കണ്ണൂര്‍ സര്‍വ്വകലാശാല ഡി സോണ്‍ ഫുട്ബോളില്‍ കാസര്‍കോട് ഗവ. കോളേജ് ജേതാക്കള്‍
കാസര്‍കോട്: കണ്ണൂര്‍ യൂണിവേഴ്സിറ്റി ഇന്റര്‍കോളീജിയറ്റ് ഡി സോണ്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ കാസര്‍കോട് ഗവ. കോളേജ് ജേതാക്കളായി. എം.ഐ.സി കോളേജ് ചട്ടംഞ്ചാല്‍ രണ്ടാം സ്ഥാനം നേടി. രണ്ട് ടീമുകളും സര്‍വകലാശാല ഇന്റര്‍സോണ്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടി. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം പി. സജിത് ഉദ്ഘാടനം നിര്‍വഹിച്ചു.കണ്ണൂര്‍ സര്‍വകലാശാല ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ.വി അനൂപ് ട്രോഫികള്‍ സമ്മാനിച്ചു. നൗഫല്‍ റോയല്‍മാന്‍, കായിക വകുപ്പ വിഭാഗം മേധാവി ഡോ. അഭിലാഷ്, എം.സി രാജു സംസാ […]

കാസര്‍കോട്: കണ്ണൂര്‍ യൂണിവേഴ്സിറ്റി ഇന്റര്‍കോളീജിയറ്റ് ഡി സോണ്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ കാസര്‍കോട് ഗവ. കോളേജ് ജേതാക്കളായി. എം.ഐ.സി കോളേജ് ചട്ടംഞ്ചാല്‍ രണ്ടാം സ്ഥാനം നേടി. രണ്ട് ടീമുകളും സര്‍വകലാശാല ഇന്റര്‍സോണ്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടി. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം പി. സജിത് ഉദ്ഘാടനം നിര്‍വഹിച്ചു.
കണ്ണൂര്‍ സര്‍വകലാശാല ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ.വി അനൂപ് ട്രോഫികള്‍ സമ്മാനിച്ചു. നൗഫല്‍ റോയല്‍മാന്‍, കായിക വകുപ്പ വിഭാഗം മേധാവി ഡോ. അഭിലാഷ്, എം.സി രാജു സംസാ രിച്ചു.