കെ.എ. ഗഫൂര്‍ മറഞ്ഞിരുന്ന പ്രതിഭ-ഇന്ദ്രന്‍സ്

ആലപ്പുഴ: ചില ആളുകള്‍ കുറെ കാലം ഒളിച്ചിരിക്കും. അപ്പോഴും അവര്‍ ലോകത്തെ ശ്രദ്ധയോടെ നിരീക്ഷിച്ചു കൊണ്ടിരിക്കും. അത്തരം ഒരു വ്യക്തിത്വമാണ് ചിത്രകാരനും കഥാകാരനുമായ കെ.എ. ഗഫൂര്‍ എന്ന്...

Read more

പണ്ഡിതന്മാര്‍ പാരമ്പര്യത്തിലേക്ക് മടങ്ങണം-യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി

ചെങ്കള: പണ്ഡിതന്മാര്‍ പാരമ്പര്യത്തിലേക്ക് മടങ്ങണമെന്ന് സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി പറഞ്ഞു. എസ്‌വൈഎസ് ചെര്‍ക്കള മേഖലാ പണ്ഡിത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിത...

Read more

കോവിഡിനൊപ്പം സ്‌കൂള്‍ പഠനം: കര്‍മോത്സുകരായി കുട്ടിപ്പോലീസ്

തച്ചങ്ങാട്: കോവിഡ് 19 രോഗഭീതി നിലനില്‍ക്കെ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലേക്ക് നീങ്ങുമ്പോള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുഴുകി തച്ചങ്ങാട് ഹൈസ്‌കൂളിലെ കുട്ടിപ്പോലീസുകാര്‍. എട്ട്, ഒമ്പത് ക്ലാസ്സുകളിലെ എസ്.പി.സി കേഡറ്റുകള്‍ ഒമ്പതേകാലിന്...

Read more

കടലോര്‍മകള്‍ പങ്ക്‌വെച്ച് കപ്പലോട്ടക്കാര്‍; മുതിര്‍ന്ന നാവികര്‍ക്ക് ആദരം

പാലക്കുന്ന്: പഴയ കപ്പല്‍ കഥകളും വിശേഷങ്ങളും കടലനുഭവങ്ങളും പരസ്പരം കൈമാറാന്‍ കിട്ടിയ അവസരം ആരും പാഴാക്കിയില്ല. അമ്പതോളം പേര്‍ ഒരു കപ്പലില്‍ ജോലിചെയ്തതും പിന്നീടത് ഇരുപതില്‍ താഴെ...

Read more

കെ.എ. ഗഫൂര്‍ സ്‌ട്രോക്ക്സ് സ്റ്റോറിസ് ഇന്ദ്രന്‍സ് പ്രകാശനം ചെയ്യും

കാസര്‍കോട്: ചിത്രകാരനും എഴുത്തുകാരനുമായ കെ.എ. ഗഫൂറിന്റെ സമഗ്രസംഭാവനകളെ കുറിച്ച് ജി. ബി വത്സന്‍ എഡിറ്റ് ചെയ്ത കെ.എ. ഗഫൂര്‍ സ്‌ട്രോക്ക്സ് സ്റ്റോറിസ് എന്ന പുസ്തകത്തിന്റെ പ്രകാശനം ആലപ്പുഴയില്‍...

Read more

എസ്.വൈ.എസ്. സംസ്ഥാന സ്‌ട്രൈറ്റ് ലൈന്‍ ക്യാമ്പ് മുഹിമ്മാത്തില്‍

പുത്തിഗെ: 13, 14 തിയതികളില്‍ മുഹിമ്മാത്തില്‍ നടക്കുന്ന എസ്.വൈ.എസ് സംസ്ഥാന സ്‌ട്രൈറ്റ് ലൈന്‍ ക്യാമ്പ് വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ ജന. സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍...

Read more

ഡോ: എം.കെ. റുഖയക്ക് റുഅല്‍ ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് സാഹിത്യ അവാര്‍ഡ്

കാസര്‍കോട്: ലോകരാജ്യങ്ങളിലെ മികച്ച ഇംഗ്ലീഷ് കവികള്‍ക് സിഗ്‌നിഫിക്കന്റ് ലീഗ് ഇന്റര്‍നാഷണല്‍ നല്‍കുന്ന 2021-ലെ റുഅല്‍ അവാര്‍ഡിന് മൊഗ്രാല്‍ സ്വദേശിനിയും കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് ഇംഗ്ലീഷ് വിഭാഗം അസി....

Read more

ഐഐഐസി സ്‌പോട്ട് അഡ്മിഷന് കാസര്‍കോട് ജില്ലക്കാര്‍ക്കും അവസരം

കാസര്‍കോട്: കേരളസര്‍ക്കാര്‍ തൊഴില്‍വകുപ്പിനുകീഴില്‍ കൊല്ലം ജില്ലയിലെ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനിലെ തൊഴില്‍ നൈപുണ്യ പരിശീലനപരിപാടികളില്‍ ചേരാന്‍ കാസര്‍കോടുകാര്‍ക്ക് അവസരം ഒരുക്കുന്നു....

Read more

ത്രിപുരയിലെ ന്യൂനപക്ഷ അക്രമത്തിനെതിരെ പ്രതിഷേധ വലയം തീര്‍ത്ത് വനിതകള്‍

കാസര്‍കോട്: ത്രിപുരയില്‍ സംഘ് പരിവാര്‍ നടത്തുന്ന വംശഹത്യക്കെതിരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ (ഡബ്ല്യുഐഎം) നേതൃത്വത്തില്‍ വനിതകള്‍ പ്രതിഷേധവലയം തീര്‍ത്തു. പുതിയ ബസ് സ്റ്റാന്റ്...

Read more

മൊഗ്രാല്‍ ദേശീയവേദിക്ക് 30 വയസ്: ആഘോഷങ്ങള്‍ക്ക് തുടക്കം

മൊഗ്രാല്‍: കേരളപ്പിറവി ദിനത്തില്‍ 30 വയസ് പൂര്‍ത്തിയായ മൊഗ്രാല്‍ ദേശീയവേദി സേവന നൈപുണ്യവുമായി അതിന്റെ ജൈത്രയാത്ര തുടരുന്നു. സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ-ജീവ കാരുണ്യ മേഖലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് ഈ കാലയളവില്‍...

Read more
Page 248 of 320 1 247 248 249 320

Recent Comments

No comments to show.