മുഹമ്മദ് ജസീല്‍ കേരള അണ്ടര്‍-19 ക്രിക്കറ്റ് ടീമില്‍

കാസര്‍കോട്: 2024 നവംബര്‍ 6 മുതല്‍ 9 വരെ മഹാരാഷ്ട്രയ്ക്കെതിരായി നടക്കുന്ന ബി.സി.സി.ഐ കൂച്ച് ബിഹാര്‍ ട്രോഫി മത്സരങ്ങള്‍ക്കുള്ള കേരള അണ്ടര്‍-19 പുരുഷ ടീമില്‍ ജില്ലാ ടീം ക്യാപ്റ്റന്‍ മുഹമ്മദ് ജസീല്‍ ഇടം നേടി. ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ജസീല്‍ അണ്ടര്‍-16 ബോയ്‌സ് കേരള ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. ജസീലിനെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

Related Articles
Next Story
Share it