ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി ടൂറിസം ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തി

കാസര്‍കോട്: ജില്ലയുടെ 37ാമത്തെ പിറന്നാളിന് അംഗങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ മത്സരമൊരുക്കി ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി സമൂഹ മാധ്യമ കൂട്ടായ്മ ശ്രദ്ധേയമായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബിജു...

Read more

എ.കെ.എം. അഷ്‌റഫിന്റെ ശ്രമം ഫലം കണ്ടു;പ്രവാസികള്‍ വാക്‌സിന്‍ മുന്‍ഗണനാ ലിസ്റ്റില്‍

മഞ്ചേശ്വരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസങ്ങള്‍ നേരിട്ടിരുന്ന പ്രവാസികളെ കോവിഡ് വാക്‌സിന്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക്...

Read more

ഭെല്‍-ഇ.എം.എല്‍. കമ്പനിയുടെ ഓഹരികള്‍ ഏറ്റെടുക്കുന്ന നടപടി ത്വരിതപ്പെടുത്തണം; എന്‍.എ. നെല്ലിക്കുന്ന് വ്യവസായ മന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: കാസര്‍കോട്ടെ ഭെല്‍-ഇ.എം.എല്‍. കമ്പനിയുടെ 51 ശതമാന ഓഹരികള്‍ സംസ്ഥാന സര്‍ക്കാറിന് കൈമാറാന്‍ കേന്ദ്രം സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ തിരിച്ചെടുക്കല്‍ നടപടി ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വ്യവസായ-നിയമ വകുപ്പ്...

Read more

നഗരസഭയുടെ കോവിഡ് ചാലഞ്ചിലേക്ക് ഖത്തര്‍ കെ.എം.സി.സി മുനിസിപ്പല്‍ കമ്മിറ്റി രണ്ട് ലക്ഷം രൂപ കൈമാറി

കാസര്‍കോട്: കോവിഡ്-19 ന്റെ രൂക്ഷമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കാന്‍ കാസര്‍കോട് നഗരസഭ രൂപംനല്‍കിയ കോവിഡ്-19 ചാലഞ്ചിലേക്ക് ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി രണ്ട് ലക്ഷം രൂപ...

Read more

സി.ഐ.ടി.യു. കരിദിനാചരണം നടത്തി

കാസര്‍കോട്: കര്‍ഷക സംഘടനകള്‍ ഇന്ന് രാജ്യത്തുടനീളം നടത്തുന്ന കര്‍ഷക ദിനാചരണത്തിന് ഐക്യദാര്‍ഢ്യവുമായി സി.ഐ.ടി.യു പ്രതിഷേധം സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന...

Read more

കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ തൊഴില്‍ ക്ഷേമ പദ്ധതികളെക്കുറിച്ച് സെമിനാര്‍ നടത്തി

കാസര്‍കോട്: തൊഴില്‍ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും എന്ന വിഷയത്തില്‍ കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി വെബിനാര്‍ നടത്തി. കെ.പി.എ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ നിരീക്ഷകനുമായ...

Read more

ആദ്യശ്രമത്തില്‍ തന്നെ ഐ ഐ എം എ.ബി.സി.യില്‍ പ്രവേശനം നേടി ഹീന ഫാത്തിമ

കാസര്‍കോട്: ഇന്ത്യയുടെ അക്കാദ മിക് സ്ഥാപനങ്ങളിലെ തന്നെ ഹോളി ട്രിനിറ്റി എന്നറിയപ്പെടുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് എ.ബി.സി.യുടെ അഹമ്മദാബാദ്, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവിങ്ങളില്‍ ആദ്യ ശ്രമത്തില്‍...

Read more

ലോകത്തിലെ ഏറ്റവും മികച്ച 50 സ്റ്റാര്‍ട്ട്അപ്പുകളില്‍ ഇടം പിടിച്ച് കേരളത്തിന്റെ മാസ് ‘എന്‍ട്രി’

കാസര്‍കോട്: ലോകത്തിലെ ഏറ്റവും മികച്ച ടെക്‌നോളജി അധിഷ്ഠിത സ്റ്റാര്‍ട്ട്അപുകളുടെ (ടൈ ഫിഫ്റ്റി) പട്ടികയില്‍ ഇടം പിടിച്ച് കാസര്‍കോട് സ്വദേശിയുടെ സംരംഭവും. മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് ഹിസാമുദ്ദീന്‍ കോ-ഫൗണ്ടറായി...

Read more

ആംഗ്യഭാഷ തിരിച്ചറിയാം; കേന്ദ്ര സര്‍വ്വകലാശാല പ്രബന്ധം ഇന്തോ-യൂറോപ്യന്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കും

പെരിയ: ശ്രവണ വൈകല്യമുള്ളവരുടെ ആംഗ്യഭാഷാ കംപ്യൂട്ടറിന്റെ സഹായത്തോടെ തിരിച്ചറിയാനും ബധിരര്‍ക്ക് മറ്റുള്ളവര്‍ പറയുന്നത് മനസിലാക്കാനുമുള്ള അല്‍ഗോരിതം വികസിപ്പിച്ചെടുത്ത് കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഗവേഷകര്‍. കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ...

Read more

കോവിഡ് വാക്‌സിന്‍: പ്രവാസികള്‍ക്ക് മുന്‍ഗണന വേണം-എ.കെ.എം.

മഞ്ചേശ്വരം: പ്രവാസികളെ വാക്‌സിന്‍ നല്‍കാനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നിയുക്ത മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫ് ആവശ്യപ്പെട്ടു. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസങ്ങള്‍ നേരിട്ടവരാണ് പ്രവാസികള്‍....

Read more
Page 273 of 319 1 272 273 274 319

Recent Comments

No comments to show.