഹിത്...

Read more

ഐ.പി.എല്‍ ബാക്കി മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിച്ചേക്കും; വാക്‌സിന്‍ എടുത്തവര്‍ക്ക് കളി കാണാം

ദുബൈ: കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യു.എ.ഇയില്‍ പുനരാരംഭിക്കുമ്പോള്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. കോവിഡ് ഭാതി കുറഞ്ഞതിനാല്‍ യു.എ.ഇയില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കാനുള്ള സാധ്യത...

Read more

അനിശ്ചിത്വത്തിനൊടുവില്‍ വേദിയായി; കോപ്പ അമേരിക്ക ബ്രസീലില്‍

ലൂക്ക്: കോവിഡ് സാഹചര്യത്തില്‍ അനിശ്ചിതത്വത്തിലായിരുന്ന കോപ്പ അമേരിക്ക ഫുട്്ബോള്‍ ടൂര്‍ണമെന്റ് ബ്രസീലില്‍ നടത്താന്‍ തീരുമാനമായി. അര്‍ജന്റീനയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ടൂര്‍ണമെന്റ് കോവിഡ്...

Read more

ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങള്‍ യു.എ.ഇയില്‍; സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് ബി.സി.സി.ഐ

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ നിര്‍ത്തിവെച്ച ഐ.പി.എല്‍ പുനരാരംഭിക്കാനൊരുങ്ങി ബി.സി.സി.ഐ. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ ബാക്കി മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്താനാണ് തീരുമാനം. വിര്‍ച്വല്‍...

Read more
Page 19 of 44 1 18 19 20 44

Recent Comments

No comments to show.